Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News

അകാരണമായി തടഞ്ഞിടുന്നു അക്ഷമരായി അയ്യപ്പന്മാര്‍; ബലം പ്രയോഗിച്ച് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2023, 07:00 am IST
inNews
എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ അകാരണമായി തടഞ്ഞതിനെ തുടര്‍ന്ന് അയ്യപ്പഭക്തര്‍ റോഡില്‍ പ്രതിഷേധിക്കുന്നു

എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ അകാരണമായി തടഞ്ഞതിനെ തുടര്‍ന്ന് അയ്യപ്പഭക്തര്‍ റോഡില്‍ പ്രതിഷേധിക്കുന്നു

കോട്ടയം: എരുമേലിയില്‍ ഇന്നലെയും അയ്യപ്പഭക്തരെയും അവരത്തിയ വാഹനങ്ങളും മണിക്കൂറുകളോളം പോലീസ് തടഞ്ഞു. അകാരണമായി തങ്ങളെ പിടിച്ചിട്ടതില്‍ അക്ഷമരായ അയ്യപ്പഭക്തര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തിയതോടെ അവരെ നേരിടാന്‍ ബലപ്രയോഗവുമായി പോലീസ്.

സന്നിധാനത്തേക്ക് പോകാനെത്തിയ അയ്യപ്പഭക്തര്‍ക്ക് വൈകുന്നേരമായിട്ടും പോകാന്‍ കഴിയാതെ വന്നതോടെയാണ് ശരണം വിളികളുമായി റോഡില്‍ പ്രതിഷേധം അറിയിച്ചത്. ഇതോടെ പോലീസ് അയ്യപ്പഭക്തരെ പിടിച്ച് തള്ളുകയും മറ്റും ചെയ്തത് പ്രതിഷേധത്തിന് കാരണമായി. കഴിഞ്ഞ ദിവസത്തെ അതേ നയമാണ് പോലീസ് ഇന്നലെയും കൈക്കൊണ്ടത്. ഇത് കണ്ട കൂടുതല്‍ അയ്യപ്പന്മാര്‍ പോലീസിനെതിരെ എത്തുകയായിരുന്നു.

തിരക്കിന്റെ പേരില്‍ നടുറോഡില്‍ പിടിച്ചിടുന്ന വാഹനങ്ങളിലെ അയ്യപ്പന്മാര്‍ കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ പെരുവഴിയില്‍ കഴിയുകയാണ്. രാത്രി വൈകി എരുമേലിയിലേക്ക് കൂടുതല്‍ പോലീസിനെ എത്തിച്ചിട്ടുണ്ട്. അയ്യപ്പന്മരുടെ പ്രതിഷേധം തുടരുകയാണ്. അയ്യപ്പ സേവാ സമാജത്തിന്റെയും മറ്റും ഇടപെടലും ഇതിനിടയില്‍ ഉണ്ടായിട്ടുണ്ട്. ഇതിനിടെ ശബരിമല തീര്‍ത്ഥാടകര്‍ക്കായി ദേവസ്വം ബോര്‍ഡ് എരുമേലി ക്ഷേത്ര പരിസരത്ത് ഒരുക്കിയ വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് സംവിധാനം നിര്‍ത്തി.തീര്‍ഥാടകരുടെ തിരക്കേറിയതോടെ പൊന്‍കുന്നം ഗവ. ഹൈസ്‌കൂള്‍ മൈതാനത്ത് വാഹനങ്ങള്‍ പിടിച്ചിട്ടു. കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയിടങ്ങളില്‍ നിന്നുള്ള സ്വാമിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ച് ശരണംവിളിയുമായി റോഡില്‍ തടിച്ചുകൂടി. പോലീസ് നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

തിരക്ക് പരിഗണിച്ച് ഞായറാഴ്ച രാത്രി ഏഴരയോടെയാണ് വാഹനങ്ങള്‍ തടഞ്ഞ് സ്‌കൂള്‍ മൈതാനത്തേക്ക് കയറ്റിയത്. ഇളങ്ങുളം ക്ഷേത്ര മൈതാനത്തും പോലീസ്, അയ്യപ്പന്മാരുടെ വാഹനങ്ങള്‍ പിടിച്ചിട്ടു. പൊന്‍കുന്നത്ത് തീര്‍ഥാടക വാഹനങ്ങള്‍ പോലീസ് തടഞ്ഞിട്ടതോടെ ഗത്യന്തരമില്ലാതെ സ്വാമിമാര്‍ ദേശീയപാത ഉപരോധിച്ചു. ഇതോടെ ഗതാഗതവും സ്തംഭിച്ചു. എരുമേലിയില്‍ സെ. തോമസ് സ്‌കൂള്‍ ജങ്ഷന്‍, വാവര്‍ പാര്‍ക്കിങ്, ദേവസ്വം ബോര്‍ഡിന്റെ മൂന്ന് പാര്‍ക്കിങ് സ്ഥലങ്ങള്‍, പോലീസ് സ്റ്റേഷന് സമീപമുള്ള അഞ്ച് പാര്‍ക്കിങ്, കെഎസ്ആര്‍ ടിസിക്ക് സമീപമുള്ള പാര്‍ക്കിങ്, കണ്ണങ്കര, ഇതിന് സമീപമുള്ള മറ്റൊരു പാര്‍ക്കിങ്, എംഇഎസ്, ചരള അടക്കം 21 സ്ഥലങ്ങളിലാണ് അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ പോലീസ് പിടിച്ചിട്ടത്.

Tags: SABARIMALAAyyappa devootees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

Kerala

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

Kerala

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

Kerala

മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും

Kerala

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.