Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ ഹിന്ദു ധര്‍മ്മ സ്വരൂപം ‘ നവതിയുടെ നിറവില്‍

Janmabhumi Online by Janmabhumi Online
Jan 5, 2024, 08:07 pm IST
in Thiruvananthapuram, Literature
FacebookTwitterWhatsAppTelegramLinkedinEmail

സാംസ്‌കാരിക പൈതൃകത്തിനു മാതൃകാപരമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രൊഫ. കെ. കെ. കൃഷ്ണന്‍ നമ്പൂതിരി നവതിയുടെ നിറവില്‍.
വൈദിക സംസ്‌കാരം, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് സാഹിത്യം, അദ്ധ്യാപനം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പ്രതിഭ തെളിയിച്ച കൃഷ്ണന്‍ നമ്പൂതിരി, ജന്മഭൂമി സംസ്‌കൃതി പേജില്‍ ഉള്‍പ്പെടെ ദിനപത്രങ്ങളിലും മറ്റു പല ആനുകാലികങ്ങളിലും, ഭാരതീയ പാരമ്പര്യത്തിന്റെ മൂല്യം പരിചയപ്പെടുത്തി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

ഹിന്ദി, മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതം എന്നീ ഭാഷകളില്‍ 20 ലധികം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ‘ ഗണിത് കെ അദ്ഭുത് മനീഷി ശ്രീനിവാസ രാമാനുജന്‍’ എന്ന കൃതിക്ക് മുന്‍ രാഷ്‌ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മയില്‍ നിന്നും 1993ല്‍ ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. വേദങ്ങള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുക്കള്‍, ശാസ്ത്രങ്ങള്‍, ദര്‍ശനങ്ങള്‍, സ്മൃതികള്‍, ഇതിഹാസങ്ങള്‍ ഇങ്ങനെ അനേക ഗ്രന്ഥങ്ങളിലായി വ്യാപിച്ചു കിടന്നിരുന്ന സംസ്‌കാരത്തെ ക്രോഡീകരിച്ച് എഴുതിയ ‘ ഹിന്ദു ധര്‍മ്മ സ്വരൂപം ‘ എന്ന കൃതി വൈജ്ഞാനിക സാഹിത്യലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

സര്‍ക്കാര്‍ കോളേജുകളില്‍ ഹിന്ദി അധ്യാപകനായിരുന്നു. 30ലധികം വര്‍ഷങ്ങള്‍ രാഷ്‌ട്രഭാഷയായ ഹിന്ദി പഠിപ്പിച്ചിട്ടുള്ള അദ്ദേഹം ഏകദേശം 50,000 ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നുനല്‍കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഹിന്ദി വകുപ്പ് മേധാവിയായി വിരമിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല, ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും അദ്ധ്യാപനം നടത്തി. വിവിധ മന്ത്രാലയങ്ങളില്‍ ഉപദേഷ്ടാവ് , ശ്രീ ശങ്കര ട്രസ്റ്റിന്റെ കൗണ്‍സില്‍ അംഗം, ശ്രീ രാഘവേശ്വരം ദേവസ്വത്തിന്റെയും വേദപാഠശാലയുടെയും രക്ഷാധികാരി തുടങ്ങിയ സ്ഥാനം വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ഹിന്ദു സീനിയേഴ്‌സ് സിറ്റിസണ്‍സ് ഫോറം, ഭാരതീയ വിചാരകേന്ദ്രം,പ്രാചീന വൈദിക സംസ്‌കാരം പ്രചരിപ്പിക്കുന്ന ഹിന്ദു പാര്‍ലമെന്റ് എന്നിവയിലും സജീവമായിരുന്നു.

യജുര്‍വേദം സാധ്യായം ചെയ്യുന്ന ചുരുക്കം ചിലരില്‍ ഒരാളായ കൃഷ്ണന്‍ നമ്പൂതിരി വേദപാഠശാലയുടെ രക്ഷാധികാരിയുമാണ്. ആത്മീയ പ്രചാരണം , വേദങ്ങള്‍, വിവിധ മത സാംസ്‌കാരിക പൈതൃകം, ധാര്‍മിക മൂല്യങ്ങള്‍ എന്നിവയില്‍ അദ്ദേഹത്തിന്റെ വിലയേറിയ സംഭാവനകള്‍ പ്രാദേശികമായും സംസ്ഥാനവ്യാപകമായും ദേശീയ അന്തര്‍ദേശീയമായും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വേദങ്ങളിലും പുരാണങ്ങളിലും താല്‍പ്പര്യം വളര്‍ത്തിയെടുക്കുക മാത്രമല്ല, അറിവ് നല്‍കുന്നതിനും ശ്രദ്ധിച്ചിരുന്ന  കൃഷ്ണന്‍ നമ്പൂതിരി, ധര്‍മ്മം, സംസ്‌കാരം, എന്നിവയുടെ പ്രചരണത്തില്‍ നിസ്വാര്‍ത്ഥമായ ജീവിത യാത്രയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

വേദങ്ങളെക്കുറിച്ചുള്ള അഗാധമായ അറിവിന് പുറമേ ഭാരതീയ സംസ്‌കൃതിയുടെ വാഹകന്‍ കൂടിയായ കൃഷ്ണന്‍ നമ്പൂതിരി ആത്മീയ മേഖലയിലും സാമൂഹിക മേഖലയിലും സാഹിത്യ മേഖലയിലും ഔദ്യോഗിക മേഖലയിലും എല്ലാം ഒരേപോലെ നിറഞ്ഞു വിളങ്ങുന്ന  അപൂര്‍വ്വ വ്യക്തിത്വം ആണ് .

ലീലാദേവി ആണ് പത്‌നി. ഹരികൃഷ്ണന്‍ നമ്പൂതിരി, ശ്രീലത, മഞ്ജു എന്നിവര്‍ മക്കള്‍

 

Tags: Prof. K K Krishnan Nampoothiri
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാരതപരിക്രമവും പ്രകരണഗ്രന്ഥ നിര്‍മിതിയും

Samskriti

ജീവിതദൗത്യവുമായി പ്രവര്‍ത്തനപന്ഥാവിലേക്ക്…

Samskriti

രസാതലത്തിലെ ഭൂമിയെ തേടി

Samskriti

അവതാരങ്ങള്‍ക്ക് അനുയോജ്യമായ രൂപങ്ങള്‍

Samskriti

ദശാവതാരത്തിലെ ആദിവരാഹം

പുതിയ വാര്‍ത്തകള്‍

പി.വി.കെ. നെടുങ്ങാടി, പി. നാരായണന്‍

1975 ജൂലൈ 2; ആ ക്രൂരതയ്‌ക്ക് അമ്പതാണ്ട്, ജന്മഭൂമി അടച്ചുപൂട്ടി, പത്രാധിപർ അറസ്റ്റിൽ

ജൂലൈ 5ന് മഹാദുരന്തമോ? ഭീതി പരത്തി പുതിയ ബാബ വാംഗയുടെ പ്രവചനം, പിന്നാലെ 500ഓളം ഭൂചലനങ്ങൾ: ജപ്പാനിൽ ഭീതി, യാത്രകൾ റദ്ദാക്കി വിനോദസഞ്ചാരികൾ

എഐസിസി മുൻ അംഗം എന്‍ കെ സുധീര്‍ ബിജെപിയിലേക്ക്: ചര്‍ച്ച നടത്തി

സ്വർണവിലയിൽ വീണ്ടും വൻ വർദ്ധനവ്, ഈ മാസത്തെ ഉയർന്ന നിരക്കിൽ

ഹേമചന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന വാദവുമായി പ്രതി നൗഷാദ്, താൻ പോലീസിൽ കീഴടങ്ങുമെന്നും സൗദിയിൽ നിന്ന് വീഡിയോ

മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാൻ കിടിലൻ ഫേസ് പാക്കുകൾ

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാല്‍ ആർഎസ്എസിനെ നിരോധിക്കുമെന്ന് മല്ലികാർജുൻ ഖാർഗെയുടെ മകനും മന്ത്രിയുമായ പ്രിയങ്ക്‌ ഖാർഗെ

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു ; അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ക്വാഡ് രാജ്യങ്ങൾ

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായ സൊഹ്റാൻ മംദാനിയുടെ പൗരത്വം റദ്ദാക്കുന്നതിനുള്ള സാധ്യത തേടി യു.എസ് ഭരണകൂടം

രണ്ടായിരം രൂപയുടെ നോട്ടുകളിൽ 98.29 ശതമാനവും തിരിച്ചെത്തി, ബാക്കിയുള്ളവ മാറ്റിയെടുക്കാനുള്ള അവസരമുണ്ടെന്ന് റിസർവ് ബാങ്ക്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies