Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനിതാ ദിനമെന്നത് പടിഞ്ഞാറിന്റെ ആശയം, ഭാരതത്തിന് എല്ലാ ദിനവും വനിതാദിനം: സോണല്‍ മാന്‍സിങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 09:50 pm IST
inIndia

ഭോപാല്‍: വനിതാ ദിനമെന്നത് പടിഞ്ഞാറിന്റെ ആശയമാണെന്നും ഭാരതത്തിന് എല്ലാ ദിവസം മാതൃശക്തിക്കായി സമര്‍പ്പിക്കപ്പെട്ടതാണെന്നും വിഖ്യാത നര്‍ത്തകി പദ്മവിഭൂഷണ്‍ ഡോ. സോണല്‍ മാന്‍സിങ് എംപി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തോട്ട് ട്രസ്റ്റ് ഭോപാലില്‍ സംഘടിപ്പിച്ച ത്രിദിന സ്ത്രീശക്തി പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഭാരതത്തിലെ സ്ത്രീകള്‍ സംവരണത്തെ ആശ്രയിക്കേണ്ടതില്ല. അത് പ്രകൃതി നമുക്ക് നല്കിയതാണ്. വസുധൈവ കുടുംബകം എന്ന ആപ്തവാക്യത്തില്‍ പ്രകൃതിയും ഉണ്ട്. ഈ ഭൂമി തന്നെ സ്ത്രീയുടെ പ്രതീകമാണെന്ന് സോണല്‍ മാന്‍സിങ് പറഞ്ഞു. സൈനികനിരയിലും ശാസ്ത്രപുരോഗതിയിലും മുന്‍നിരയില്‍ നില്ക്കുന്ന സ്ത്രീകളുടെ ധാര്‍മ്മികമായ കരുത്ത് ഭാരതത്തിന്റെ പൗരാണിക വീരനായികമാരുടേതാണ്. അഹല്യ, ദ്രൗപദി, താര, കുന്തി, മണ്ഡോദരി എന്നീ പഞ്ചകന്യമാരെ ആദരിക്കുന്നതാണ് നമ്മുടെ സംസ്‌കാരം.

എന്നാല്‍ ഈ ഇതിഹാസനായികമാരുടെ ചരിത്രത്തിലും തെറ്റിദ്ധാരണയുടെ കളങ്കം പുരട്ടാന്‍ ശ്രമിക്കുന്ന സ്വയംപ്രഖ്യാപിത ബുദ്ധിജീവികളെ കരുതിയിരിക്കണം. പഞ്ചകന്യകളുടെ ജീവിതം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ വീണ്ടും വീണ്ടും പഠിക്കണം. ഭാരതീയ സ്ത്രീ എന്നത് ഓരോ വായനയിലും കൂടുതല്‍ തിളങ്ങുന്ന കനകം പോലെയാണെന്ന് തിരിച്ചറിയണം, സോണല്‍ മാന്‍സിങ് പറഞ്ഞു. റാണി ദുര്‍ഗാവതി, റാണി ചെന്നമ, റാണി ലക്ഷ്മിഭായി തുടങ്ങിയ നിരവധി ധീര വനിതകളുടെ സംഭാവനകളാണ് ഭാരതത്തെ കരുത്തോടെ നിലനിര്‍ത്തിയതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെ കുഞ്ഞിന് മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്ന ആദ്യത്തെ അദ്ധ്യാപികയാണ് അമ്മ. അമ്മ ചിന്തിക്കുന്നതെന്തോ അതാണ് കുട്ടിയില്‍ വളരുന്ന മൂല്യങ്ങള്‍. ഭാരതീയതയില്‍ ഗര്‍ഭ സംസ്‌കാരത്തിന്റെ പാരമ്പര്യം നിലനില്‍ക്കുന്നതിന്റെ കാരണം ഇതാണ്. കുട്ടികളില്‍ ഈ മൂല്യങ്ങള്‍ പകരുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടത് അച്ഛന്റെയും അമ്മയുടെയും ഉത്തരവാദിത്തമാണ്, അവര്‍ ചൂണ്ടിക്കാട്ടി.
പ്രശസ്ത കഥക് നര്‍ത്തകി അനുരാധ സിങ് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് മധ്യ ഭാരത് ക്ഷേത്ര സംഘചാലക് അശോക് പാണ്ഡെ സംസാരിച്ചു.

Tags: Women's DaySonal Mansingh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കെയര്‍ ഇക്കോണമി: സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന്റെ അടിത്തറ

Kerala

വനിതാ ദിനാഘോഷത്തില്‍ യുഎപിഎ കേസ് പ്രതി; ഇസ്ലാമിക ഭീകരബന്ധമുള്ളവര്‍ ആര്‍ബിഐയിലുണ്ടെന്ന സംശയം ബലപ്പെടുന്നു, ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം

രേശിംഭാഗില്‍ രാഷ്ട്രസേവികാ സമിതി പ്രവര്‍ത്തകര്‍ വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ കായിക പ്രദര്‍ശനത്തില്‍ വിഖ്യാത നര്‍ത്തകി പദ്മവിഭൂഷണ്‍ സോണല്‍ മാന്‍സിങ് പങ്കെടുത്തപ്പോള്‍. സേവികാ സമിതി പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി, പ്രമുഖ കാര്യവാഹിക സീതാ ഗായത്രി അന്നദാനം, വിദര്‍ഭ പ്രാന്തകാര്യവാഹിക മനീഷ അതാവലെ തുടങ്ങിയവര്‍ സമീപം.
India

രാഷ്‌ട്രസേവികാ സമിതി വിജയദശമി മഹോത്സവം: സൈനിക സ്‌കൂള്‍ പഠനകാലം ഓര്‍മിച്ച് സോണല്‍ മാന്‍സിങ്

അതിരപ്പിള്ളി പിഡനക്കേസിലെ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ചാലക്കുടി ഡിവൈഎസ്പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍.
Kerala

വനിതാ ദിനത്തില്‍ വനവാസി പെണ്‍കുട്ടിയെ നിരവധി പേര്‍ പീഡിപ്പിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

Social Trend

വനിതാദിന ഫ്രെയിമില്‍ മഞ്ജുവും നയന്‍താരയും; മഞ്ജുവിന്റെ ഇസ്റ്റാഗ്രാം പോസ്റ്റ് വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.