Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂരില്‍ ഇ ഡിയുടെ നിര്‍ണായക നീക്കം: മുന്‍ സെക്രട്ടറിയും മുന്‍ മാനേജരും മാപ്പുസാക്ഷികള്‍

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Dec 17, 2023, 01:46 am IST
inKerala

തൃശ്ശൂര്‍: കരുവന്നൂരില്‍ നിര്‍ണായക നീക്കവുമായി ഇ ഡി. ബാങ്ക് മുന്‍ സെക്രട്ടറി ടി.ആര്‍. സുനില്‍കുമാറും മാനേജര്‍ ബിജു കരീമും മാപ്പുസാക്ഷികളാകും. കേസില്‍ സ്വമേധയാ മാപ്പുസാക്ഷികളാകുകയാണെന്ന് ഇന്നലെ ഇരുവരും എറണാകുളം പിഎംഎല്‍എ കോടതിയെ അറിയിച്ചു. കേസില്‍ സിപിഎം ഉന്നതര്‍ക്കു ബന്ധമുണ്ടെന്ന് ആദ്യം വ്യക്തമാക്കിയത് സുനില്‍കുമാറാണ്.

കേസില്‍ 33-ാം പ്രതിയാണ് സുനില്‍കുമാര്‍. ബിജു കരീം 34-ാം പ്രതിയും. ഇരുവരെയും നേരത്തേ കേസില്‍ ക്രൈംബ്രാഞ്ച് പ്രതികളാക്കിയിരുന്നു. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും സഹകരണ വകുപ്പ് നീക്കമുണ്ടായിരുന്നു. യഥാര്‍ഥ പ്രതികള്‍ തങ്ങളല്ലെന്നും സിപിഎം നിര്‍ദേശമനുസരിച്ചാണ് ചെയ്തതെന്നും ഇരുവരും നേരത്തേ വ്യക്തമാക്കിയിരുന്നു. ജപ്തിക്കെതിരേ ഹൈക്കോടതിയില്‍ ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലും ഇക്കാര്യങ്ങളുണ്ട്. അതിനിടെയാണ് ഇ ഡി അന്വേഷണം ഊര്‍ജ്ജിതമാക്കിയതും സതീഷ്‌കുമാറും അരവിന്ദാക്ഷനും ഉള്‍പ്പെടെ പ്രധാന പ്രതികളെ പിടികൂടിയതും സിപിഎമ്മിലേക്ക് അന്വേഷണം നീണ്ടതും.

ക്രൈംബ്രാഞ്ച് കാണാതിരുന്ന ബാങ്കിലെ കള്ളപ്പണ ഇടപാടുകള്‍ ഇ ഡി കണ്ടെത്തി. ഈ ഇടപാടുകളെക്കുറിച്ചെല്ലാം കൃത്യമായി അറിവുള്ളവരാണ് മുന്‍ സെക്രട്ടറിയും മാനേജരും. സിപിഎം നിര്‍ദേശമനുസരിച്ചാണ് എല്ലാ ഫയലുകളും തയാറാക്കിയതെന്നും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പോലും കാണാതെയാണ് വ്യാജ വായ്‌പകള്‍ അനുവദിച്ചതെന്നും സുനില്‍കുമാര്‍ മൊഴി നല്കിയിട്ടുണ്ട്. മുന്‍ മന്ത്രി എ.സി. മൊയ്തീന്‍ അടക്കമുള്ളവരുടെ പങ്ക് സംബന്ധിച്ച് ആദ്യം വെളിപ്പെടുത്തിയതുംസുനില്‍കുമാറായിരുന്നു.

സിപിഎം മുന്‍ ഏരിയ കമ്മിറ്റിയംഗമാണ് സുനില്‍കുമാര്‍. പാര്‍ട്ടി പിന്നീട് പുറത്താക്കി. ബാങ്കിലെ വ്യാജ വായ്‌പകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ കൃത്യമായറിയുന്ന ഇവരുടെ മൊഴികള്‍ കേസില്‍ സിപിഎമ്മിനെ കുരുക്കും. മുഖ്യപ്രതി പി. സതീഷ്‌കുമാറിന്റെ കൂട്ടാളി ജിജോറിനെ നേരത്തേ മാപ്പുസാക്ഷിയാക്കിയിരുന്നു. ബാങ്ക് ഭരണസമിതിയംഗങ്ങളായിരുന്നവരും മാപ്പുസാക്ഷികളാകാന്‍ തയാറാണ്.

 

Tags: enforcement directorateKaruvannur Bank Scam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.