Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പൊദ്ദാര്‍: തര്‍ക്കമന്ദിരമായി മാറിയ കെട്ടിടത്തില്‍ രാത്രിയില്‍ വിഗ്രഹം സ്ഥാപിച്ച സംഘത്തിന്റെ പ്രചാരക സംഘാടകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 08:06 pm IST
inIndia, Parivar

പൊദ്ദാര്‍: പ്രചാരകന്‍ സംഘാടകന്‍

തര്‍ക്കമന്ദിരമായി മാറിയ കെട്ടിടത്തില്‍, 1949 ഡിസംബര്‍ 22 ന് രാത്രിയില്‍ വിഗ്രഹം സ്ഥാപിച്ച സംഘത്തിന്റെ സംഘാടകനായിരുന്നു ഹനുമാന്‍ പ്രസാദ് പൊദ്ദാര്‍.

സുഹൃത്തുക്കള്‍ സ്‌നേഹത്തോടെ ‘ഭായ്ജി’ എന്ന് വിളിച്ചു. അന്ന് വിഗ്രഹങ്ങള്‍ സ്ഥാപിക്കാനും പ്രതിഷ്ഠിക്കുന്നതിനുമുള്ള നടപടിക്രമങ്ങളുടെ ചുമതല ഭായ്ജിക്കായിരുന്നു. വിനയാന്വിതന്‍… വിശ്വാസ സംരക്ഷണത്തിനുവേണ്ടി എന്തും ചെയ്യാന്‍ സന്നദ്ധന്‍.. ഹിന്ദുത്വത്തിന്റെ ശക്തനായ പ്രചാരകന്‍. ഗോരഖ്പൂരിലെ ഗീതാപ്രസിന്റെ അമരക്കാരനായിരുന്നു. ഹനുമാന്‍ പ്രസാദ് പൊദ്ദാര്‍ എന്ന ഭായ്ജി ഹിന്ദുധര്‍മഗ്രന്ഥങ്ങളുടെ പ്രചാരകനായി. ജയദയാല്‍ജി ഗോയങ്ക സ്ഥാപിച്ച ഗീത പ്രസ്, ഹനുമാന്‍ പ്രസാദ് പൊദ്ദാര്‍ വടവൃക്ഷം പോലെ വളര്‍ത്തി.

പൊദ്ദാര്‍ 1892 ല്‍ ഷില്ലോങ്ങിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഹനുമദ് ഭക്തരായിരുന്നു, അതിനാല്‍ ആണ്‍കുട്ടിക്ക് ഹനുമാന്‍ പ്രസാദ് എന്ന് പേരിട്ടു. ഗോരക്ഷ പീഠാധിപതി മഹന്ത് ദിഗ്വിജയ്‌നാഥിന്റെ സുഹൃത്തായിരുന്നു ഹനുമാന്‍ പ്രസാദ്ജി. 1914 ല്‍ മദന്‍മോഹന്‍ മാളവ്യയുമായി സമ്പര്‍ക്കം പുലര്‍ത്തിയതോടെ ഹിന്ദു മഹാസഭയിലും സജീവമായി. അതുകൊണ്ടുതന്നെ ദിഗ്വിജയ്‌നാഥുമായി വൈകാരികമായി അടുപ്പമുണ്ടായിരുന്നു.

വിപ്ലവകാരികളായ മഹര്‍ഷി അരബിന്ദോ, സുരേന്ദ്രനാഥ് ബാനര്‍ജി, ബിപിന്‍ ചന്ദ്ര പാല്‍, ചിത്തരഞ്ജന്‍ ദാസ് എന്നിവരുമായും അദ്ദേഹം അടുത്തിരുന്നു. ഇക്കാരണത്താല്‍ ഹനുമാന്‍ പ്രസാദിനെ 21 മാസത്തോളം ബങ്കുര ജില്ലയിലെ ഷിംലാപാല്‍ ഗ്രാമത്തില്‍ ബ്രിട്ടീഷുകാര്‍ വീട്ടുതടങ്കലിലാക്കി. ‘കല്യാണ്‍’ മാസികയുടെ ‘രാമജന്മഭൂമി’ പ്രത്യേക ലക്കം പുറത്തിറക്കി അദ്ദേഹം അയോദ്ധ്യാ പ്രസ്ഥാനത്തിന് ആക്കം കൂട്ടി. പ്രചാരണ പ്രവര്‍ത്തനങ്ങള്‍, സംഘാടനം തുടങ്ങിയവയിലായിരുന്നു മുഖ്യപങ്കാളിത്തം.

 

Tags: RSSShri Ram JanmabhoomiAyodyaPropaganda organizerHanuman Prasad Poddar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.