Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനുവരി 22ന് വീടുകളില്‍ ശ്രീരാമജ്യോതി തെളിക്കണം; വികസിത ഭാരതത്തിലേക്കുള്ള മുന്നേറ്റത്തിന്റെ ഊര്‍ജ്ജ സ്രോതസ്സാണ് അയോധ്യയെന്ന് പ്രധാനമന്ത്രി

പ്രാണപ്രതിഷ്ഠാ ദിനമായ ജനുവരി 22ന് രാജ്യത്തെ 140 കോടി ജനങ്ങളും വീടുകളില്‍ ശ്രീരാമ ജ്യോതി തെളിക്കണം, പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 11:10 pm IST
in India

അയോധ്യ: ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി ലോകമാകെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഭാരതത്തിലേക്കുള്ള മുന്നേറ്റത്തിന്റെ ഊര്‍ജ്ജ സ്രോതസ്സാണ് അയോധ്യയെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രാണപ്രതിഷ്ഠാ ദിനമായ ജനുവരി 22ന് രാജ്യത്തെ 140 കോടി ജനങ്ങളും വീടുകളില്‍ ശ്രീരാമ ജ്യോതി തെളിക്കണം, പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. മഹര്‍ഷി വാല്മീകി അന്താരാഷ്‌ട്ര വിമാനത്താവളം, അയോധ്യ ധാം റെയില്‍വെ സ്റ്റേഷന്‍ തുടങ്ങി 17,500 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ശേഷം പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. ശ്രീരാമചന്ദ്ര കീ ജയ് എന്ന് പ്രധാനമന്ത്രിക്കൊപ്പം ജനങ്ങള്‍ ഏറ്റുചൊല്ലിയത് ആവേശമായി.

അയോധ്യയിലെ രാമക്ഷേത്രം എന്ന ചരിത്ര നിമിഷം നമ്മുടെ ജീവിത കാലത്ത് യാഥാര്‍ഥ്യമാകുകയാണ്. പുതിയ ഊര്‍ജ്ജത്തോടെ നമുക്കതിനെ വരവേല്‍ക്കാം. പൗരാണികതയും ആധുനികതയും സമന്വയിപ്പിച്ച് ഭാരതം മുന്നേറുകയാണ്. വികസന പദ്ധതികള്‍ ദേശീയ ഭൂപടത്തില്‍ അയോധ്യയെ പുനഃസ്ഥാപിക്കും. ഭാരതത്തിലെ ഓരോ വ്യക്തിയുടെയും ഓരോ കണികയുടെയും പോലും സേവകനാണ് താന്‍, പ്രധാനമന്ത്രി തുടര്‍ന്നു.

മകര സംക്രാന്തി ദിനമായ ജനുവരി 14 മുതല്‍ രാജ്യത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ശുചീകരണ യജ്ഞങ്ങളോടെ രാമക്ഷേത്ര ഉദ്ഘാടനത്തെ ആഘോഷമാക്കണം. ജനുവരി 22ന് എല്ലാവരും അയോധ്യയിലെത്തേണ്ടതില്ല. എല്ലാവര്‍ക്കും ആ ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിക്കാനെത്തണമെന്ന ആഗ്രഹമുണ്ട്, എനിക്കറിയാം. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ അത്രയധികം പേരെ ഉള്‍ക്കൊള്ളാനാകില്ല. 23 മുതല്‍ എല്ലാവര്‍ക്കും അയോധ്യയിലെത്താം. 550 വര്‍ഷം നാം കാത്തിരുന്നില്ലേ, കുറച്ചു കൂടി കാത്തിരിക്കൂ, പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

അയോധ്യയില്‍ പുരോഗതിയുടെ ആഘോഷമാണ്. കുറച്ചു ദിവസത്തിനു ശേഷം പാരമ്പര്യത്തിന്റെ ഉത്സവം നടക്കാന്‍ പോകുന്നു. ഇന്ന് നാം വികസനത്തിന്റെ മഹത്വം കാണുന്നു. കുറച്ചു ദിവസത്തിനു ശേഷം പൈതൃകത്തിന്റെ ദിവ്യത്വം അനുഭവിക്കാനാകും. വികസനത്തിന്റെയും പൈതൃകത്തിന്റെയും ഈ കൂട്ടായ ശക്തിയാണ് ഭാരതത്തെ മുന്നോട്ടു നയിക്കുന്നത്, പ്രധാനമന്ത്രി പറഞ്ഞു.

Tags: Ram MandirAyodhyaNarendra Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

Editorial

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.