Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് ദേശാഭിമാനി രണ്ട് പേരെ അപഹാസ്യരാക്കി

രണ്ട് പേരാണ് ഇക്കഴിഞ്ഞ മാസങ്ങളില്‍ ദേശാഭിമാനിയുടെ ഇരകളായി സമൂഹമധ്യത്തില്‍ അപഹാസ്യരായത്. ഇവരെക്കുറിച്ച് നുണക്കഥകള്‍ പ്രചിരിപ്പിച്ചാണ് താറടിച്ചത്. അവരുടെ മാനമാണ് ദേശാഭിമാനി കളഞ്ഞുകുളിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 11:11 pm IST
inKerala

തിരുവനന്തപുരം രണ്ട് പേരാണ് ഇക്കഴിഞ്ഞ മാസങ്ങളില്‍ ദേശാഭിമാനിയുടെ ഇരകളായി സമൂഹമധ്യത്തില്‍ അപഹാസ്യരായത്.. ഇവരെക്കുറിച്ച് നുണക്കഥകള്‍ പ്രചിരിപ്പിച്ചാണ് താറടിച്ചത്. അവരുടെ മാനമാണ് ദേശാഭിമാനി കളഞ്ഞുകുളിച്ചത്.

കെഎസ് യു നേതാവായ അന്‍സീല്‍ ജലീലാണ് അതില്‍ ഒരു ഇര. . രണ്ടാമത്തേത് മറിയക്കുട്ടിയും. അന്‍സീല്‍ ജലീലിന്‍റേത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്നാണ് ദേശാഭിമാനി പ്രചരിപ്പിച്ചത്. എസ് എഫ് ഐ നേതാവ് വിദ്യ എന്ന പെണ്‍കുട്ടി മഹാരാജാസില്‍ ലക്ചററായിരുന്നു എന്ന വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കി മറ്റൊരു ജില്ലയിലെ കോളെജില്‍ ലക്ചററര്‍ പോസ്റ്റ് നേടിയെടുത്തത് പിടിക്കപ്പെട്ടിരുന്നു. ഈ പ്രശ്നത്തില്‍ നിന്നും തലയൂരാന്‍ ഒരു കെഎസ് യു നേതാവിനെതിരെ ദേശാഭിമാനി കള്ളക്കഥ പ്രചരിപ്പിക്കുകയായിരുന്നു. പിന്നീട് പൊലീസ് അന്വേഷണത്തില്‍ അന്‍സീല്‍ ജലീലിന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് തന്നെയെന്ന് തെളിഞ്ഞു.

ഇതുപോലെ തന്നെയാണ് അഞ്ച് മാസം സുരക്ഷാ പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് പിച്ച തെണ്ടാനിറങ്ങിയ മറിയക്കുട്ടിയെ സര്‍ക്കാരിനെ അപമാനിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ദേശാഭിമാനി കള്ളക്കഥ മെനഞ്ഞത്. മറിയക്കുട്ടിക്ക് അമേരിക്കയില്‍ നല്ല ശമ്പളത്തില്‍ ജോലി ചെയ്യുന്ന മകളുണ്ടെന്നായിരുന്നു ഒരു ആരോപണം. മറ്റൊന്ന് മറിയക്കുട്ടിക്ക് അഞ്ചേക്കര്‍ ഭൂമിയുണ്ടെന്നതായിരുന്നു. ഇത് തെളിയിക്കുന്ന വ്യാജരേഖകളും ദേശാഭിമാനി ചമച്ചിരുന്നു. എന്നാല്‍ ഇത് രണ്ടും തെറ്റാണെന്ന് തെളിയിക്കുക മാത്രമല്ല, ദേശാഭിമാനിയെക്കൊണ്ട് മാപ്പ് പറയിക്കുകയും ചെയ്തു മറിയക്കുട്ടി.

 

Tags: fake newsMariakkuttyMariyakkuttyDeshabhimani fake newsAnseel Jallel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

Kerala

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

യുഎസ് പട്ടാളക്കാരെ പിടികൂടിയ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍...സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം
World

ഇറാന്റെ റെവല്യൂഷനറി ഗാർഡുകള്‍ ഒരു സംഘം യുഎസ് പട്ടാളക്കാരെ പിടികൂടിയോ? സമൂഹമാധ്യമങ്ങളില്‍ വൈറലായി ഫോട്ടോ

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

പുതിയ വാര്‍ത്തകള്‍

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

ഇത്തിഹാദ് എയർവേസ് തങ്ങളുടെ അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം അൽ ഐൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു

സൗദി അറേബ്യ : പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള അവസാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.