Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഫ്രാന്‍സ് തടഞ്ഞ വിമാനത്തിലെ 280 യാത്രക്കാരെയും മുംബൈയിലെത്തിച്ചു

മടങ്ങിയത് കേന്ദ്രം അയച്ച വിമാനത്തില്‍; യാത്രക്കാരെ സിബിഐ ചോദ്യം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2023, 10:10 pm IST
inIndia

മുംബൈ: മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാന്‍സ് തടഞ്ഞുവച്ച വിമാനത്തിലെ 280 പേരെയും പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ എത്തിച്ചു.

എയര്‍ ഇന്ത്യയുടെ എ 340 എയര്‍ബസിലാണ് ഇവരെ എത്തിച്ചത്. കൂടുതലും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ലാന്‍ഡ് ചെയ്ത് അഞ്ചു മണിക്കൂറിനുശേഷം പുറത്തുവന്ന യാത്രക്കാര്‍ സ്വന്തം പേരു പോലും വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. തൊപ്പിവച്ചും മറ്റും മുഖം മറച്ച് നാലും അഞ്ചും പേരടങ്ങുന്ന സംഘങ്ങളായി പുറത്തുവന്ന ഇവര്‍ മാധ്യമപ്രവര്‍ത്തകരോടു പോലും സംസാരിച്ചില്ല. റൊമാനിയയുടെ ലജന്‍ഡ് എയര്‍ലൈന്‍സില്‍ ഫ്രാന്‍സില്‍ എത്തിയ ഇവരെ മനുഷ്യക്കടത്ത് സംശയിച്ച് നാലഞ്ചു ദിവസം മുന്‍പാണ് ഫ്രാന്‍സ് തടഞ്ഞുവച്ചത്.

വിമാനത്തിലെ 280 പേര്‍ ഭാരതീയരാണെന്ന് വ്യക്തമായതോടെ ഫ്രാന്‍സ് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടുകയായിരുന്നു. ഭാരതത്തില്‍ നിന്നോ തിരിച്ചോ ലജന്‍ഡ് എയര്‍ലൈന്‍സിന് സര്‍വീസ് ഇല്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ എ 340 എയര്‍ബസ് പ്രത്യേകമായി അയച്ചു നല്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയ്‌ക്ക് മുംബൈ വിമാനത്താളവളത്തില്‍ എത്തിയ മുഴുവന്‍ പേരെയും ഇമിഗ്രേഷന്‍ വകുപ്പും സിബിഐയും ചോദ്യം ചെയ്തു. ഇവരില്‍ നിന്ന് മുഴുവന്‍ വിവരങ്ങളും ശേഖരിച്ച ശേഷമാണ് വിമാനത്താവളത്തില്‍ നിന്ന് പുറത്തു വിട്ടത്.

അന്വേഷണം തുടങ്ങും

ഇവരെ ആര്, ഏതുവിധത്തിലാണ് പുറത്തേക്ക് അയച്ചതെന്ന് കണ്ടെത്താന്‍ സിബിഐയും ഇമിഗ്രേഷന്‍ വകുപ്പും വിപുലമായ അന്വേഷണം നടത്തും. ഇവരില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ എല്ലാം ഇന്നലെ പുലര്‍ച്ചെതന്നെ ശേഖരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് മേല്‍വിലാസവും ഫോണും അടക്കമുള്ള വിവരങ്ങള്‍ കൈയിലുള്ളതിനാല്‍ സിബിഐക്കും ഇമിഗ്രേഷന്‍ വകുപ്പിനും ഇത് എളുപ്പവുമാണ്.

Tags: indiafranceAir India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ സമ്പാദിച്ചു , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.