Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇത് ചരിത്രം, സൂറത്ത് ഡയമണ്ട് ബോഴ്‌സ് പുതിയ ഇന്ത്യയുടെ ശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകമെമ്പാടുമുള്ള ആളുകള്‍ ഡയമണ്ട് ബോഴ്‌സിനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം സൂറത്ത് ഡയമണ്ട് ബോഴ്‌സിനെ കുറിച്ച് പരാമര്‍ശിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2023, 05:18 pm IST
inIndia

സൂറത്ത്: പുതിയ ഇന്ത്യയുടെ ശക്തിയുടെ പ്രതീകമായി സൂറത്ത് ഡയമണ്ട് ബോഴ്‌സ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്കായി തന്റെ സര്‍ക്കാര്‍ സ്വീകരിച്ച ദൃഢനിശ്ചയമാണ് ഈ കെട്ടിടത്തില്‍ പ്രതിഫലിപ്പിക്കുന്നതെന്നും അദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള ആളുകള്‍ ഡയമണ്ട് ബോഴ്‌സിനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം സൂറത്ത് ഡയമണ്ട് ബോഴ്‌സിനെ കുറിച്ച് പരാമര്‍ശിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്‌ട്ര ഡയമണ്ട്, ആഭരണ വ്യാപാരത്തിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലുതും ആധുനികവുമായ കേന്ദ്രമായ സൂറത്ത് ഡയമണ്ട് ബോഴ്‌സ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി പറഞ്ഞു.

Today marks a special milestone with the inauguration of the Surat Diamond Bourse. This world-class hub is set to revolutionize the diamond industry, enhancing India's global presence in gem trade while boosting local economy and employment. pic.twitter.com/yITxZ8BioV

— Narendra Modi (@narendramodi) December 17, 2023

ഇന്ന് സൂറത്തില്‍ ഒരു വജ്രം കൂടി (സൂറത്ത് ഡയമണ്ട് ബോഴ്‌സ്) ചേര്‍ത്തിരിക്കുന്നു. ഈ വജ്രം പരമോന്നതമാണ്. ഈ വജ്രത്തിന് മുന്നില്‍ മറ്റ് വലിയ കെട്ടിടങ്ങളുടെ തിളക്കം നഷ്ടപ്പെടും. സൂറത്ത് ഡയമണ്ട് ബോഴ്‌സ് ഇന്ത്യന്‍ ഡിസൈന്‍, ഇന്ത്യന്‍ ഡിസൈനര്‍മാര്‍, ഇന്ത്യന്‍ മെറ്റീരിയലുകള്‍, ഇന്ത്യന്‍ ആശയങ്ങള്‍ എന്നിവയുടെ കഴിവുകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

हम देश के एक्सपोर्ट को रिकॉर्ड ऊंचाई पर ले जाने के लिए प्रतिबद्ध हैं। ऐसे में सूरत और यहां की डायमंड इंडस्ट्री की जिम्मेदारी और भी बढ़ गई है। pic.twitter.com/Iy1m7RTtvK

— Narendra Modi (@narendramodi) December 17, 2023

ഇന്ന് ലോകത്തിലെ ഏറ്റവും വികസ്വരമായ 10 നഗരങ്ങളില്‍ ഒന്നാണ് സൂറത്ത്. സൂറത്തിലെ തെരുവ്, ഭക്ഷണം, നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍, എല്ലാം അതിശയകരമാണ്. സൂറത്ത് ഒരുകാലത്ത് ‘സണ്‍ സിറ്റി’ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് ഇവിടുത്തെ ജനങ്ങള്‍ അവരുടെ കഠിനാധ്വാനം കൊണ്ട് അതിനെ ‘ഡയമണ്ട് സിറ്റി’.

Click to Read More: പെന്റഗണിന്റെ റെക്കോര്‍ഡ് പിന്തള്ളി സൂറത്ത് ഡയമണ്ട് ബോഴ്‌സ്; ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സ്‌പെയ്‌സും ഇനി ഇന്ത്യയില്‍; അഭിനന്ദിച്ച് പ്രധാനമന്ത്രി

പരിസ്ഥിതി ശാസ്ത്രവും വാസ്തുവിദ്യയും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ ശ്രദ്ധേയമായ കെട്ടിടം സന്ദര്‍ശിക്കണം. ഇവിടെ നടന്നിട്ടുള്ള നൂതനമായ ഡിസൈന്‍ പഠിക്കാന്‍ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികളെ ഇവിടെ കൊണ്ടുവരണം. പരിസ്ഥിതിയെ കുറിച്ച് പഠിക്കുന്നവര്‍ ഈ ഗ്രീന്‍ ബില്‍ഡിംഗിന്റെ ശ്രദ്ധേയമായ സവിശേഷതകള്‍ മനസ്സിലാക്കാന്‍ സന്ദര്‍ശിക്കണം. സൂറത്ത് ഡയമണ്ട് ബോഴ്‌സ് പരുക്കന്‍തും മിനുക്കിയതുമായ വജ്രങ്ങളുടെയും ആഭരണങ്ങളുടെയും വ്യാപാരത്തിനുള്ള ആഗോള കേന്ദ്രമായി മാറുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: Narendra ModiSurat Diamond Bourse
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.