Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സുരേഷ് ​ഗോപിയെ സല്യൂട്ടോടെ സ്വീകരിച്ച് താരപുത്രൻ;വീഡിയോ പങ്ക് വച്ച് നടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2023, 08:37 pm IST
inEntertainment

സോഷ്യൽമീഡിയയിലും വളരെ സജീവമായ നവ്യ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സുരേഷ് ​ഗോപി, ദിലീപ് എന്നിവരാണ് വീഡിയോയിലുള്ളത്. വീഡിയോയിൽ വിദ്യാർത്ഥികളുടെ ഒരു ബാന്റ് സംഘം നടൻ സുരേഷ് ​ഗോപിയെ സല്യൂട്ടോടെ സ്വീകരിക്കുന്നത് കാണാം. എന്തിനാണ് നവ്യ ഈ വീഡിയോ പങ്കുവെച്ചതെന്ന സംശയമായിരുന്നു ആദ്യം ആരാധകർക്ക്. പിന്നീടാണ് സുരേഷ്​ ​ഗോപിയെ സല്യൂട്ട് ചെയ്ത് സ്വീകരിച്ച ബാന്റ് സംഘത്തിന്റെ ലീഡർ നവ്യയുടെ മകൻ സായ്‌കൃഷ്ണയാണെന്ന് ആരാധകർക്ക് മനസിലായത്. അതുകൊണ്ടാണ് നവ്യ വീഡിയോ പങ്കുവെച്ചത്.

എറണാകുളത്തെ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ മിടുക്കരായ കുട്ടികൾ അണിനിരന്ന സ്കൂൾ ബാൻഡിനെ നയിച്ചത് സായ്‌കൃഷ്ണയായിരുന്നു. വിശിഷ്‌ടാതിഥിയായി ചടങ്ങിന് എത്തിയത് മുൻ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയായിരുന്നു

ബാൻഡിന്റെ ചിട്ടകൾ പ്രകാരം ബാൻഡ് തലവനായ വിദ്യാർത്ഥി അദ്ദേഹത്തിന്റെ സല്യൂട്ട് സ്വീകരിച്ച് തിരികെ സല്യൂട്ട് ചെയ്തു. സായ്‌ക‍ൃഷ്ണയേയും മറ്റ് കുട്ടികളേയും നോക്കി നിറചിരിയോടെ സുരേഷ് ​ഗോപി നിൽക്കുന്നതും വീഡിയോയിൽ‌ കാണാം. സുരേഷ് ​ഗോപിക്ക് പുറമെ ചടങ്ങിലെ മറ്റൊരു അതിഥി ദിലീപായിരുന്നു. നവ്യ​ ആ​ഘോഷത്തിൽ ഉടനീളം ​ഗസ്റ്റായും അമ്മയായുമെല്ലാം നിറഞ്ഞ് നിന്നു.

അമ്മയെപ്പോലെ കലാവാസനയുള്ളയാളാണ് സായ്‌കൃഷ്ണയും. ബാന്റിൽ മാത്രമല്ല ചില പരിപാടികളും ആനുവൽ ഡെയുടെ ഭാ​ഗമായി സായ്‌കൃഷ്ണ അവതരിപ്പിച്ചിരുന്നു. സെലിബ്രിറ്റി തിരക്കുകൾക്കിടയിലും മകന്റെ കാര്യങ്ങളും അവന്റെ പഠനവുമെല്ലാം നവ്യ ശ്രദ്ധിക്കാറുണ്ട്. ഇടയ്‌ക്ക് നവ്യയാണ് മകനെ സ്കൂളിൽ കൊണ്ടുവിടുന്നതും തിരികെ കൊണ്ടുവരുന്നതും.

അമ്മ-മകൻ എന്നതിലുപരി അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. സായ്‌കൃഷ്ണയും സിനിമയോടും അഭിനയത്തോടും ഭ്രമമുള്ളയാളാണ്. ഇടയ്‌ക്ക് സിനിമയിൽ അഭിനയിക്കണമെന്ന് മകൻ തന്നോട് ആ​ഗ്രഹം പറഞ്ഞിരുന്നുവെന്ന് നവ്യ തന്നെ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെയായിരുന്നു സായിയുടെ പിറന്നാൾ ആഘോഷം. അച്ഛൻ സന്തോഷ് മുംബൈയിൽ നിന്നും ഏകമകന്റെ പിറന്നാൾ ആഘോഷമാക്കാൻ എത്തിയിരുന്നു.

സായിയുടെ ഇഷ്ടപെട്ട ഫുട്ബാൾ തീമിൽ തന്നെയാണ് ഇത്തവണ പിറന്നാൾ കേക്ക് സെറ്റ് ചെയ്തത്. മെസ്സിയുടെ ചിത്രവും വേൾഡ് ഫുഡ് ബോൾ കപ്പ് മോഡലിലുമായിരുന്നു കേക്കിന്റെ രൂപ കൽപ്പന. ഇത്രയും നല്ലൊരു കുഞ്ഞിനെ തനിക്ക് സമ്മാനം നൽകിയതിന് നവ്യക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സന്തോഷ് മേനോൻ സായിയുടെ പിറന്നാളിന് ആശംസ കുറിപ്പ് പങ്കുവെച്ചത്.

Tags: suresh gopiNavya Nair
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

Kerala

ഗുരുവായൂരപ്പന്റെ മുന്നിൽ സുമംഗലിയായി ബിഗ്‌ബോസ് വിന്നർ അനുമോൾ, ആശീർവാദമേകാൻ സുരേഷ് ഗോപിയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.