Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നീതിന്യായരംഗത്തെ സ്ഥാപന, വ്യവസായവല്‍ക്കരണങ്ങള്‍ സാധാരണക്കാരന് നീതി നിഷേധിക്കുന്നു: ജസ്റ്റിസ് ഫുയാന്‍

എല്ലാവര്‍ക്കും നീതി എന്നത് തുല്യതയുടെ ഭാഗമാണ്, നീതിക്കായി കോടതികളെ സമീപിക്കുന്നവര്‍ക്ക് കൃത്യമായും സമയബന്ധിതമായും അത് ലഭ്യമാക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2023, 03:50 pm IST
inIndia
ഗുവാഹത്തിയില്‍ നടക്കുന്ന അഖിലഭാരതീയ അധിവക്താ പരിഷത്ത് ദേശീയ കൗണ്‍സില്‍ യോഗം സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്വല്‍ ഫുയാന്‍ ഉദ്ഘാടനം ചെയ്യുന്നു.

ഗുവാഹത്തിയില്‍ നടക്കുന്ന അഖിലഭാരതീയ അധിവക്താ പരിഷത്ത് ദേശീയ കൗണ്‍സില്‍ യോഗം സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്വല്‍ ഫുയാന്‍ ഉദ്ഘാടനം ചെയ്യുന്നു.

ഗുവാഹത്തി: നീതിന്യായരംഗത്തെ സ്ഥാപനവല്‍ക്കരണവും വ്യവസായവല്‍ക്കരണവും സാധാരണക്കാരന് നീതി നിഷേധിക്കുന്നുവെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്വല്‍ ഫുയാന്‍ പറഞ്ഞു. സാധാരണക്കാരന്‍ നീതിനിര്‍വ്വഹണ സംവിധാനത്തില്‍ നിന്നും അകറ്റപ്പെട്ടാല്‍ നിയമവാഴ്ച തന്നെ തകരുന്ന അവസ്ഥയുണ്ടാവും.

എല്ലാവര്‍ക്കും നീതി എന്നത് തുല്യതയുടെ ഭാഗമാണ്, നീതിക്കായി കോടതികളെ സമീപിക്കുന്നവര്‍ക്ക് കൃത്യമായും സമയബന്ധിതമായും അത് ലഭ്യമാക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. അഖിലഭാരതീയ അധിവക്താ പരിഷത്ത് ദേശീയ കൗണ്‍സില്‍ യോഗം ഗുവാഹത്തി ഐഐടി കാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നീതി നിര്‍വ്വഹണ സംവിധാനം സുതാര്യവും സമയബന്ധിതവുമാകണമെങ്കില്‍ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തണം. നീതിനിര്‍വ്വഹണ സംവിധാനത്തില്‍ അഭിഭാഷകര്‍ക്ക് വലിയ പങ്കാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അഭിഭാഷകര്‍ക്കെതിരെ അടുത്തിടെ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അഭിഭാഷക സംരക്ഷണ നിയമം നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ അധിവക്താ പരിഷത്ത് ദേശീയ പ്രസിഡന്റ് അഡ്വ. കെ. ശ്രീനിവാസ മൂര്‍ത്തി അധ്യക്ഷത വഹിച്ചു. ഗുവാഹത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുസ്മിത ഫുക്കാന്‍ ഖാന്‍ഡ് മുഖ്യാതിഥി ആയിരുന്നു. ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഡി. ഭരത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പരമ്പരാഗത തര്‍ക്ക പരിഹാര വ്യവസ്ഥ എന്ന വിഷയത്തില്‍ ഗുവാഹത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കല്യാണ്‍ ആര്‍. സുരാന മുഖ്യപ്രഭാഷണം നടത്തി.

നാഗാലാന്‍ഡ് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. സമുദ്രഗുപ്ത കാശ്യപ്, മേഘാലയ നാഷണല്‍ ലോ യുണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ. ഉമേശ്വരി ധകര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. അടിസ്ഥാന സൗകരങ്ങള്‍ വികസിപ്പിക്കുക, കോടതി നടപടിക്രമങ്ങള്‍ ജനകീയമാക്കുക, മോട്ടോര്‍ വാഹന നിയമത്തില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനുള്ള കാലപരിധിയില്‍ കാലഹരണ ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് അനുവദിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഡിസം. 29 വരെ നടക്കുന്ന നാഷണല്‍ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി. ആര്‍. മുകുന്ദ പ്രഭാഷണം നടത്തുമെന്നും അഭിഭാഷക പരിഷത്ത് സംസ്ഥാന പ്രസിഡന്‍് ഡോ. രാജേന്ദ്രകുമാര്‍ അറിയിച്ചു.

 

Tags: indiaLaw
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.