Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജീവിനെ അനുസരിപ്പിച്ച ദേവരഹാ ബാബ

1989 നവംബര്‍ ഒന്നിന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ തറക്കല്ലിടാന്‍ നിശ്ചയിച്ച ധര്‍മ്മ സന്‍സദില്‍ ബാബയായിരുന്നു അധ്യക്ഷന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2024, 04:16 pm IST
inIndia

അമാനുഷികനായിരുന്ന ദേവരഹാ ബാബായുടെ ആജ്ഞയ്‌ക്കുമുന്നില്‍ തല കുനിച്ചാണ് എതിര്‍പ്പുകളുണ്ടായിരുന്നിട്ടും പ്രധാനമന്ത്രി രാജീവ് ഗാന്ധി അയോദ്ധ്യയിലെ ശ്രീരാമമന്ദിരത്തിന് ശിലയിടാന്‍ അനുമതി നല്കിയത്. 1989 നവംബര്‍ ഒന്നിന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ തറക്കല്ലിടാന്‍ നിശ്ചയിച്ച ധര്‍മ്മ സന്‍സദില്‍ ബാബയായിരുന്നു അധ്യക്ഷന്‍.

തറക്കല്ലിടലിന് സര്‍ക്കാരടക്കം തടസവാദമുയര്‍ത്തുന്നതിനിടയിലാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ്, ദേവരഹാബാബയെ കാണാനെത്തിയത്. ‘അത് സംഭവിക്കട്ടെ’ എന്നായിരുന്നു ബാബയുടെ കല്പന. പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടായിട്ടും ആ നിര്‍ദേശം രാജീവിന് അനുസരിക്കേണ്ടിവന്നു. ശ്രീരാമക്ഷേത്രനിര്‍മ്മാണത്തിലേക്ക് വഴിതുറന്ന ഏറ്റവും പ്രധാന അദ്ധ്യായങ്ങളിലൊന്നിന്റെ കാര്‍മ്മികനാവുകയായിരുന്നു അങ്ങനെ ദേവരഹാബാബ എന്ന നഗ്നസംന്യാസി.

ഉത്തര്‍പ്രദേശിലെ ദേവരിയാ ജില്ലയ്‌ക്കടുത്ത് ലാറിലെ സരയൂ നദിയുടെ തീരത്ത് ഒരു മാടത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. മഹര്‍ഷി പതഞ്ജലിയുടെ അഷ്ടാംഗ യോഗചര്യയില്‍ വിദഗ്ധനായിരുന്നു. ബാബ എവിടെ നിന്ന് വന്നു, എവിടെ ജനിച്ചു, എന്ന് ജനിച്ചു തുടങ്ങിയവയെക്കുറിച്ച് ആര്‍ക്കും അറിവുണ്ടായിരുന്നില്ല. എല്ലാ ബന്ധങ്ങളും അറ്റവന്‍… അതുല്യ ശ്രീരാമ ഭക്തന്‍…

സരയുവിന്റെയും ഗംഗയുടെയും തീരങ്ങളില്‍ ഏറുമാടങ്ങള്‍ നിര്‍മ്മിച്ച് അദ്ദേഹവും സഹായികളും ജീവിച്ചു. ഭാരതത്തിലേയും വിദേശത്തേയും അതിപ്രശസ്തര്‍ ബാബയുടെ ഭക്തരായി. രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദ്, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, അടല്‍ ബിഹാരി വാജ്‌പേയി എന്നിവര്‍ ബാബയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. 1984 ജനുവരിയില്‍ അലഹബാദ് കുംഭമേളയുടെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. ചരിത്രത്തെ രാമക്ഷേത്രത്തിന്റെ വഴിയേ തിരിച്ചുവിടാനുള്ള ദൗത്യമായിരുന്നു ദേവരഹാബാബ ഏറ്റെടുത്തത്.
(നാളെ: സ്വാമി കരപത്രിജി)

Tags: Ayodhya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.