Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഫ് തിന്നുന്ന സമൂഹമാധ്യമ ഇന്‍ഫ്ളൂവന്‍സര്‍ കാമിയ ജാനി പുരി ജഗന്നാഥ ക്ഷേത്രത്തിലെ പൂജയെ പ്രകീര്‍ത്തിച്ചതില്‍ ബിജെപിയ്‌ക്ക് പ്രതിഷേധം

ബീഫ് തിന്നുന്ന വീഡിയോയിലൂടെ ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടിയ ഇന്‍ഫ്ളൂവന്‍സറായ കാമിയ ജാനി ഒഡിഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ പൂജാപ്രസാദങ്ങളെ പുകഴ്‌ത്തുന്ന വീഡിയോ ചെയ്യാനെത്തിയതില്‍ ബിജെപിയ്‌ക്ക് കടുത്ത പ്രതിഷേധം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2023, 11:08 pm IST
inIndia
കാമിയ ജാനി എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സര്‍ ബീഫ് തിന്നുന്നതിനെ പ്രോത്സഹിപ്പിക്കുന്ന വീഡിയോയില്‍ (ഇടത്ത്) പുരി ജഗന്നാഥക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങളെ പ്രകീര്‍ത്തിക്കുന്ന കാമിയ ജാനിയുടെ പുതിയ വീഡിയോയില്‍ നിന്നും (വലത്ത്)

കാമിയ ജാനി എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സര്‍ ബീഫ് തിന്നുന്നതിനെ പ്രോത്സഹിപ്പിക്കുന്ന വീഡിയോയില്‍ (ഇടത്ത്) പുരി ജഗന്നാഥക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങളെ പ്രകീര്‍ത്തിക്കുന്ന കാമിയ ജാനിയുടെ പുതിയ വീഡിയോയില്‍ നിന്നും (വലത്ത്)

ഭൂവനേശ്വര്‍: ബീഫ് തിന്നുന്ന വീഡിയോയിലൂടെ ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടിയ ഇന്‍ഫ്ളൂവന്‍സറായ കാമിയ ജാനി ഒഡിഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ പൂജാപ്രസാദങ്ങളെ പുകഴ്‌ത്തുന്ന വീഡിയോ ചെയ്യാനെത്തിയതില്‍ ബിജെപിയ്‌ക്ക് കടുത്ത പ്രതിഷേധം. ബീഫ് കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയെന്ന നിലയില്‍ അറിയപ്പെടുന്ന കാമിയ ജാനി ജഗന്നാഥ ക്ഷേത്രത്തിലെ മഹാപ്രസാദത്തെക്കുറിച്ച് പ്രകീര്‍ത്തിച്ചുകൊണ്ട് വീഡിയോയില്‍ പറയുന്നതിലെ വൈരുദ്ധ്യമാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. പുരിശ്രീമന്ദിറിനെ പൈതൃക ഇടനാഴി ടൂറിസത്തില്‍ പെടുത്തിയതിനെയും കാമിയ ജാനി പുതിയ വീഡിയോയില്‍ പുകഴ്‌ത്തി സംസാരിക്കുന്നതും ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുന്നു. .

കാമിയ ജാനിയെയും അവരുടെ കൂടെ പുരി ജഗന്നാഥക്ഷേത്രത്തില്‍ എത്തിയ വി.കെ. പാണ്ഡ്യനേയും അറസ്റ്റ് ചെയ്യണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഇന്ത്യാശിക്ഷാനിയമം 295എ പ്രകാരം ഈ രണ്ടുപേരെയും അറസ്റ്റ് ചെയ്യണമെന്നതാണ് ആവശ്യം.. ഇതിന് തൊട്ടുമുമ്പുള്ള കാമിയ ജാനിയുടെ വീഡിയോ ചില ബീഫ് കറികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. ഇതിന്റെ ഫോട്ടോയും ക്ഷേത്രത്തിലെ പ്രസാദത്തെ പ്രകീര്‍ത്തിച്ചുപറയുന്ന ഫോട്ടോയും അടുത്തടുത്ത് വെച്ചാണ് ബിജെപി കാമിയ ജാനിയ്‌ക്കെതിരെ പ്രചാരണം സമൂഹമാധ്യമങ്ങളില്‍ അഴിച്ചുവിടുന്നത്.

ബീഫ് തിന്നുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരാളെ ക്ഷേത്രത്തില്‍ കയറ്റിയത് മൂലം ചരിത്രപരവും ആത്മീയവുമായ പാരമ്പര്യമുള്ള പുരി ജഗന്നാഥക്ഷേത്രത്തിന്റെ വിശുദ്ധിയാണ് ബിജെഡി നേതാവ് വി.കെ. പാണ്ഡ്യന്‍ കളങ്കപ്പെടുത്തിയതെന്നും ഇതിന് ഒഡിയയിലെ ജനങ്ങള്‍ പകരം വീട്ടിക്കൊള്ളുമെന്നും ബിജെപി പറയുന്നു.

 

Tags: bjpKamia Janibeef eating influencersocial media influencer
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.