Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൃശൂര്‍ പൂരം പേരിന് മാത്രം നടത്തുമെന്ന പോര്‍വിളി മുഴങ്ങിയത് ചരിത്രത്തില്‍ ആദ്യം; പൂരം എക്സിബിഷന് 2.2 കോടി ആവശ്യപ്പെട്ടതിന് പിന്നില്‍ രാഷ്‌ട്രീയമോ?

തൃശൂര്‍ പൂരം വെറും പേരിന് മാത്രമായി നടത്തുന്ന ചടങ്ങാക്കി മാറ്റേണ്ടിവരുമെന്ന താക്കീത് ദേവസ്വം ബോര്‍ഡിന് നല്‍കിയത് തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും ഭാരവാഹികളാണ്. അതും പരസ്യമായ ഒരു സംയുക്തയോഗം നടത്തിയതിന് ശേഷമായിരുന്നു ഇരുകൂട്ടരുടെയും ആ ആഹ്വാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2023, 12:08 am IST
inKerala
തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും ഭാരവാഹികളുടെ യോഗം

തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും ഭാരവാഹികളുടെ യോഗം

തൃശൂര്‍: തൃശൂര്‍ പൂരം വെറും പേരിന് മാത്രമായി നടത്തുന്ന ചടങ്ങാക്കി മാറ്റേണ്ടിവരുമെന്ന താക്കീത് ദേവസ്വം ബോര്‍ഡിന് നല്‍കിയത് തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും ഭാരവാഹികളാണ്. അതും പരസ്യമായ ഒരു സംയുക്തയോഗം നടത്തിയതിന് ശേഷമായിരുന്നു ഇരുകൂട്ടരുടെയും ആ ആഹ്വാനം.

ഇക്കുറി പൂരം എക്സിബിഷന്‍ നടത്തുന്ന പറമ്പിന് (വടക്കുന്നാഥക്ഷേത്രത്തിന്റെ പിന്നാമ്പുറത്തുള്ള സ്ഥളം) ദേവസ്വം വാടക ഇനത്തില്‍ 2 കോടി 20 ലക്ഷം ആവശ്യപ്പെട്ടത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. വെറും 39 ലക്ഷം രൂപ മാത്രമായിരുന്നു എന്നോര്‍ക്കണം.

വിശ്വാസികളെ എങ്ങിനെയെല്ലാം തകര്‍ക്കാമെന്ന സര്‍ക്കാര്‍ നീക്കത്തിന്റെ മറ്റൊരു ഭാഗമാണോ ഈ വാടക കൂട്ടിച്ചോദിക്കല്‍ എന്നും ചോദിക്കുന്നവരുണ്ട്. ക്ഷേത്രഭൂമികളില്‍ ആര്‍എസ് എസ് പ്രവര്‍ത്തനം പാടേ നിരോധിക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി കൃത്യമായ മുന്നൊരുക്കം ഇല്ലാത്തതിനാല്‍ ഇക്കുറി അന്യസംസ്ഥാനങ്ങളിലെ അയ്യപ്പന്മാര്‍ ഉയര്‍ത്തിയ പരാതി രാജ്യം മുഴുവന്‍ അറിഞ്ഞു. അങ്ങിനെയിരിക്കെ ഏഴ് മടങ്ങളോളം അധിക വാടക ഒറ്റയടിക്ക് പൂരം എക്സിബിഷന്‍ നടത്താനുള്ള പറമ്പിന് ആവശ്യപ്പെടുന്നതിന് പിന്നില്‍ രാഷ്‌ട്രീയമുണ്ടോ എന്ന് ചിന്തിച്ചാലും കുറ്റം പറയാനാവില്ല. അതോ ഹിന്ദുസമുദായം ഈ സര്‍ക്കാരിന്റെ ദയാദാക്ഷിണ്യത്തില്‍ മുന്നോട്ട് പോകേണ്ടവരാണെന്ന ഓര്‍മ്മപ്പെടുത്തലോ?

കഴിഞ്ഞ വര്‍ഷത്തെ 39 ലക്ഷത്തില്‍ നിന്നും അല്‍പം വാടക കൂട്ടിച്ചോദിച്ചാല്‍ നല്‍കാന്‍ തയ്യാറാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് വ്യക്തമാക്കിക്കഴിഞ്ഞു. ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ മുഖ്യമന്ത്രിയോടും ഇരുവിഭാഗവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തേക്കിന്‍കാട് മൈതാനിയില്‍ തിരുവമ്പാടി, പാറമേക്കാവ് വിഭാഗം ദേശക്കാരുടെ വിപുലമായ യോഗം വിളിച്ചേക്കും. പാറമേക്കാവിന് നാലായിരവും തിരുവമ്പാടിയ്‌ക്ക് രണ്ടായിരവും അംഗങ്ങളുണ്ട്.

2024 ഏപ്രില്‍ 19നാണ് തൃശൂര്‍ പൂരം. ലോകം മുഴുവന്‍ ആവേശത്തോടെ കാത്തിരിക്കുന്ന പൂരം ചടങ്ങാക്കി ഒതുക്കിക്കളഞ്ഞാല്‍ ശബരിമലയേക്കാള്‍ വലിയ തിരിച്ചടിയായിരിക്കും പിണറായി സര്‍ക്കാരിന് ലഭിക്കാന്‍ പോകുന്നതെന്നും ഹിന്ദു ഭക്തര്‍ ഇപ്പോഴേ താക്കീത് നല്‍കുന്നു.

 

Tags: Devaswom BoardParamekkavuThiruvambadiThrissur pooram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

Kerala

ശബരിമലയിലെ തിരുവോണ സദ്യ; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡന്റ്, ആവശ്യമില്ലാത്ത ദുരൂഹത പരത്തുന്നു

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.