Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓര്‍മകള്‍ക്കെന്ത് സുഗന്ധം: അമേരിക്കന്‍ ദമ്പതികള്‍ ദത്തെടുത്ത അഞ്ജലിയും അഞ്ജനയും കാല്‍ നൂറ്റാണ്ടിന് ശേഷം ജന്മനാട്ടില്‍

പി.എസ്. രാധാകൃഷ്ണന്‍byപി.എസ്. രാധാകൃഷ്ണന്‍
Jan 6, 2024, 02:14 am IST
inKerala
അഞ്ജലിയും അഞ്ജനയും രക്ഷിതാക്കളായ ജോ ആനും ബില്ലിനും ഒപ്പം ഏറ്റുമാനൂരിലെ വീട്ടിലെത്തിയപ്പോള്‍ നല്കിയ സ്വീകരണം

അഞ്ജലിയും അഞ്ജനയും രക്ഷിതാക്കളായ ജോ ആനും ബില്ലിനും ഒപ്പം ഏറ്റുമാനൂരിലെ വീട്ടിലെത്തിയപ്പോള്‍ നല്കിയ സ്വീകരണം

ഏറ്റുമാനൂര്‍: പിച്ചവച്ച മണ്ണിലേക്ക്, കുഞ്ഞോര്‍മകളുടെ സുഗന്ധം പേറുന്ന തറവാട്ടുമുറ്റത്തേക്ക് അരനൂറ്റാണ്ടിനു ശേഷം അഞ്ജലിയും അഞ്ജനയുമെത്തി, അമേരിക്കയില്‍ നിന്ന്. കണ്ണീരും പുഞ്ചിരിയും അവരെ സ്വീകരിക്കാനെത്തിയവരുടെ മുഖങ്ങളില്‍ മാറിമാറി നിറഞ്ഞു. 25 വര്‍ഷം മുമ്പത്തെ ഓര്‍മകളുമായി ഇരുവരും ജനിച്ചുവളര്‍ന്ന വീട്ടിലേക്ക് നാട്ടിടവഴികളിലൂടെ നടന്നെത്തി.

നാലും രണ്ടും വയസുള്ളപ്പോഴാണ് ഇരുവര്‍ക്കും മാതാപിതാക്കളെ നഷ്ടമായത്. 1998 – 99… സഹോദരിമാരുടെ ജീവിതത്തിലെ ഇരുണ്ടകാലമായിരുന്നു. ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന 33-ാം വാര്‍ഡിലായിരുന്നു ഇവരുടെ കുടുംബം താമസിച്ചിരുന്നത്. മാറാരോഗത്താല്‍ അച്ഛനും അമ്മയും മരിച്ചപ്പോള്‍ വൃദ്ധയായ വല്യമ്മ കല്യാണിയുടെ തണലിലായിരുന്നു ഇരുവരും. അന്നത്തെ വാര്‍ഡ് മെമ്പര്‍ ആയിരുന്ന അഡ്വ. സിബി വെട്ടൂര്‍ കുഞ്ഞുങ്ങളെ കാഞ്ഞിരപ്പള്ളിയിലെ ശിശുക്ഷേമ ഭവനില്‍ എത്തിച്ചു. ഇവിടെ നിന്ന് അമേരിക്കന്‍ ദമ്പതികളായ ജോ ആനും ബില്ലും ദത്തെടുത്തു. ഇരുവരും അങ്ങനെ ജന്മനാട് വിട്ട് അമേരിക്കയിലെത്തി. മാതൃഭാഷ മറന്നെങ്കിലും പിറന്ന മണ്ണ് എന്നും അവരുടെ ഓര്‍മകളിലുണ്ടായിരുന്നു.

ഏറ്റുമാനൂരിലെ തറവാട്ടു വീട് പിന്നീട് വിറ്റു. നിലവിലെ താമസക്കാരന്‍ പൊന്നപ്പന്‍ വീടിന് യാതൊരു മാറ്റവും വരുത്തിയില്ല. ബാല്യം ചെലവഴിച്ച ആ പഴയ വീട്ടിലേക്കും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാത്ത ചുറ്റുപാടിലേക്കുമാണ് ഇരുവരുമെത്തിയത്. അമ്മയുടെ സഹോദരി മിനിയും ഇവരെ സ്വീകരിക്കാന്‍ പഴയ തറവാട്ടില്‍ എത്തിയിരുന്നു.

ബാല്യത്തിലെ കൂട്ടുകാരുടെ വിവരങ്ങളറിയാനായിരുന്നു അഞ്ജലിയുടേയും അഞ്ജനയുടേയും മനസ് വെമ്പല്‍ കൊണ്ടത്. ബന്ധുക്കളോടും നാട്ടുകാരോടും രക്ഷിതാക്കളായ ജോ ആനും, ബില്ലും സൗഹൃദം പങ്കുവച്ച് ഒപ്പം നിന്നു. അമേരിക്കയിലെ ചിക്കാഗോയിലാണ് താമസം. അഞ്ജലി ബിഎസ്ഡബ്ല്യു എടുത്തു. അഞ്ജന ഫിസിയോതെറാപ്പിയില്‍ ഡിഗ്രി പഠനം പൂര്‍ത്തീകരിച്ചു. ജന്മനാട്ടിലെത്തിയ ഇവര്‍ക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. പൂമാല ചാര്‍ത്തിയും ബൊക്കെ നല്കിയും മധുരം വിളമ്പിയും വരവ് നാട്ടുകാര്‍ ആഘോഷമാക്കി. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം ഇനിയും എത്താമെന്ന പ്രതീക്ഷ പങ്കുവച്ചാണ് അഞ്ജലിയും അഞ്ജനയും രക്ഷിതാക്കള്‍ക്കൊപ്പം മടങ്ങിയത്.

Tags: American coupleAnjali and Anjananative land
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.