Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2100 കിലോഗ്രാം വരുന്ന കൂറ്റന്‍ മണി, 392 തൂണുകള്‍, പതിനാല് വാതിലുകള്‍; ആയോധ്യയിലെ രാമക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെ

ദല്‍ഹിയിലെ കേന്ദ്രത്തിലാണ് സ്വര്‍ണം പൂശുന്ന പ്രവര്‍ത്തനം നടക്കുന്നത്. ഹൈദരാബാദില്‍ നിന്നുള്ള രാമഭക്തരാണ് ഈ ജോലി ചെയ്യുന്നത്. എല്ലാ വാതിലുകളിലും കൊത്തുപണികളുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2023, 09:53 am IST
inIndia

അയോധ്യ: പ്രാണപ്രതിഷ്ഠയ്‌ക്കൊരുങ്ങുന്ന ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ താഴത്തെ നിലയ്‌ക്ക് പതിനാല് വാതിലുകള്‍. മഹാരാഷ്‌ട്രയിലെ ചന്ദ്രപൂരില്‍ നിന്നെത്തിച്ച തടികളിലാണ് ഈ വാതിലുകള്‍ കൊത്തിയെടുത്തത്. പതിനാലു വാതിലുകളിലും ചെമ്പ് പാളി പതിപ്പിച്ച് സ്വര്‍ണം പൂശും.

ദല്‍ഹിയിലെ കേന്ദ്രത്തിലാണ് സ്വര്‍ണം പൂശുന്ന പ്രവര്‍ത്തനം നടക്കുന്നത്. ഹൈദരാബാദില്‍ നിന്നുള്ള രാമഭക്തരാണ് ഈ ജോലി ചെയ്യുന്നത്. എല്ലാ വാതിലുകളിലും കൊത്തുപണികളുണ്ട്. താമരയില്‍ ദേവതാരൂപങ്ങളാണ് കൊത്തിയെടുക്കുന്നത്. എല്‍ ആന്‍ഡ് ടി കമ്പനിയാണ് വാതിലുകളുടെ രൂപകല്പന ചെയ്തിരിക്കുന്നത്.

ശ്രീകോവിലിന്റെ വാതിലുകളുടെ ഉയരം എട്ട് അടിയും വീതി 12 അടിയുമാണ്. മറ്റ് വാതിലുകള്‍ക്ക് ഉയരം എട്ട് അടിയില്‍ താഴെയും വീതി 12 അടിയുമാണ്. രണ്ട് പാളികളായാണ് വാതിലുകളുടെ രൂപകല്പന. ഭാരതീയ വാസ്തുവിദ്യയില്‍ വിഖ്യാതമായ നാഗര ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം.

ഒഡീഷയിലെ ഭുവനേശ്വറില്‍ സ്ഥിതി ചെയ്യുന്ന മഹാലിംഗരാജക്ഷേത്രത്തിന്റെ നിര്‍മ്മാണം ഈ രീതിയിലാണ്. നാഗര ശൈലിയിലുള്ള ക്ഷേത്രങ്ങളില്‍ ഇരുമ്പും സിമന്റും ഉപയോഗിക്കാറില്ല. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ നാലു ദിക്കുകളിലും വ്യത്യസ്ത വാതിലുകളുണ്ടാകും.

ക്ഷേത്ര താഴികക്കുടത്തിന്റെ വീതി 34 അടിയും നീളം 32 അടിയുമാണ്. ക്ഷേത്രമുറ്റത്ത് നിന്നുള്ള താഴികക്കുടങ്ങളുടെ ഉയരം 69 അടി മുതല്‍ 111 അടി വരെയാണ്. മക്രാന മാര്‍ബിളാണ് ശ്രീകോവിലില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ തൂണുകളുടെ എണ്ണം 392 ആണ്. 2100 കിലോഗ്രാം വരുന്ന കൂറ്റന്‍ മണിയാണ് ക്ഷേത്രത്തില്‍ ഉപയോഗിക്കുക. മണിയുടെ വീതി അഞ്ച് അടിയും ഉയരം ആറ് അടിയുമാണ്.

 

Tags: AyodhyaSreeRam Janmabhoomi Theertha TempleRam Mandir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.