Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സീതാറാം യെച്ചൂരിയുടെ പേരില്‍ ‘റാം’ ഉണ്ട്; എന്നിട്ടും രാമക്ഷേത്രച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറയുന്ന യെച്ചൂരിയുടെ പേര് മാറ്റണമെന്ന് ബിജെപി നേതാവ്

സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ പേരില്‍ റാം ഉണ്ടെന്നും എന്നിട്ടും അദ്ദേഹം രാമക്ഷേത്രഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് പറയുന്നതെന്ന് തമിഴ്നാട്ടിലെ ബിജെപി എംപി സി.ആര്‍.കേശവന്‍. എങ്കില്‍ സീതാറാം യെച്ചൂരിയുടെ പേര് മാറ്റേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Janmabhumi Online by Janmabhumi Online
Dec 26, 2023, 09:44 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ: സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ പേരില്‍ റാം ഉണ്ടെന്നും എന്നിട്ടും അദ്ദേഹം രാമക്ഷേത്രഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് പറയുന്നതെന്ന് തമിഴ്നാട്ടിലെ ബിജെപി എംപി സി.ആര്‍.കേശവന്‍. എങ്കില്‍ സീതാറാം യെച്ചൂരിയുടെ പേര് മാറ്റേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Sitaram Yechury whose name has ‘Ram’ says he will skip Bhavya Ram Mandir inauguration. SP’s ‘Swami’ Prasad Maurya says Hinduism is a fraud. Given their antipathy to our Sanatan Sanskriti, they should perhaps change their names ! https://t.co/zaX3s0AjNX

— C.R.Kesavan (@crkesavan) December 26, 2023

അതുപോലെ യുപിയില്‍ ബിജെപിയില്‍ നിന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി തോറ്റേക്കുമെന്ന കണക്കുകൂട്ടലില്‍ സമാജ് വാദി പാര്‍ട്ടിയിലേക്ക് ചാടിയ സ്വാമി പ്രസാദ് മൗര്യയുടെ പേരും മാറ്റേണ്ടിവരുമെന്ന് സി.ആര്‍. കേശവന്‍ പറഞ്ഞു. പേരില്‍ സ്വാമി ഉണ്ടായിട്ടും സ്വാമി പ്രസാദ് മൗര്യ പറയുന്നത് ഹിന്ദുയിസം ഫ്രോഡ് ആണെന്നാണ്. സനാതനധര്‍മ്മത്തിനെതിരെ സംസാരിക്കുന്ന സ്വാമിപ്രസാദ് മൗര്യയുടെ പേര് മാറ്റേണ്ടിവരുമെന്നും സി.ആര്‍. കേശവന്‍ പറഞ്ഞു.

ചടങ്ങ് രാഷ്‌ട്രീയവല്‍ക്കരിച്ചു എന്ന കാരണം പറഞ്ഞാണ് സീതാറാം യെച്ചൂരി അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടല്‍ ചൈനയുടെ ചാരനില്‍ നിന്നും ചൈനയുടെ അജണ്ടകള്‍ പ്രചരിപ്പിക്കാനും ഇന്ത്യയെ താറടിച്ചുകാണിക്കാനും 38 കോടി രൂപയോളം വാങ്ങിയെന്നത് സംബന്ധിച്ച് ചില തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടാന്‍ പോവുകയാണ്. കാരണം ന്യൂസ് ക്ലിക്കില്‍ തന്നെ എച്ച് ആര്‍ മാനേജരായി ജോലിചെയ്യുന്നയാള്‍ എല്ലാ കാര്യങ്ങളും കോടതിക്ക് മുമ്പാകെ തുറന്ന് പറഞ്ഞ് കേസില്‍ മാപ്പുസാക്ഷിയാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അതോടെ ഈ കേസില്‍ പ്രകാശ് കാരാട്ട് ഉള്‍പ്പെടെ ചില സിപിഎം നേതാക്കളുടെ നിലയും പരുങ്ങലിലാകും. കാരണം ഇവരും ന്യൂസ് ക്ലിക്ക് പ്രവര്‍ത്തനങ്ങളിലും അതിന്റെ സ്ഥാപനകനും എഡിറ്ററുമായ പുര്‍കായസ്തയുമായി അടുത്ത് ഇടപഴകുന്നവരുമാണ്.

പഴയ കോണ്‍ഗ്രസ് നേതാവായ സി.രാജഗോപാലാചരി എന്ന രാജാജിയുടെ ചെറുമകനാണ് സി.ആര്‍. കേശവന്‍. തമിഴ്നാട്ടില്‍ ബിജെപിയെ ശക്തിപ്പെടുത്താനാണ് സി.ആര്‍. കേശവന്‍ ബിജെപിയില്‍ എത്തിയത്.

 

Tags: Ayodhya Ram templeAyodhya RammandirC.R.Kesavan MPSwamy Prasad Mauryasitaram yechury
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ രാമക്ഷേത്രത്തില്‍ 5.5 കോടിയിലധികം ഭക്തര്‍ ദര്‍ശനം നടത്തി

India

ജൂണ്‍ 5ന് രാം ദര്‍ബാറില്‍ പ്രാണപ്രതിഷ്ഠ; അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി

India

അയോദ്ധ്യയില്‍ മകുടം സ്ഥാപിച്ചു

India

ആദ്യ ദീപാവലി ആഘോഷത്തിനൊരുങ്ങി അയോധ്യയിലെ രാമക്ഷേത്രം : സരയൂ നദിക്കരയിൽ തെളിയിക്കുന്നത് 28 ലക്ഷം ദീപങ്ങൾ

Cricket

ഏറെക്കാലത്തെ സ്വപ്നം നിറവേറ്റിയതിന് നന്ദി; രാം ലല്ലയ്‌ക്ക് നന്ദി പറഞ്ഞ് ആകാശ് ദീപ്

പുതിയ വാര്‍ത്തകള്‍

സിദ്ധാര്‍ഥന്റെ മരണം: വെറ്ററിനറി സര്‍വകലാശാല ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ സഞ്ചരിച്ച രജിസട്രേഷന്‍ നമ്പറില്ലാത്ത കാര്‍ യാത്രക്കാര്‍ അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളം വഴി മൃഗങ്ങളെക്കടത്താന്‍ ശ്രമം: 2 പേര്‍ അറസ്റ്റില്‍

വ്യോമാപകട ഇൻഷുറൻസ് എസ്‌ബി‌ഐ കാര്‍ഡുകള്‍ നിർത്തലാക്കുന്നു; ബാങ്ക് എടിഎം ഉപയോഗത്തിനുള്ള ഫീസ് നിരക്കില്‍ മാറ്റം

ആദയനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി സെപ്തംബര്‍ 15 വരെ നീട്ടി

തിരുവന്തപുരത്ത് പോളിടെക്‌നിക് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

മാറ്റങ്ങളുമായി ജൂലായ് ഒന്ന്; തത്കാൽ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ; പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

കൊച്ചിയില്‍ പൊലീസുകാര്‍ക്ക് നേരെ ബൈക്കിലെത്തിയ മദ്യപന്റെ അതിക്രമം

പാകിസ്ഥാനെയും, തുർക്കിയെയും നിലംപരിശാക്കിയ ആകാശ് തന്നെ ഞങ്ങൾക്ക് വേണം ; ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാൻ ബ്രസീൽ

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ തകര്‍ച്ച, ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും- കെ സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies