Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭക്തിയുടെ നിറവില്‍ ദേവക്കൂത്ത്: തെയ്യക്കോലങ്ങള്‍ കെട്ടിയാടി സ്ത്രീകള്‍

സ്ത്രീ തെയ്യക്കോലങ്ങള്‍ സ്ത്രീകള്‍ തന്നെ കെട്ടിയാടുന്നതാണ് ദേവക്കൂത്ത്. കേരളത്തില്‍ മാട്ടൂല്‍ തെക്കുമ്പാട് കൂലോം തായക്കാവ് ക്ഷേത്രമാണ് ദേവക്കൂത്ത് കെട്ടിയാടുന്ന ഏക സ്ഥലം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2023, 12:47 pm IST
in Kannur
ചെറുകുന്ന് തെക്കുമ്പാട് കൂലോം താഴേക്കാവ് ഭഗവതി ക്ഷേത്രത്തില്‍ സ്ത്രീ തെയ്യമായ ദേവക്കൂത്ത് കെട്ടിയാടിയപ്പോള്‍

ചെറുകുന്ന് തെക്കുമ്പാട് കൂലോം താഴേക്കാവ് ഭഗവതി ക്ഷേത്രത്തില്‍ സ്ത്രീ തെയ്യമായ ദേവക്കൂത്ത് കെട്ടിയാടിയപ്പോള്‍

പഴയങ്ങാടി (കണ്ണൂര്‍): ഭക്തിയുടെ നിറവില്‍ ചെറുകുന്ന് തെക്കുമ്പാട് കൂലോം താഴേക്കാവ് ഭഗവതി ക്ഷേത്രത്തില്‍ സ്ത്രീ തെയ്യമായ ദേവക്കൂത്ത് കെട്ടിയാടി. ആയിരങ്ങളാണ് ദേവക്കൂത്ത് കാണാന്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നത്.

സ്ത്രീ തെയ്യക്കോലങ്ങള്‍ സ്ത്രീകള്‍ തന്നെ കെട്ടിയാടുന്നതാണ് ദേവക്കൂത്ത്. കേരളത്തില്‍ മാട്ടൂല്‍ തെക്കുമ്പാട് കൂലോം തായക്കാവ് ക്ഷേത്രമാണ് ദേവക്കൂത്ത് കെട്ടിയാടുന്ന ഏക സ്ഥലം. ഇന്നലെ രാവിലെ നടന്ന ദേവക്കൂത്ത് കാണാന്‍ നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തില്‍ എത്തിയത്. മാടായിലെ അംബുജാക്ഷി ദേവക്കൂത്ത് കെട്ടി.

2012 മുതലാണ് അംബുജാക്ഷി ദേവക്കൂത്ത് കെട്ടിയാടാന്‍ തുടങ്ങിയത്. നാരദ വേഷം കെട്ടിയത് ബന്ധുവായ കെ.പി. അമല്‍ സുരേഷാണ്. അഞ്ചാം തവണയാണ് നാരദവേഷം കെട്ടുന്നത്. ദേവലോകത്തു നിന്ന് പൂ പറിക്കാന്‍ വന്ന ദേവസ്ത്രീകളിലൊരാള്‍ കാട്ടില്‍ ഒറ്റപ്പെട്ടുപോയി. ഈ ദേവതയെ പിന്നീട് നാരദ മഹര്‍ഷി ദേവലോകത്ത് തിരിച്ചെത്തിക്കുന്നതാണ് ദേവക്കൂത്തിന്റെ ഐതിഹ്യം. 41 ദിവസത്തെ വ്രത വിശുദ്ധിയോടെയാണ് ദേവക്കൂത്ത് കെട്ടിയാടിയത്. കളിയാട്ടത്തിന്റെ ഭാഗമായി അന്നദാനവും നടന്നു.

Tags: Devakooth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.