Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഭാരതം ഓസ്‌ട്രേലിയയ്‌ക്കെതിരെ 157 റണ്‍സ് മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2023, 11:52 pm IST
in Cricket

മുംബൈ: വാംഖഡെയിലെ വനിതാ ടെസ്റ്റില്‍ രണ്ടാം ദിനം ഓസ്‌ട്രേലിയയെ ബാറ്റുകൊണ്ട് ശരിപ്പെടുത്തിയ ഭാരതനിരയ്‌ക്ക് നേരീയ മങ്ങലേല്‍പ്പിച്ച് ആഷ്‌ലീ ഗാര്‍ഡ്‌നര്‍. തലേന്ന് അമ്പതിനോടടുത്ത റണ്‍സുമായി നിലകൊണ്ട സ്മൃതി മന്ദാനയെ റണ്ണൗട്ടിലൂടെ പുറത്താക്കിയതടക്കം ഗാര്‍ഡ്‌നറുടെ പ്രകടനം സന്ദര്‍ശകരെ ഒരു പരിധിവരെ ഇന്നലെ പിടിച്ചുനിര്‍ത്തി. അല്ലായിരുന്നെങ്കില്‍ ഭാരതലീഡ് 200ന് മുകളില്‍ കുതിച്ചേനേ.

സ്‌കോര്‍: ഓസ്‌ട്രേലിയ- 219, ഭാരതം- 376/7(119)

ഷഫാലി വര്‍മ(40)യുടെ പുറത്താകലിനെ തുടര്‍ന്ന് നൈറ്റ് വാച്ചറായി സ്‌നേഹ് റാണ സ്മൃതിക്കൊപ്പം ക്രീസിലേക്കെത്തിയ ഇടത്താണ് ഒന്നാം ദിനം അവസാനിച്ചത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയില്‍ ഇന്നലെ കളി പുനരാരംഭിച്ച ആദ്യ സെഷനില്‍ മികച്ച നിലയിലാണ് ഭാരതം തുടങ്ങിയത്. തലേന്ന് കളി അവസാനിക്കാറായപ്പോള്‍ നേരത്തെ ഇറങ്ങേണ്ടിവന്ന സ്‌നേഹ് റാണയ്‌ക്ക് 57 പന്തുകള്‍ നേരിടാന്‍ സാധിച്ചു. ഭാരത ടോട്ടലിലേക്ക് 50 റണ്‍സ് കൂട്ടിചേര്‍ക്കപ്പെട്ട ശേഷം ഗാര്‍ഡ്‌നര്‍ തന്റെ വിക്കറ്റ് വേട്ട തുടങ്ങി. അധികം വൈകാതെ മികച്ചുനിന്ന സ്മൃതിയെ(74) റണ്ണൗട്ടാക്കി ഗാര്‍ഡനര്‍ ഫീല്‍ഡിങ്ങിലും മികവ് കാട്ടി.

പിന്നീട് ക്രീസില്‍ ഒന്നിച്ച റിച്ച ഘോഷും(52) ജമീമ റോഡ്രിഗസും(73) ചേര്‍ന്ന് നാലാം വിക്കറ്റില്‍ 113 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അതുവരെ ഭാരതത്തിന്റേത് ശക്തമായ നിലയായിരുന്നു. റിച്ച ഘോഷ് ആണ് ആദ്യം പുറത്തായത്. പിന്നാലെയെത്തിയ നായിക ഹര്‍മന്‍ പ്രീത് കൗറിനെ ഗാര്‍ഡ്‌നര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. ഒരു റണ്ണ് പോലും നേടാതെയാണ് കൗര്‍ മടങ്ങിയത്. പിന്നീട് ക്രീസിലെത്തിയ യാസ്തിക ഭാട്ടിയയും നിരാശപ്പെടുത്തി. അധികം വൈകാതെ ജമീമയും ക്രീസ് വിട്ടു. ഇരുവരെയും ഗാര്‍ഡ്‌നര്‍ തന്നെയാണ് പുറത്താക്കിയത്.

ശക്തമായ നിലയില്‍ നിന്നും വളരെ വേഗം ഏഴിന് 274 എന്ന നിലയിലേക്ക് ഇടിഞ്ഞു നിന്ന ഭാരതത്തിനായി പിന്നീട് ദീപ്തി ശര്‍മയും പൂജ വസ്ത്രാകാറും മിന്നും പ്രകടനവുമായി മുന്നേറി. രണ്ടാം ദിനം വിക്കറ്റെടുക്കുമ്പോള്‍ ഭാരതത്തിന് 157 റണ്‍സിന്റെ ലീഡ് ഉണ്ട്. അര്‍ദ്ധസെഞ്ചുറി തികച്ച് ദീപ്തി(70)യും പിന്തുണയുമായി പൂജ(33)യും ആണ് ക്രീസില്‍.

Tags: indiawomen cricketAustralia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.