Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബ്ലാക്ക് ഹോളുകൾക്ക് പിന്നാലെ കുതിക്കാനൊരുങ്ങി ഇസ്രോ; പ്രപഞ്ചരഹസ്യങ്ങളെ തേടിയുള്ള യാത്രയുടെ ഭാഗമായി XPoSAT വിക്ഷേപണം നാളെ..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2023, 10:02 am IST
in India

ന്യൂഡൽഹി: 2023-ൽ രാജ്യത്തിന്റെ ചരിത്ര നേട്ടമായിരുന്നു ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3യുടെ വിജയം. ഇതിന് ശേഷം സെപ്റ്റംബറിൽ വിക്ഷേപണം നടത്തിയ ആദ്യ സൗര ദൗത്യം ജനുവരി ആറിന് ലഗ്രാഞ്ച് പോയിന്റിലെത്തും. അടുത്തതായി പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ പ്രഹേളികകളിൽ ഒന്നായ തമോഗർത്തത്തെക്കുറിച്ചും പഠിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഇസ്രോ.

2024 ജനുവരി ഒന്ന് അതായത് നാളെ രാവിലെ തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കുന്നതിനായുള്ള പദ്ധതിയ്‌ക്ക് തുടക്കം കുറിയ്‌ക്കുകയാണ് ഭാരതം. പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ഒരു നൂതന ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രത്തിനാണ് തുടക്കം കുറിക്കുന്നത്. ഇതോടെ ഇത്തരത്തിലൊരു കേന്ദ്രമുള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും.

XPoSAT അല്ലെങ്കിൽ X-ray Polarimeter സാറ്റലൈറ്റ് എന്നാണ് പേടകത്തിന് നൽകിയിരിക്കുന്ന പേര്. ഇസ്രോയുടെ റോക്കറ്റായ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിലാകും ഇത് വിക്ഷേപിക്കുക. ഒരു വർഷത്തിനുള്ളിൽ പ്രപഞ്ചം പര്യവേഷണം ചെയ്യുന്നതിനുള്ള ഭാരതത്തിന്റെ മൂന്നാം ദൗത്യമാണിത്. ഇവയിൽ ആദ്യത്തേത്ത് 2023 ജൂലൈ 14-ന് വിക്ഷേപിച്ച ചന്ദ്രയാൻ-3 ആയിരുന്നു. പിന്നാലെ സെപ്റ്റംബർ 2-ന് വിക്ഷേപിച്ച സൗരദൗത്യം ആദിത്യ-എൽ1 ആണ് രണ്ടാമത്തേത്.

വളരെ ഉയർന്ന മാസുള്ള നക്ഷത്രങ്ങളെയാണ് തമോഗർത്തങ്ങൾ അഥവാ ബ്ലാക്ക്ഹോളുകൾ എന്ന് പറയപ്പെടുന്നത്. ഉയർന്ന ഗുരുത്വാകർഷണമുള്ളതിനാൽ തന്നെ പ്രകാശം പോലും പുറത്തേക്ക് കടക്കില്ല.ഈ മേഖലയാണ് തമോദ്വാരം അല്ലെങ്കിൽ തമോഗർത്തം അഥവാ ബ്ലാക്ക് ഹോൾ എന്ന് അറിയപ്പെടുന്നത്. പ്രകാശം പ്രതിഫലിപ്പിക്കുകയോ പുറത്തുവിടുകയോ ചെയ്യാത്തതിനാൽ തമോദ്വാരം പുറംലോകത്തിന് അദൃശ്യമായിരിക്കും.എന്നാൽ ചുറ്റുമുള്ള വസ്തുക്കളിൽ അതുണ്ടാക്കുന്ന മാറ്റങ്ങളിലൂടെ സാന്നിധ്യം മനസ്സിലാക്കാനാകും. ബ്ലാക്ക്ഹോളിൽ നിന്നും നിന്നും ഒരു നിശ്ചിത അകലത്തിനുള്ളിൽ എത്തുന്ന എല്ലാ വസ്തുക്കളെയും തരംഗങ്ങളെയും ബ്ലാക്ക്ഹോൾ തനിക്കുള്ളിലേക്കു വലിച്ചു ചേർക്കും. എന്നാൽ ഈ പരിധിക്ക് പുറത്തുള്ളവയ്‌ക്ക് രക്ഷപ്പെടാം. ഇവന്റ് ഹൊറൈസൻ എന്നാണ് ഈ പരിധിയെ വിളിക്കുക.ഭൂമിയോട് ഏറ്റവും അടുത്തു നിൽക്കുന്ന ബ്ലാക്ക് ഹോൾ 1000 പ്രകാശ വർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.

Tags: ISROXposat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)
India

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.