Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിടപറഞ്ഞത് മലയാള സാഹിത്യത്തെ പ്രണയിച്ച ജപ്പാന്‍കാരി

മേഘ ചന്ദ്രbyമേഘ ചന്ദ്ര
Jan 7, 2024, 01:38 am IST
inKerala
തക്കാക്കോ കുടുംബത്തോടൊപ്പം (ഫയല്‍ ചിത്രം)

തക്കാക്കോ കുടുംബത്തോടൊപ്പം (ഫയല്‍ ചിത്രം)

കൊച്ചി: മലയാള സാഹിത്യത്തെ ജപ്പാന്‍കാരുടെ നെഞ്ചിലേറ്റിയ എഴുത്തുകാരിയാണ് തക്കാക്കോ. 23-ാം വയസിലാണ് ജപ്പാനിലെ ഇറ്റാമിയയില്‍ നിന്നു തക്കാക്കോ കേരളത്തിലെത്തുന്നത്. ജപ്പാനില്‍ ജനിച്ച് വളര്‍ന്ന തക്കാക്കോയ്‌ക്ക് കേരളത്തോടും മലയാളഭാഷയോടും മലയാളികളോടും എന്നും പ്രണയമായിരുന്നു. അങ്ങനെയാണ് ഷിപ്പിങ് കോര്‍പറേഷനില്‍ ഉദ്യോഗസ്ഥനായ കൂനമ്മാവ് സ്വദേശി തോമസിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഇടം പിടിക്കുന്നതും. തോമസിനെ വിവാഹം ചെയ്ത് കേരളമണ്ണില്‍ തക്കാക്കോ എത്തിയപ്പോള്‍ അതൊരു സ്വപ്‌ന സാക്ഷത്കാരമായിരുന്നു. കൂനമ്മാവിന്റെ മരുമകളായ തക്കാക്കോ കഴിഞ്ഞ ദിവസമാണ് നമ്മോട് വിടപറഞ്ഞത്.

മലയാളത്തെ ഏറെ സ്‌നേഹിച്ച തക്കാക്കോയ്‌ക്ക് പൂര്‍ണ പിന്തുണ നല്കിയത് തോമസാണ്. മലയാളം പഠിക്കണമെന്ന തക്കാക്കോയുടെ ആഗ്രഹത്താല്‍ തോമസ് കൂനമ്മാവ് സെ. ജോസഫ് കോണ്‍വന്റിലെ സിസ്റ്റര്‍മാരുടെ അടുത്ത് ആക്കുകയായിരുന്നു.

ഇതിനിടയില്‍ തോമസ് തക്കാക്കോയ്‌ക്ക് തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീന്‍ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ സമ്മാനിച്ചു. നോവല്‍ ഇഷ്ടപ്പെട്ട തക്കാക്കോ അതിന്റെ മലയാള പുസ്തകം വായിച്ചപ്പോഴാണ് ജപ്പാനിലേക്ക് വിവര്‍ത്തനം ചെയ്യണമെന്ന ആഗ്രഹം ഉടലെടുക്കുന്നത്. അങ്ങനെ 1976ല്‍ തക്കാക്കോ ‘ചെമ്മീന്‍’ ജാപ്പനീസ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. തകഴിയെ നേരില്‍ കണ്ട് നോവലിന്റെ ജാപ്പനീസ് പരിഭാഷ അദ്ദേഹത്തിന് നല്കി. തുടര്‍ന്ന് തകഴിയുടെ പത്തിലേറെ കഥകളും ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. കയര്‍ എന്ന നോവലിന്റെ പരിഭാഷ പൂര്‍ത്തിയാക്കുന്നതിനിടെ തക്കാക്കോയ്‌ക്ക് വാഹനാപകടത്തില്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു, ഓര്‍മ നഷ്ടപ്പെട്ടു. ചികിത്സയില്‍ ഓര്‍മ തിരിച്ച് കിട്ടിയപ്പോള്‍ ആദ്യം അന്വേഷിച്ചത് പരിഭാഷ പകുതിയില്‍ എത്തിയ കയര്‍ എന്ന നോവലിനെ കുറിച്ചാണ്. കൈകള്‍ക്ക് സ്വാധീനം കുറഞ്ഞതിനാല്‍ നോവല്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അത് തക്കാക്കോയ്‌ക്ക് എന്നും വലിയ വേദനയായിരുന്നു. 55 വര്‍ഷം കേരളത്തില്‍ ജീവിച്ച തക്കാക്കോ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ 16 വര്‍ഷം ജാപ്പനീസ് അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു.

Tags: Malayalam LiteratureJapanese Writer Takako
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

Varadyam

കഥ: കത്തിയേറ്

Varadyam

വായന: ജീവിതം കാഴ്ചവയ്‌ക്കുന്ന കഥയുടെ രസക്കൂട്ടുകള്‍

Varadyam

കവിത: മൂന്നടി മണ്ണ്

Varadyam

കവിത: ശരണം ഗണേശ…!

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.