Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാസ്വാദനത്തിന് ഇടയിൽ ഒരു ഏടാകൂടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2024, 11:54 am IST
inKerala

കൊല്ലം: കലോത്സവ നഗരിയില്‍ കാഴ്ചകള്‍ പലതുണ്ടെങ്കിലും അതില്‍ ശ്രദ്ധേയമാണ് തൃശ്ശൂര്‍ സ്വദേശി ഉണ്ണി പരിചയപ്പെടുത്തുന്ന ഏടാകൂടങ്ങള്‍. വര്‍ഷങ്ങളായി മറ്റുള്ളവരില്‍ നിന്ന് പഠിച്ചതും സ്വയം ഉണ്ടാക്കിയതുമായ വിവിധ തരത്തിലുള്ള കൗതുകം ഉണര്‍ത്തുന്ന നൂറിലേറെ ഏടാകൂടങ്ങള്‍ ഇദ്ദേഹത്തിന്റെ പക്കലുണ്ട്.

യുവതലമുറകള്‍ക്ക് പരിചിതമായ റൂബിക്‌സ് ക്യൂബിന്റെ പിന്‍ തലമുറക്കാരനാണ് മരത്തിലും കയറിലും ആയി നിര്‍മ്മിച്ച വിവിധതരത്തിലുള്ള ഏടാകൂടങ്ങള്‍. ഏറെനേരം ശ്രമിച്ചതിനുശേഷം മാത്രമേ ഇത് അഴിച്ചെടുത്ത് അതേപോലെ തിരിച്ച് പഴയ രൂപത്തില്‍ എത്തിക്കാന്‍ സാധിക്കുകയുള്ളൂ.

ബുദ്ധി വര്‍ധനവിനും ക്ഷമാ ശക്തി വര്‍ധിക്കാനും ഇത് സഹായകമാണ്. വര്‍ഷങ്ങളായി വിവിധ വേദികളില്‍ ഏടാകൂടത്തിന്റെ വില്പന നടത്തുകയും അത് പരിചയപ്പെടുത്തുകയും ചെയ്തുവരുന്നു. പുതിയ തലമുറയിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇതിനോട് അകല്‍ച്ചയാണെന്നാണ് ഉണ്ണിയുടെ ഭാഷ്യം.

ചുരുക്കം ചില കുട്ടികള്‍ ഇത് പഠിക്കാന്‍ എത്തുന്നുണ്ട്. 250 രൂപ മുതലുള്ള ഏടാകൂടങ്ങള്‍ ഉണ്ണിയുടെ ശേഖരത്തിലുണ്ട്. ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് ഏഴാകൂടം വില്‍പ്പ നടത്തുകയും പഠിപ്പിക്കുകയും ചെയ്യുകയാണ് ഉണ്ണി. മകനും ഇതേ മേഖലയില്‍ ഉണ്ടെന്ന് അദ്ദേഹം സന്തോഷത്തോടെ കൂട്ടിച്ചേര്‍ത്തു.

Tags: Edakoodam62th State School Art Festival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഒളിമ്പിക്‌സ് ആണ് നമ്മുടെ ഗോൾ. സംസ്ഥാന സ്‌കൂൾ കായികമേള അതിലേക്കുള്ള വഴി: ഗവർണർ അർലേക്കർ

Kerala

നാടോടിനൃത്തമായി ആലുവ കൊലപാതകവും

Kerala

പാഠകത്തെ നെഞ്ചിലേറ്റി അമൻ ഹാദി, വേദിയിൽ ജ്യോതിയായി ചോതിക

Kerala

ഗുരു… അച്ഛന്റെയും മകളുടെയും

Kerala

മകളുടെ നൃത്ത സ്വപ്നം തുന്നിച്ചേർത്ത് സുമിത

പുതിയ വാര്‍ത്തകള്‍

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.