Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യയിലേക്ക് പൂജാസാമഗ്രികള്‍ ഹാഥ്‌രസില്‍ നിന്ന്; നൂറിലേറെ വീടുകളിൽ യൂണിറ്റുകള്‍, രണ്ടായിരത്തോളം പേര്‍ക്ക് വരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 10:46 am IST
in India

ഹാഥ്‌രസ്: ഉത്തര്‍പ്രദേശില്‍ എല്ലാം മാറുകയാണ്. ലോകം അയോധ്യയിലേക്ക് ഒഴുകിയെത്തുമെന്ന് ഉറപ്പായതോടെ ഗ്രാമങ്ങളും നഗരങ്ങളുമൊക്കെ വലിയ വരവേല്പിന് ഒരുങ്ങുന്നു. വീടുകളോട് ചേര്‍ന്ന് ഹോം സ്റ്റേകള്‍, ഭക്ഷണശാലകള്‍ തുടങ്ങി എല്ലാവരും തയാറെടുക്കുകയാണ്. ഹാഥ്‌രസുകാര്‍ ബാലകരാമന് പൂജാസാമഗ്രികളൊരുക്കിയാണ് ഈ മുന്നേറ്റത്തില്‍ പങ്കാളികളാകുന്നത്.

ഉത്തര്‍പ്രദേശിലെ പരമ്പരാഗത വ്യവസായകേന്ദ്രങ്ങളിലൊന്ന് എന്ന് അറിയപ്പെടുന്ന ഹാഥ്‌രസില്‍ ഇപ്പോള്‍ നൂറിലേറെ വീടുകളിലാണ് പൂജാസാമഗ്രികള്‍ തയാറാക്കുന്ന യൂണിറ്റുകള്‍ ആരംഭിച്ചത്. ചന്ദനം, കുങ്കുമപ്പൂവ്, മഞ്ഞള്‍പ്പൊടി, പൂക്കള്‍, അഗര്‍ബത്തി തുടങ്ങിയ പൂജാസാമഗ്രികള്‍ തെരുവോരക്കടകളിലെങ്ങും നിറയുകയാണ്. പ്രാണപ്രതിഷ്ഠയ്‌ക്ക് ഇനിയും 22നാള്‍ ഉണ്ടെങ്കിലും അയോധ്യയിലെ ഹനുമാന്‍ ഗഡി മന്ദിരത്തിലേക്ക് ഇപ്പോള്‍ത്തന്നെ തീര്‍ത്ഥാടകരുടെ ഒഴുക്കുണ്ട്.

പൂജാസാമഗ്രികള്‍ തയാറാക്കുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം കൂടി നല്കിയതോടെ ജനങ്ങള്‍ ആവേശത്തിലാണ്. ചുരുങ്ങിയ നാളുകള്‍ക്കിടെ പന്ത്രണ്ടോളം ഫാക്ടറികളാണ് ഈ ലക്ഷ്യത്തോടെ ഹാഥ്‌രസില്‍ മാത്രം ഉയര്‍ന്നത്. ഓരോ ദിവസവും ഇവിടെ നിന്ന് പൂജാവസ്തുക്കള്‍ അയോധ്യയിലേക്ക് കൊണ്ടുപോകും. അവിടെ ചെറിയ ചെറിയ കടകളിലൂടെ ഇത് വിതരണം ചെയ്യും.

കുങ്കുമപ്പൂവ്, ചന്ദനത്തിരി, ചന്ദനം, നെയ്യ് അടക്കം ഹവനത്തിനുള്ള വസ്തുക്കള്‍, ധൂപം, പൂജാ കിറ്റ്, അശ്വഗന്ധം, കല്‍ക്കണ്ടം തുടങ്ങിയവയാണ് കൂടുതലായി അയോധ്യയിലേക്ക് കൊണ്ടുപോകുന്നത്. ഇവയ്‌ക്ക് അഞ്ച് ശതമാനം നികുതിയേ ഉള്ളൂ എന്നതും സംരംഭകര്‍ക്ക് പ്രയോജനം ചെയ്യും. രണ്ടായിരത്തോളം പേര്‍ക്ക് പൂജാസാമഗ്രി വ്യാപാരത്തിലൂടെ മാത്രം വരുമാനം നേടാന്‍ കഴിയുന്നു എന്നതാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Tags: HotelAyodhyaHome StayPuja materials
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

Kerala

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

India

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

Kerala

പാചകവാതകത്തിന്റെ പേരില്‍ ഭക്ഷണസാധനവില തോന്നുംപടി; നട്ടം തിരിഞ്ഞു ജനങ്ങള്‍

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയിലെ ഭൂകമ്പത്തിൽ വൻ നാശനഷ്ടം : പതിനായിരത്തിലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ

അമ്മയെ നോക്കാൻ അമേരിക്കയിൽ നിന്ന് പറന്നെത്തി; അമ്മയുടെ യാത്രയ്‌ക്ക് പിന്നാലെ 45 കാരനായ മകനും മരിച്ചു: നൊമ്പരത്തോടെ തൃപ്പൂണിത്തുറ

തിരഞ്ഞെടുപ്പിൽ തോറ്റു ; മനംനൊന്ത് ചെന്നൈയിലെ മുൻ ഡിഎംകെ കൗൺസിലർ ജീവനൊടുക്കി

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

പോണ്ടിച്ചേരി ഇന്ത്യന്‍ കോഫി ഹൗസ് സര്‍വീസ് സൊസെറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിഎംഎസ് ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് പ്രതിനിധികള്‍

പോണ്ടിച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

madaya nirodana samithi

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.