Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരേ സമയം ഒരു ലക്ഷം പേര്‍ ഭഗവദ്ഗീത ശ്ളോകങ്ങള്‍ പാടി;ഒരേ സമയം മുഴങ്ങിയത് 60000 പാഞ്ചജന്യങ്ങള്‍

കൊല്‍ക്കൊത്തയില്‍ സംഘടിപ്പിച്ച ഭഗവദ്ഗീത ആലാപന പരിപാടിയില്‍ ഒരേ സമയം ഭഗവദ്ഗീതയിലെ ശ്ളോകങ്ങള്‍ പാടിയത് ഒരു ലക്ഷം പേര്‍. ഏകദേശം 60,000 പേരാണ് ഒരേ സമയം പാഞ്ചജന്യം മുഴക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2023, 04:21 pm IST
inIndia

കൊല്‍ക്കൊത്ത: കൊല്‍ക്കൊത്തയില്‍ സംഘടിപ്പിച്ച ഭഗവദ്ഗീത ആലാപന പരിപാടിയില്‍ ഒരേ സമയം ഭഗവദ്ഗീതയിലെ ശ്ളോകങ്ങള്‍ പാടിയത് ഒരു ലക്ഷം പേര്‍. ഏകദേശം 60,000 പേരാണ് ഒരേ സമയം പാഞ്ചജന്യം മുഴക്കിയത്.

പ്രധാനമന്ത്രി മോദിയും ചടങ്ങില്‍ പങ്കെടുക്കാമെന്ന് ഏറ്റിരുന്നെങ്കിലും അതിന് കഴിഞ്ഞില്ല. “വിവിധ പ്രായക്കാര്‍ ഒരേ സമയം ഭഗവദ്ഗീത ആലപിക്കുന്നത് സമൂഹത്തില്‍ ഐക്യം വളര്‍ത്തും. രാജ്യത്തിന്റെ വികസനയാത്രയ്‌ക്ക് അത് ഊര്‍ജ്ജം പകരും.”- മോദി തന്റെ സന്ദേശത്തില്‍ പറഞ്ഞു. ഭഗവദ് ഗീത ആലപിക്കാന്‍ ഏകദേശം 1,20000 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അഖില ഭാരതീയ സംസ്‌കൃത പരിഷത്തും മോത്തിലാൽ ഭാരത് തീർഥ് സേവാ മിഷനും ചേർന്ന് സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

“ലോകത്തിന് ഭാരതം നല്‍കിയ ഏറ്റവും വലിയ സമ്മാനമാണ് ഭഗവദ് ഗീത. ഈ പരിപാടിയെ പരിഹസിച്ചവര്‍ക്ക് ഹിന്ദുമതത്തിനോടും പാരമ്പര്യത്തോടും യാതൊരു സ്നേഹവുമില്ലാത്തവരാണ്. ഹിന്ദുവിനെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ പരാജയപ്പെടും.”- ബിജെപി ബംഗാള്‍ സംസ്ഥാന പ്രസിഡന്‍റ് സുകാന്ത മജുംദാര്‍ പറഞ്ഞു.

‘ലോകോ കാന്തേ ഗീതാ പാത’ എന്ന പേരിട്ട ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിന് പല പ്രായങ്ങളിലുള്ളവര്‍, എത്തിയത് കാവിയും വെള്ളയുമണിഞ്ഞാണ്. അക്ഷരാര്‍ത്ഥത്തില്‍ പരിപാടി നടക്കുന്ന ബ്രിഗേഡ് മൈതാനി കാവിക്കടലായി മാറുന്നത് കാണാമായിരുന്നു.

ഏറ്റവും കൂടുതല്‍ പേര്‍ ഒരേ സമയം ഭഗവദ്ഗീത പാരായണം നടത്തി, കൂടുതല്‍ പേര്‍ ഒരേ സമയം പാഞ്ചജന്യം മുഴക്കി തുടങ്ങി നിരവധി ലോക റെക്കോർഡുകളും ഈ പരിപാടി സ്വന്തമാക്കി. ബംഗാളിലെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിരവധി നേതാക്കള്‍ പങ്കെടുത്തിരുന്നു.

Tags: Narendra ModiBengalWorld recordSukanta MajumdarBagavat gitaLoka Kanthe Gita pathChanting Bagavat Gita
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.