Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടത് ഗുണ്ടകളെ വിരിയിച്ചെടുക്കുന്ന നഴ്‌സറികളാക്കി സര്‍വകലാശാലകളെ മാറ്റുന്നു: എബിവിപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2023, 01:41 am IST
inKerala

തിരുവനന്തപുരം: രാഷ്ടീയ ഗുണ്ടകളെ വിരിയിച്ചെടുക്കാനുള്ള നഴ്‌സറികളാക്കി സര്‍വകലാശാലകളെ സര്‍ക്കാര്‍ മാറ്റുകയാണെന്ന് എബിവിപി ദേശീയ സെക്രട്ടറി ശ്രാവണ്‍ പി. രാജ്. സംസ്ഥാന സര്‍ക്കാരിന്റേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും നയം മാറ്റിയില്ലെങ്കില്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ അണിനിരത്തി എബിവിപി ചെറുക്കുമെന്ന് ശ്രാവണ്‍ പി. രാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാമ്പസുകളെ എസ്എഫ്‌ഐയും വൈസ് ചാന്‍സലര്‍മാരും പോലീസിന്റെ സഹായത്തോടുകൂടി ഇടതുവല്‍ക്കരിക്കുകയാണ്. ഗവര്‍ണറെയും സെനറ്റിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളെയും തടയുന്നു. വിനാശകരമായ വിദ്യാര്‍ത്ഥി പ്രവര്‍ത്തനമാണ് എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്നത്. മറ്റ് രാഷ്‌ട്രീയപ്രസ്ഥാനങ്ങളോട് ഇല്ലാത്ത അയിത്തം എബിവിപിക്കാരോട് എന്തിനാണെന്ന് ശ്രാവണ്‍ ചോദിച്ചു.

എബിവിപി പ്രതിനിധികളടക്കമുള്ള സെനറ്റ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ എസ്എഫ്‌ഐ ഇനിയും തടഞ്ഞാല്‍ നിയമത്തിന്റെ വഴി തേടും. സിന്‍ഡിക്കേറ്റിലും സെനറ്റിലും വൈസ് ചാന്‍സലര്‍മാര്‍ ഇതിനു മുമ്പ് ശിപാര്‍ശ ചെയ്തവരുടെ പശ്ചാത്തലത്തെ സംബന്ധിച്ച് ആരും അന്വേഷിച്ചിട്ടില്ല. അന്നൊന്നും ആരും ഉപരോധവുമായി വന്നിട്ടില്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവരെ സിന്‍ഡിക്കേറ്റിലും സെനറ്റിലും ഉള്‍പ്പെടുത്തുക വഴി കേരളത്തിലെ വിദ്യാഭ്യാസമേഖലയെ കമ്മ്യൂണിസ്റ്റുവത്കരിച്ചിരിക്കുകയാണെന്നും ശ്രാവണ്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ച്ചയുടെ വക്കിലാണ്. കേരളത്തിലെ പഠനനിലവാരത്തെ കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവതരമാണ്. മൂല്യനിര്‍ണയത്തെ പോലും രാഷ്‌ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. സര്‍വകലാശാലകളില്‍ ആയിരക്കണക്കിന് സീറ്റുകള്‍ നികത്താനാകാതെ കിടക്കുന്നു. സര്‍ക്കാരിന്റെ നിസഹകരണം മൂലം ഒന്‍പത് സര്‍വകലാശാലകള്‍ സ്ഥിരം വൈസ്ചാന്‍സലര്‍ ഇല്ലാത്ത നാഥനില്ലാ കളരികള്‍ ആയി. ഇത്രയേറെ പ്രതിസന്ധികള്‍ മുന്നിലുള്ളപ്പോഴും സര്‍വകലാശാലകളെ ഇടതു ഏകാധിപത്യത്തിന്റെ കോട്ടകളാക്കുക എന്ന ദുരുദ്ദേശ്യം മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളത്.

ചാന്‍സലറെ തെരുവില്‍ ആക്രമിക്കാന്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് ഒത്താശ ചെയ്തത് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയുമാണ്. എതിര്‍സ്വരങ്ങള്‍ ഉയര്‍ത്തുന്നവരെ അടിച്ചൊതുക്കുന്ന, സ്റ്റാലിനിസ്റ്റ് ശൈലിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ശ്രാവണ്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ടി.യു. ഈശ്വരപ്രസാദ്, ജില്ലാ സെക്രട്ടറി അനന്തു മുരളീധരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: ABVPuniversitiesLeft hooligans
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

Kerala

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

പുതിയ വാര്‍ത്തകള്‍

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.