Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സേവന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി; ഒന്നേകാല്‍ കോടി വിലമതിക്കുന്ന ഭൂമി സേവാഭാരതിക്ക് ഇഷ്ടദാനം നൽകി ദമ്പതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2024, 11:15 am IST
inKerala, Seva Bharathi
ആർ എസ് എസ് മുതിർന്ന പ്രചാരകനും പ്രാന്തീയ കാര്യകാരി സദസ്യനുമായ എ.എം കൃഷ്ണൻ ഗ്രാമസേവാ പരിഷത്തിൻ്റെ ഉപഹാരം കേശവൻ നമ്പൂതിരിക്കും ഭാര്യ സരസ്വതി അന്തർജനത്തിനും കൈമാറുന്നു

ആർ എസ് എസ് മുതിർന്ന പ്രചാരകനും പ്രാന്തീയ കാര്യകാരി സദസ്യനുമായ എ.എം കൃഷ്ണൻ ഗ്രാമസേവാ പരിഷത്തിൻ്റെ ഉപഹാരം കേശവൻ നമ്പൂതിരിക്കും ഭാര്യ സരസ്വതി അന്തർജനത്തിനും കൈമാറുന്നു

ചെങ്ങന്നൂര്‍: സേവാഭാരതിയുടെ സേവന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി ദമ്പതികള്‍ ഒന്നേകാല്‍ കോടിയോളം വിലയുള്ള വസ്തു സംഘടനക്ക് ഇഷ്ടദാനം നല്‍കി. ഹരിപ്പാട് താമരവേലില്‍ ഇല്ലത്ത് കേശവന്‍ നമ്പൂതിരിയും അദ്ദേഹത്തിന്റെ ഭാര്യ സരസ്വതി അന്തര്‍ജനവുമാണ് കുടുംബസ്വത്തായ പള്ളിപ്പാട് ഇരട്ടകുളങ്ങര ക്ഷേത്രത്തിന് സമീപം ഒന്നേകാല്‍ കോടി രൂപയോളം വിലവരുന്ന 60 സെന്റ് പുരയിടം ദാനമായി നല്‍കിയത്.

ആര്‍എസ്എസും സേവാഭാരതിയുമൊക്കെ സമൂഹത്തില്‍ ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും വിലവരുന്ന കുടുംബസ്വത്ത് ബുധനൂര്‍ ക്രേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബുധനൂര്‍ ഗ്രാമസേവാ പരിഷത്ത് എന്ന എന്‍ജിഒക്ക് രജിസ്ട്രഷന്‍ നടപടികള്‍ പൂര്‍ത്തികരിച്ച് ആധാരം കൈമാറിയത്. തങ്ങളുടെ ഈ തീരുമാനത്തിലൂടെ കൂടുതല്‍ ആളുകളിലെക്ക് സേവനപ്രവര്‍ത്തനങ്ങള്‍ എത്താന്‍ കഴിയട്ടെയെന്ന് പ്രത്യാശിക്കുന്നതായി കേശവന്‍ നമ്പൂതിരി പറഞ്ഞു.

ഇന്‍കം ടാക്‌സ് ഓഫീസറായി വിരമിച്ച ശേഷം തൃശുരില്‍ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹവും ഭാര്യ സരസ്വതി അന്തര്‍ജനവും. ബുധനൂര്‍ ബാലികസദനത്തില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകനും പ്രാന്തീയ കാര്യകാരി സദസ്യനുമായ എ. എം. കൃഷ്ണന് ആധാരം കൈമാറി. ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി. പി. മോഹനചന്ദ്രന്‍, താലുക്ക് സംഘചാലക് എം. എന്‍. ശശിധരന്‍, സേവാഭാരതി സംസ്ഥാന സമിതിയംഗം എ. വി. ശങ്കരന്‍, ഖണ്ഡ് കാര്യവാഹ് കെ.എം. ഗിരീഷ്, ഗ്രാമസേവാ പരിഷത്ത് പ്രസിഡന്റ് ദാമോദരന്‍ പിള്ള, സെക്രട്ടറി എം. ആര്‍. രാജേഷ്, ട്രഷറര്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

Tags: SevabharathilandHaripadKesavan Namboothiri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.