Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിഎസ്എസ്‌സിയുടെ നേട്ടം: ബഹിരാകാശത്ത് വൈദ്യുതി; ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടുപിടിത്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2024, 02:26 am IST
inIndia
വിഎസ്എസ്‌സി വികസിപ്പിച്ച ഫ്യുവല്‍ സെല്‍

വിഎസ്എസ്‌സി വികസിപ്പിച്ച ഫ്യുവല്‍ സെല്‍

ബെംഗളൂരു: ബഹിരാകാശത്ത് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഐഎസ്ആര്‍ഒ വിജയകരമായി പരീക്ഷിച്ചു. ഇതോടെ ഭാവിയില്‍ സ്‌പേസ് സ്റ്റേഷന്‍ അടക്കം സ്ഥാപിച്ചാല്‍ അതിനു വേണ്ട ഊര്‍ജ്ജം വലിയ തോതില്‍ ഉത്പാദിപ്പിക്കാനുള്ള വഴിയാണ് ഭാരതം തുറന്നത്.

കഴിഞ്ഞ ദിവസം വിക്ഷേപിച്ച പിഎസ്എല്‍വി സി 58ലെ ഓര്‍ബിറ്റല്‍ എക്‌സ്‌പെരിമെന്റല്‍ മൊഡ്യൂളില്‍ (പോയം3) വച്ചാണ് നൂറു വാട്ടിന്റെ പോളിമര്‍ ഇലക്‌ട്രോലൈറ്റ് മെംബ്‌റെയ്ന്‍ (പിഎഎം) പരീക്ഷിച്ചത്. ഐഎസ്ആര്‍ഒ വികസിപ്പിച്ച ഫ്യുവല്‍ സെല്‍ സാങ്കേതിക വിദ്യ ബഹിരാകാശത്തെ വൈദ്യുതി ഉത്പാദനത്തെ വിപ്ലവകരമാക്കും. വലിയ തോതില്‍, നിരന്തരം, കാര്യക്ഷമമായി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഈ സാങ്കേതിക വിദ്യ.

ബഹിരാകാശത്ത് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതില്‍ നിര്‍ണായകമായത് ഐഎസ്ആര്‍ഒ വികസിപ്പിച്ച ഫ്യുവല്‍ സെല്‍ സാങ്കേതിക വിദ്യ. ഉപഗ്രഹ അറകളില്‍ ഉന്നത മര്‍ദത്തില്‍ സൂക്ഷിച്ചിരുന്ന ഓക്‌സിജനും ഹൈഡ്രജനും ഉപയോഗിച്ച് 180 വാട്ട് വൈദ്യുതിയാണ് ഫ്യുവല്‍ സെല്‍ ഉത്പാദിപ്പിച്ചത്.

ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന രാസോര്‍ജ്ജം, വൈദ്യുത, രാസ പ്രവര്‍ത്തനങ്ങളിലൂടെ നേരിട്ട് വൈദ്യുതിയാക്കുന്നതാണ് ഫ്യുവല്‍ സെല്ലില്‍ നടക്കുന്നത്. നേരിട്ടുള്ള പരിവര്‍ത്തനമായതിനാല്‍ ഈ സംവിധാനത്തിനു കാര്യക്ഷമത വളരെക്കൂടുതലാണ്. വൈദ്യുതി ഉത്പാദിപ്പിക്കുമ്പോള്‍ ലഭിക്കുന്ന ഉപോത്പന്നം വെള്ളമാണ്. ചൂടുള്‍പ്പെടെ ഒരുതരത്തിലുള്ള ബഹിര്‍ഗമനങ്ങളും (എമിഷന്‍) ഇല്ല. അതിനാല്‍ സുരക്ഷിതവുമാണ്.

മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്ന ദൗത്യങ്ങളില്‍ പേടകങ്ങളില്‍ വൈദ്യുതി, വെള്ളം, ചൂട് എന്നിവ അത്യാവശ്യമാണ്. ദീര്‍ഘകാലം താമസിക്കേണ്ടി വരുമ്പോള്‍ ഇവ മൂന്നും നിരന്തരം ഉത്പാദിപ്പിക്കേണ്ടതുമുണ്ട്. ഫ്യുവല്‍ സെല്‍ വഴി വൈദ്യുതി മാത്രമല്ല, അത്യാവശ്യത്തിന് വെള്ളവും ഉത്പാദിപ്പിക്കാം. ഇത്തരം സെല്ലുകള്‍ വാഹന രംഗത്തെയും അടിമുടി മാറ്റും.

തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററാണ് (വിഎസ്എസ്‌സി) സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചത്.

Tags: ISROCritical discoveryVSSC Achievement
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)
India

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.