Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിരിയാണിയില്ല; ഇക്കുറിയും പഴയിടം മോഹനന്‍ നമ്പൂതിരി കലോത്സവവേദിയില്‍ സദ്യയൊരുക്കാനെത്തും; ഇനി അരുണ്‍കുമാര്‍ എന്ത് പറയും?

സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ബിരിയാണി വേണമെന്ന് വാദിച്ച മൊട്ട അരുണ്‍ എന്ന അരുണ്‍കുമാറിനെ തള്ളി പിണറായി സര്‍ക്കാര്‍. ഇക്കുറിയും സംസ്ഥാന യുവജനോത്സവത്തില്‍ വെജിറ്റേറിയന്‍ സദ്യയൊരുക്കാന്‍ പഴയിടം മോഹനൻ നമ്പൂതിരി എത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2023, 04:48 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ബിരിയാണി വേണമെന്ന് വാദിച്ച മൊട്ട അരുണ്‍ എന്ന അരുണ്‍കുമാറിനെ തള്ളി പിണറായി സര്‍ക്കാര്‍. ഇക്കുറിയും സംസ്ഥാന യുവജനോത്സവത്തില്‍ വെജിറ്റേറിയന്‍ സദ്യയൊരുക്കാന്‍ പഴയിടം മോഹനൻ നമ്പൂതിരി എത്തുന്നു.

കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന കലോത്സവത്തോടനുബന്ധിച്ച് നോൺവെജ് വിവാദമുണ്ടായതോടെ വരും വർഷങ്ങളിൽ കലോത്സവ വേദിയിൽ ഭക്ഷണമൊരുക്കാൻ ഉണ്ടാകില്ലെന്ന് പഴയിടം നമ്പൂതിരി വ്യക്തമാക്കിയിരുന്നതാണ്. അന്ന് ഏറ്റവുമധികം നോണ്‍വെജിന് വേണ്ടി വാദിച്ചത് 24ന്യൂസ് റിപ്പോര്‍ട്ടറായിരുന്ന മൊട്ട അരുണ്‍ എന്ന ഡോ. അരുണ്‍കുമാറാണ് (ഇപ്പോള്‍ ഇദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിലാണ്). ഈ ചര്‍ച്ച പിന്നീട് പഴയിടത്തെ വ്യക്തിഹത്യ ചെയ്യുന്നതിലേക്ക് വരെ എത്തി. സമൂഹമാധ്യമങ്ങളില്‍ സൈബര്‍ സഖാക്കളും പഴയിടത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തി. എന്നാല്‍ ഈ വര്‍ഷം പഴയിടത്തിന് സദ്യയൊരുക്കാന്‍ കരാര്‍ നല്‍കിയ പിണറായി സര്‍ക്കാരിന്റെ തീരുമാനത്തോട് ഇതുവരെ അരുണ്‍കുമാര്‍ പ്രതികരിച്ചിട്ടില്ല.

അന്ന് 24ന്യൂസിന്റെ ചീഫായ ശ്രീകണ്ഠന്‍ നായര്‍ പക്ഷെ കലോത്സവവേദികളില്‍ നോണ്‍-വെജ് ഭക്ഷണം വിളമ്പണമെന്ന അരുണ്‍കുമാറിന്റെ അഭിപ്രായത്തോട് വിയോജിച്ചിരുന്നു. ഈ വിവാദത്തെ തുടര്‍ന്ന് അരുണ്‍കുമാര്‍ ചാനല്‍ വിട്ട് പോവുകയും ചെയ്തു.

ഇത്തവണയും കലോത്സവവേദിയില്‍ വെജിറ്റേറിയൻ ഭക്ഷണം മാത്രം മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. കലോത്സവ സംഘാടക സമിതിയുടെ ആദ്യയോഗത്തിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കലോത്സവത്തിൽ വിതരണം ചെയ്യൂ എന്ന് മന്ത്രി വി ശിവൻകുട്ടി നിലപാട് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പാചകത്തിനുള്ള ടെൻഡറിൽ പഴയിടം പങ്കെടുത്തുവെന്ന് മാത്രമല്ല, കുറ‍ഞ്ഞ തുക വാഗ്ദാനം ചെയ്ത അദ്ദേഹത്തിന് തന്നെ കരാര്‍ ലഭിക്കുകയും ചെയ്തു. കലോത്സവത്തിന് ഭക്ഷണമൊരുക്കാൻ മൂന്നു പേരാണ് ടെൻഡർ നൽകിയത്.

“താൻ ഉയര്‍ത്തിയിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചു. ജനുവരി 3ന് കൊല്ലത്ത് ആരംഭിക്കുന്ന കലോത്സവ കലവറയിൽ താൻ ഉണ്ടാകും.”- പഴയിടം മോഹനന്‍ നമ്പൂതിരി പ്രതികരിച്ചു. കഴിഞ്ഞ 16 വർഷമായി പഴയിടമാണ് സ്‌കൂൾ കലോത്സവത്തിന് ഭക്ഷണമൊരുക്കുന്നത്.

 

 

 

 

Tags: Vegitarian foodMinister Sivan KuttyNon-veg foodpazhayidom mohananMotta ARunDr.Arun KumarState Youth Festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം; കലാകിരീടം ചൂടി കണ്ണൂര്‍, രണ്ടാമത് തൃശ്ശൂർ

Kerala

‘ മണിയാശാനേ നാളെ വിജയാഘോഷം.. ഇന്ന് പിറന്നാൾ ആഘോഷം ‘ ; ശിവൻ കുട്ടിയുടെ പോസ്റ്റിൽ ട്രോൾ മഴ

India

പെണ്‍കുട്ടി തന്നെ ഒരു ദിവസം സ്കൂളിലേക്ക് ഹിജാബ് ധരിച്ചു വന്നു, പെണ്‍കുട്ടി തന്നെ ഇനി സ്കൂളിലേക്കില്ലെന്ന് പ്രസ്താവിക്കുന്നു…പിന്നില്‍ ആര്?

Kerala

കലോത്സവ റിപ്പോര്‍ട്ടിങ്ങിനിടെ പെൺകുട്ടിയോട് ദ്വയാർഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്, അരുൺകുമാർ ഒന്നാം പ്രതി

Kerala

കലോത്സവ റിപ്പോര്‍ട്ടിങിൽ അരുൺകുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയില്‍ കോണ്‍ഗ്രസ് വിമതന്‍ ഉപാധ്യക്ഷന്‍, പദവിക്കായി തമ്മിലടിച്ച് വിമത സഖ്യവും പിളര്‍ന്നു

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

വൈദ്യുതി പ്രതിസന്ധിയില്‍ ഇരുട്ടില്‍ തപ്പി മന്ത്രി സണ്ണി ജോസഫ്, പരിഹാരം എന്നെന്ന് പറയാനാവില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലെ മദ്യശേഖരം: 10 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.