Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ പോലീസിന്റെ ആവശ്യം സര്‍ക്കാര്‍ വെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2023, 12:25 am IST
in Kerala

കൊല്ലം: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പോലീസിനും ആവശ്യമായ തുക അനുവദിക്കാതെ സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ 2023-24 മണ്ഡല മകര വിളക്ക് സമയത്തെ സുഗമമായ നടത്തിപ്പിനാവശ്യമായ സാധന സാമഗ്രികള്‍ വാങ്ങാന്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ഷേഖ് ധര്‍വേഷ് സാഹിബ് നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാരിന്റെ കടുംവെട്ട്. 29 ലക്ഷം ചോദിച്ചിടത്ത് അനുവദിച്ചത് ഒന്‍പത് ലക്ഷം രൂപ. പകുതി തുക പോലും അനുവദിക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

മണ്ഡലകാലത്തിന്റെ സുഗമമായ നടത്തിപ്പിന് സുരക്ഷാ ഉപകരണങ്ങളും അവശ്യ വസ്തുക്കളും വാങ്ങാന്‍ 29,57,500 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 13നാണ് സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരിന് കത്ത് നല്‍കിയത്. എന്നാല്‍ ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് വലയുന്നതിനിടെ കത്ത് നല്‍കി ഒരുമാസവും കഴിഞ്ഞ് ഈ മാസം 19നാണ് 9,30000 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഓരോ സാധനത്തിനും സര്‍ക്കാര്‍ അനുവദിച്ച തുക ഇങ്ങനെ:- റീചാര്‍ജബിള്‍ ട്രാഫിക് ബാറ്റണ്‍ 45,000, ട്രാഫിക് കോണ്‍ 95,000, റിഫ്ലക്ടീവ് ജാക്കറ്റ് 1,00,000, കമാന്‍ഡോ ടോര്‍ച്ച് 25,000, ബാരിക്കേഡ് ടേപ്പ് 15,000, റെയിന്‍കോട്ട് 5,00,000, സ്റ്റേഷനറി 50,000, വ്രിസ്റ്റ് ബാന്‍ഡ് 1,00,000.

സന്നിധാനത്ത് തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതിനിടെയാണ് പോലീസിന് തുക അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ കനത്ത അലംഭാവം കാണിക്കുന്നത്. ശബരിമലയില്‍ മതിയായ സുരക്ഷാ ഉറപ്പാക്കണമെന്ന് ഹൈക്കോടതിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വാഹനങ്ങളുടെ പരമാവധി പാര്‍ക്കിങ് ഉറപ്പാക്കാന്‍ ഓരോ പാര്‍ക്കിങ് ഗ്രൗണ്ടിലും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും വിന്യസിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ശബരിമലയില്‍ ആവശ്യത്തിനുള്ള ജീവനക്കാര്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

അതേസമയം സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിലേക്ക് പോലീസ് ആവശ്യപ്പെട്ട തുക സര്‍ക്കാര്‍ വെട്ടിക്കുറച്ചത് ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥര്‍ ശബരിമലയില്‍ ഇല്ല എന്നതിനും തെളിവാണ്.

Tags: Kerala GovernmentKerala PoliceSabarimala Pilgrimage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

Kerala

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

Kerala

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

India

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

പുതിയ വാര്‍ത്തകള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.