Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാമഭക്തർക്ക് അന്നം നല്‌കാൻ നിഹംഗ് സിഖ് സമൂഹം; പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ അയോധ്യയിലെത്തേണ്ടത് ഞങ്ങളുടെ കടമ

ഞങ്ങളുടെ പൂർവികർ ആ കെട്ടിടത്തിൽ കൊടികളുയർത്തി, ആരാധന നടത്തി, രാമനാമമെഴുതി, രാമഭക്തരെ സേവിക്കേണ്ടത് ഞങ്ങളുടെ കടമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2023, 12:31 pm IST
inIndia

ചണ്ഡീഗഡ്: ഒന്നര നൂറ്റാണ്ട് മുമ്പ് ബാബറി സമുച്ചയത്തില്‍ കടന്നുകയറി ഹവനം നടത്തിയതിന്റെ ധീരസ്മരണയില്‍ നിഹാംഗ് സിഖ് സമൂഹം അയോധ്യയിലെത്തും. ഞങ്ങളും സനാതനികളാണ്. ഭഗവാന്‍ രാമന്റെ ഭക്തരാണ്. പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ അയോധ്യയിലെത്തേണ്ടത് പാരമ്പര്യം കൊണ്ടുതന്നെ ഞങ്ങളുടെ കടമയാണ്, ജതേദാര്‍ ബാബ ഹര്‍ജിത് സിങ് പറയുന്നു. അയോധ്യയിലെത്തുന്ന ആയിരക്കണക്കിന് രാമഭക്തര്‍ക്ക് അന്നം നല്കുകയെന്ന ദൗത്യം സ്വയമേറ്റെടുക്കുകയാണ് ബാബയും കൂട്ടരും.

1858 നവംബറില്‍, നിഹാംഗ് ബാബ ഫക്കീര്‍ സിങ് ഖല്‍സയുടെ നേതൃത്വത്തില്‍ 25 നിഹാംഗ് (നിരങ്കാരി) സിഖുകാരാണ് ബാബറി സമുച്ചയത്തില്‍ ആരാധന നടത്തിയത് 165 വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്റെ എട്ടാമത്തെ പിന്‍മുറക്കാരന്‍ ജതേദാര്‍ ബാബ ഹര്‍ജിത് സിംഗ് റസൂല്‍പൂര്‍ അയോധ്യയിലെത്തുന്ന രാമഭക്തര്‍ക്കായി സാമൂഹ്യ അന്നദാനമൊരുക്കുന്നു.അയഞ്ഞ, കടും നീല നിറത്തിലുള്ള വസ്ത്രങ്ങളും തലപ്പാവുമാണ് നിഹാംഗ് സിഖ് സമൂഹത്തിന്റെ വേഷം. നിഹാംഗ് സമൂഹം രുദ്രാക്ഷം ധരിക്കുന്ന അമൃതധാരി സിഖ് സമൂഹമാണെന്ന് ഹര്‍ജിത് സിങ് ബാബ പറഞ്ഞു. സനാതനപാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് ഞങ്ങള്‍. രാമഭക്തരെ സേവിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമാണ്. അടിമത്തത്തിന്റെ അടയാളമായി നിലനിന്നിരുന്ന കെട്ടിടത്തില്‍ രാമമന്ത്രം മുഴക്കിയാണ് ഞങ്ങളുടെ പൂര്‍വികരെത്തിയത്.

അവര്‍ അവിടെ രാമനാമം എഴുതി. കാവിക്കൊടികള്‍ ഉയര്‍ത്തി. ധര്‍മ്മത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിച്ചു. അവധ് പോലീസ് സ്റ്റേഷനിലെ പഴയ രജിസ്റ്ററുകളില്‍ ആ ഇരുപത്തഞ്ച് ധീരരുടെ പേരുകളുണ്ട്. 1858 നവംബര്‍ 30നാണ് അവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശ്രീരാമക്ഷേത്രത്തിന് അനുകൂലമായ സുപ്രീംകോടതി വിധിയില്‍ ഈ സംഭവങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്, ബാബ ഹര്‍ജിത് സിങ് ചൂണ്ടിക്കാട്ടി.

Tags: foodSikh communityRama devotees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

Kerala

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

Health

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവാതിരിക്കാൻ ശീലമാക്കാം ഈ പ്രഭാത ഭക്ഷണം : എല്ലുകൾക്കും നല്ലത്

Kerala

തിയറ്ററുകളിൽ ആഹാരസാധനങ്ങൾക്ക് കൊള്ള വില, ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട സ്ഥിതി: മേയർ വി.വി രാജേഷ്

പുതിയ വാര്‍ത്തകള്‍

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.