Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രാണപ്രതിഷ്ഠാ മഹോത്സവം: ശ്രീരാമപതാകകളുമായി അമേരിക്കയില്‍ കൂറ്റന്‍ കാര്‍ റാലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2023, 07:41 pm IST
inWorld

വാഷിങ്ടണ്‍: അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടെ സന്ദേശവുമായി വാഷിങ്ടണ്‍ ഡിസിയില്‍ കൂറ്റന്‍ കാര്‍ റാലി. അമേരിക്കയിലെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലാണ് നൂറുകണക്കിന് കാറുകള്‍ അണിനിരന്ന റാലി നടന്നത്. ശ്രീരാമന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത കൊടികളുമായാണ് കാറുകള്‍ റാലിയില്‍ പങ്കെടുത്തത്.

വാഷിങ്ടണിലെ ഫ്രെഡറിക് സിറ്റി മേരിലാന്‍ഡിന് സമീപമുള്ള അയോധ്യാ വേയില്‍ ശ്രീഭക്ത ആഞ്ജനേയ ക്ഷേത്രത്തില്‍ നിന്നാണ് റാലി പുറപ്പെട്ടത്. റാലിക്ക് മുന്നോടിയായി ക്ഷേത്രത്തില്‍ ഭക്തജനസമ്മേളനം നടന്നു. അയോധ്യയിലെ പ്രാണപ്രതിഷ്ഠാദിനം വരെ തുടരുന്ന രാമലീലാ മഹോത്സവങ്ങള്‍ക്ക് റാലിയോടെ തുടക്കം കുറിക്കുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക ഡിസി ചാപ്റ്റര്‍ അദ്ധ്യക്ഷന്‍ മഹേന്ദ്ര സാപ പറഞ്ഞു.

ശ്രീരാമന്റെ ജീവിത കഥ അവതരിപ്പിക്കുന്ന കലാരൂപങ്ങള്‍, പ്രഭാഷണങ്ങള്‍, നാടന്‍ പാട്ടുകള്‍, ഭജനകള്‍ തുടങ്ങിയവ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും. അമേരിക്കയില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് മനസിലാകും വിധത്തില്‍ ശ്രീരാമന്റെ ജീവിത കഥ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങളും അവതരിപ്പിക്കും.

അഞ്ഞൂറ് വര്‍ഷത്തെ പോരാട്ടത്തിനും ബലിദാനങ്ങള്‍ക്കും സഹനസമരങ്ങള്‍ക്കും നിയമയുദ്ധത്തിനും ശേഷമാണ് ശ്രീരാമക്ഷേത്രമെന്ന നീതി ലോകമെമ്പാടുമുള്ള ഹിന്ദുസമൂഹത്തിന് ലഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ആഘോഷിക്കാനുള്ള മുഹൂര്‍ത്തമാണ്. രാമന്‍ ഹിന്ദുജനതയുടെ സ്വാഭിമാനമാണ്. അഭിമാനം വീണ്ടെടുക്കുന്ന ഈ മഹോത്സവം അമേരിക്കയില്‍ വലിയ തോതില്‍ ആഘോഷിക്കും.

ജനുവരി 20ന് വാഷിങ്ടണ്‍ ഡിസിയില്‍ ആയിരം കുടുംബങ്ങള്‍ ഒത്തുചേരുന്ന മഹാസമ്മേളനം സംഘടിപ്പിക്കുമെന്ന് മഹേന്ദ്ര സാപ പറഞ്ഞു.

മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും രാമകഥാപ്രവചനവും ഭക്തിഗാനാലാപനവും കാര്‍ റാലിയുടെ ഭാഗമായി നടന്നു. വിഎച്ച്പിഎ ഡിസി ചാപ്റ്റര്‍ സെക്രട്ടറി പ്രേംകുമാര്‍ എല്ലാവരെയും അയോധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങിലേക്ക് ക്ഷണിച്ചു. ഹിന്ദുസംഘടനാ നേതാക്കളായ കൃഷ്ണ ഗുഡിപതി, അങ്കുര്‍ മിശ്ര തുടങ്ങിയവര്‍ സംസാരിച്ചു.

Tags: americaAyodhya Ram templeRam Janmabhoomiprana pratishta
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.