Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഈരാറ്റുപേട്ടയിലെ എസ് ഡിപിഐയില്‍ ക്രിമിനലുകളുണ്ടെന്ന് മുസ്ലിം ലീഗ് നേതാവിന്റെ പ്രസ്താവന വിവാദമാവുന്നു

സ് ഡിപിഐ ഒരു ഭീകരസംഘടനയാണെന്നും ഇവരെ നിയന്ത്രിക്കാന്‍ പൊതുസമുദായം ശക്തമായി ഇടപെടണമെന്നുമാണ് ഈ മുസ്ലിംലീഗ് നേതാവ് വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2023, 08:24 pm IST
inKerala

തിരുവനന്തപുരം: ഈരാറ്റുപേട്ട എന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ്. എന്‍ഐഎ റെയ്ഡിന് ശേഷം അല്‍പം തളര്‍ന്നെങ്കിലും ഈ കേന്ദ്രങ്ങള്‍ ഇന്നും ശക്തമാണ്. ഈയിടെ ഈരാറ്റുപേട്ടയിലെ മുസ്ലിം ലീഗ് നേതാവിന്റെ വാര്‍ത്താസമ്മേളനത്തില്‍ ഇദ്ദേഹം എസ് ഡിപിഐ എന്ന പാര്‍ട്ടിയിലെ ചില ക്രിമിനലുകളെക്കുറിച്ച് പറയുന്നുണ്ട്.

ഇദ്ദേഹത്തിന്റെ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. എസ് ഡിപിഐ ഒരു ഭീകരസംഘടനയാണെന്നും ഇവരെ നിയന്ത്രിക്കാന്‍ പൊതുസമുദായം ശക്തമായി ഇടപെടണമെന്നുമാണ് ഈ മുസ്ലിംലീഗ് നേതാവ് വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചത്.

നഗരസഭയുടെ മുന്‍ ചെയര്‍മാനും മുസ്ലിംലീഗിന്റെ ഉത്തരവാദപ്പെട്ട ഒരാളുമായ തനിക്കെതിരെപ്പോലും എസ് ഡിപിഐയുടെ ക്രിമിനലുകള്‍ ഭീഷണിയുമായി നടക്കുന്നുണ്ട്. അപ്പോള്‍ പിന്നെ സാധാരണക്കാരുടെ കാര്യം പറയേണ്ടതുണ്ടോ- മുസ്ലിംലീഗ് നേതാവ് വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.

ഈരാറ്റുപേട്ടയില്‍ ഒരു സാധാരണക്കാരന് എന്ത് സുരക്ഷയാണുള്ളത്? എസ് ഡിപിഐ തീവ്രവാദസംഘടനയാണ് എന്ന് പറയുമ്പോള്‍ അവര്‍ക്ക് വലിയ ചൊറിച്ചിലാണ്. അത് കേള്‍ക്കുമ്പോ അവര്‍ക്ക് അസഹിഷ്ണുതയാണ്. ഇതേതു സംഘടനയാണ് ഇത്തരം ഭീഷണികളും മറ്റും നടത്തുക. ഞാന്‍ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ അജ്ഞാതര്‍ ബൈക്കില്‍ പുറകേ വരികയാണ്. ഈ എസ് ഡിപിഐ എന്ന സംഘടന ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹത്തിന് വലിയ അവമതി, അപമാനും ആണ് ഉണ്ടാക്കുന്നത്.നമ്മുടെ കുട്ടികള്‍ക്ക് നല്ലതുപോലെ പഠിച്ച് ജോലികിട്ടുന്ന ഒരു സാഹചര്യം ഇവര്‍ ഇല്ലാതാക്കുകയാണ്. ഇവരുടെ വൈകാരികത, ഇവരുടെ ടൗണിലൂടെയുള്ള അഴിഞ്ഞാട്ടം ഇതൊക്കെയാണ് ഈരാറ്റുപേട്ടയ്‌ക്ക് പേരുദോഷം കേള്‍പ്പിക്കുന്നത്. – അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചെങ്കിലും അവരുടെ രാഷ്‌ട്രീയ മുഖമായ എസ് ഡിപിഐയെ നിരോധിച്ചിട്ടില്ല.

Tags: pfiErattupettasdpiMuslim League leaderpolitical violence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.