Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍: പേ ഓര്‍ഡര്‍ നല്‍കിത്തുടങ്ങി;22 വര്‍ഷം ജോലി ചെയ്ത് വിരമിച്ച ഉദ്യോഗസ്ഥന് 18,161 രൂപയുടെ പെന്‍ഷന്‍

പിഎഫ് അംഗങ്ങള്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുമെന്ന സ്വപ്നത്തിന് ചിറക് മുളച്ചുതുടങ്ങി. കഴിഞ്ഞ നവമ്പര്‍ നാലിനാണ് സുപ്രീംകോടതി ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ നല്‍കാന്‍ വിധിച്ചത്. ഇതനുസരിച്ച് ഇപിഎഫ്ഒ ആദ്യമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ നല്‍കുന്നതിനുള്ള പേ ഓര്‍ജര്‍ കൊടുത്തുത്തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2023, 10:34 pm IST
inKerala

ന്യൂദല്‍ഹി: പിഎഫ് അംഗങ്ങള്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുമെന്ന സ്വപ്നത്തിന് ചിറക് മുളച്ചുതുടങ്ങി. കഴിഞ്ഞ നവമ്പര്‍ നാലിനാണ് സുപ്രീംകോടതി ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ നല്‍കാന്‍ വിധിച്ചത്. ഇതനുസരിച്ച് ഇപിഎഫ്ഒ ആദ്യമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ നല്‍കുന്നതിനുള്ള പേ ഓര്‍ഡര്‍ കൊടുത്തുത്തുടങ്ങി. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാനാണ് സുപ്രീംകോടതി വിധിച്ചത്.

ഹിമാചല്‍ പ്രദേശിലെ ഇപിഎഫ്ഒ ആണ് പിഎഫ് പെന്‍ഷനുള്ള പേ ഓര്‍ഡര്‍ നല്‍കിയത്. ഹിമാചല്‍ പ്രദേശിലെ ടൂറിസം വികസന ഓഫീസില്‍ നിന്നും പിരിഞ്ഞവര്‍ക്കാണ് ഷിംലയിലെ റീജ്യണല്‍ പിഎഫ് കമ്മീഷണര്‍ പെന്‍ഷന്‍ പേ ഓര്‍ഡര്‍ നല്‍കിയത്.

ഹിമാചല്‍ പ്രദേശിലെ ടൂറിസം വകുപ്പില്‍ നിന്നും 22 വര്‍ഷത്തെ സേവനത്തിന് ശേഷം പെന്‍ഷനോടു കൂടിയ സര്‍വ്വീസോടെ വിരമിച്ച വ്യക്തിക്ക് 18,161 രൂപയാണ് പെന്‍ഷനായി കണക്കാക്കിയിരിക്കുന്നത്. ഏകദേശം ആറ് വര്‍ഷത്തെ പെന്‍ഷന്‍ കുടിശ്ശികയായി ഇദ്ദേഹത്തിന് 10.47 ലക്ഷം ലഭിക്കും.

കേരളത്തില്‍ കിട്ടിത്തുടങ്ങിയിട്ടില്ല
അതേ സമയം കേരളത്തിലെ ഇപിഎഫ് ഒ പെന്‍ഷന്‍ പേ ഓര്‍ഡര്‍ നല്‍കിത്തുടങ്ങിയിട്ടില്ല. വൈകാതെ ഇവിടെയും പെന്‍ഷന്‍ പേ ഓര്‍ഡര്‍ നല്‍കുമെന്ന് കരുതുന്നു.

 

 

Tags: EPFOHimachal PradeshPPOPay OrderPFProvident Fund PensionPF Pension
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

India

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

India

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

India

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

India

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.