Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ലിവര്‍പൂളുമായി സമനില; ആഴ്‌സണല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2023, 10:34 pm IST
inFootball
ലിവര്‍പൂളിനെതിരെ ആഴ്‌സണല്‍ താരം ഗബ്രിയേല്‍ മഗള്‍ഹീസ്(വലത് നിന്ന് രണ്ടാമത്) ഗോള്‍ നേടുന്നു

ലിവര്‍പൂളിനെതിരെ ആഴ്‌സണല്‍ താരം ഗബ്രിയേല്‍ മഗള്‍ഹീസ്(വലത് നിന്ന് രണ്ടാമത്) ഗോള്‍ നേടുന്നു

ആന്‍ഫീല്‍ഡ്: ലിവര്‍പൂളിനെ അവരുടെ സ്വന്തം തട്ടകത്തില്‍ സമനില പിടിച്ച് ആഴ്‌സണല്‍ പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആന്‍ഫീല്‍ഡില്‍ നടന്ന തകര്‍പ്പന്‍ കളിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.

ഹോം മാച്ചിന്റെ ആധിപത്യവുമായി ഇറങ്ങിയ ലിവറിനെതിരെ തുടക്കം മുതലേ തകര്‍പ്പന്‍ കളിയാണ് ആഴ്‌സണല്‍ പുറത്തെടുത്തത്. ആദ്യ മിനിറ്റുകളില്‍ തന്നെ ലിവര്‍ ഗോള്‍ മുഖം വിറച്ചു. നാലാം മിനിറ്റില്‍ ഒഡേഗാര്‍ഡ് തൊടുത്ത ഫ്രീക്കിക്കിനെ മികച്ചൊരു ഹെഡ്ഡറിലൂടെ ആഴ്‌സണല്‍ പ്രതിരോധ താരം ഗബ്രിയേല്‍ മഗാള്‍ഹീസ് ഗോളാക്കി മാറ്റി. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ആഴ്‌സണല്‍ തുടക്കത്തിലേ ഗോളടിച്ചുകൊണ്ട് ആധിപത്യം പുലര്‍ത്തിയതോടെ ലിവര്‍ പടയ്‌ക്കും തീപിടിച്ചു. പിന്നീട് ആതിഥേയരുടെ ഭാഗത്ത് നിന്നും കരുത്തന്‍ മുന്നേറ്റങ്ങള്‍ കണ്ടു. 29-ാം മിനിറ്റില്‍ ലഭിച്ച കൗണ്ടര്‍ അറ്റാക്കില്‍ വലത് പാര്‍ശ്വത്തിലൂടെ പന്തുമായി കുതിച്ച സൂപ്പര്‍ താരം മുഹമ്മദ് സലയുടെ ഇടംകാലന്‍ ഷോട്ടില്‍ ആഴ്‌സണല്‍ വലയ്‌ക്കുള്ളില്‍ പന്ത് തുളച്ചുകയറി. ലിവറും ഒരു ഗോളടിച്ച് കളി സമനിലയിലാക്കി. പിന്നീട് മത്സരത്തില്‍ ഇരുഭാഗത്ത് നിന്നും മികച്ച മുന്നേറ്റങ്ങളും നീക്കങ്ങളും ഉണ്ടായെങ്കിലും ഗോള്‍ മാത്രം കണ്ടില്ല.

മത്സരം സമനിലയില്‍ കലാശിച്ചതോടെ പോയിന്റ് പട്ടികയില്‍ ആഴ്‌സണല്‍ 40 പോയിന്റുമായി മുന്‍നിരില്‍ തുടര്‍ന്നു. 39 പോയിന്റുമായി തൊട്ടുപിന്നാലെ ലിവര്‍ രണ്ടാം സ്ഥാനത്തും. ലീഗില്‍ 18 വീതം കളികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ആസ്റ്റണ്‍ വില്ലയും 39 പോയിന്റുകള്‍ നേടിയിട്ടുണ്ട്. ഗോള്‍ വ്യത്യാസത്തില്‍ ലിവറിനെക്കാള്‍ പിന്നിലായെന്ന് മാത്രം.

കഴിഞ്ഞ ദിവസം നേടിയ വിജയത്തോടെ ടോട്ടനം മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് കുതിച്ചു. എവര്‍ട്ടനെതിരെ നടന്ന മത്സരത്തില്‍ 2-1നായിരുന്നു ടോട്ടനത്തിന്റെ വിജയം.

Tags: ArsenalEnglish Premier LeagueLiverpool
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Football

ലിവര്‍പൂള്‍ എഫ്‌സി കോച്ച് ആര്‍നെ സ്ലോട്ടിനെ പുറത്താക്കി

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍ അഞ്ചാം സ്ഥാനക്കാരായി

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.