Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണിസേന നേതാവിനെ വധിച്ചവര്‍ക്ക് ഖലിസ്ഥാന്‍വാദിയായ അധോലോകനായകന്‍ ലോറന്‍സ് ബിഷ്ണോയിയുമായി ബന്ധം

കര്‍ണ്ണിസേന മേധാവി സുഖ്ദേവ് സിങ്ങ് ഗോഗോമെഡിയെ വധിച്ച കേസില്‍ പ്രധാന കുറ്റവാളിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഹരിയാനയിലും രാജസ്ഥാനിലും നടത്തിയ റെയ്ഡിലാണ് പ്രധാനകുറ്റവാളി അശോക് കുമാറിനെ പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2024, 10:14 pm IST
inIndia
ഖലിസ്ഥാന്‍ പിന്തുണയുള്ള അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയി (ഇടത്ത്) ഹരിയാനയില്‍ റെയ്ഡ് നടത്തുന്ന എൻഐഎ ഉദ്യോഗസ്ഥര്‍ (വലത്ത്)

ഖലിസ്ഥാന്‍ പിന്തുണയുള്ള അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയി (ഇടത്ത്) ഹരിയാനയില്‍ റെയ്ഡ് നടത്തുന്ന എൻഐഎ ഉദ്യോഗസ്ഥര്‍ (വലത്ത്)

കര്‍ണ്ണിസേന മേധാവി സുഖ്ദേവ് സിങ്ങ് ഗോഗോമെഡിയെ വധിച്ച കേസില്‍ പ്രധാന കുറ്റവാളിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഹരിയാനയിലും രാജസ്ഥാനിലും നടത്തിയ റെയ്ഡിലാണ് പ്രധാനകുറ്റവാളി അശോക് കുമാറിനെ പിടികൂടിയത്. അശോക് കുമാറിന് രോഹിത് ഗൊദാരയുമായി ബന്ധമുണ്ട്. ഈ രോഹിത് ഗൊദാര ജയിലി‍ല്‍ കഴിയുന്ന ഖലിസ്ഥാനുമായി ബന്ധമുള്ള അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയുമായി അടുത്ത ബന്ധമുള്ളയാളാണ്.

കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്ത ശേഷമാണ് പുതിയ വഴിത്തിരിവുണ്ടാകുന്നത്. കര്‍ണിസേന മേധാവിയെ വധിച്ചത് താനാണെന്ന് രോഹിത് ഗൊദാര സമൂഹമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ എന്‍ഐഎ പിടികൂടിയ പ്രധാന പ്രതി അശോക് കുമാര‍് ഗൊദാരയുടെ അടുത്തയാളാണ്. ഗൊദാരയാകട്ടെ ഖലിസ്ഥാന്‍ അനുകൂലി ലോറന്‍സ് ബിഷ്ണോയി എന്ന അധോലോകനായകന്റെ ഗ്യാങിലെ അംഗവുമാണ്.

ഇപ്പോള്‍ കര്‍ണ്ണിസേന മേധാവിയെ വധിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. നേരത്തെ അറസ്റ്റിലായ എട്ട് പേരെ പിടികൂടിയത് രാജസ്ഥാന്‍ പൊലീസാണ്. ദേശീയ സാന്നിധ്യമുണ്ടെങ്കിലും പ്രധാനമായും രാജസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര‍്ത്തിക്കുന്ന ഹിന്ദു അനുകൂല സംഘടനയാണ് കര്‍ണിസേന.

2023 ഡിസംബര്‍ അഞ്ചിനാണ് കര്‍ണ്ണിസേന മേധാവി ഗൊഗാമേദി പട്ടാപ്പകല്‍ വെടിവെയ്‌പില്‍ കൊല്ലപ്പെടുന്നത്. ഗൊഗാേദിയ്‌ക്കൊപ്പം അനുയായി നവീന്‍ ഷെഖാവത്തും കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഖലിസ്ഥാനെതിരെ കര്‍ശന നിലപാടിലാണ് മോദി സര്‍ക്കാര്‍.

 

Tags: indiakhalistanNIALawrence Bishnoisukhdev singh gogamediKarnisena leader murder
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.