Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റോബര്‍ട്ട് വദ്രയുടെ ബിനാമിയാണ് ഡി.പി. സാഹു: അബ്ദുള്ളക്കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2023, 01:30 am IST
inKerala

കാസര്‍കോട്: ഒഡീഷയിലെ മദ്യരാജാവും കോണ്‍ഗ്രസ് നേതാവുമായ ഡി.പി. സാഹു, റോബര്‍ട്ട് വദ്രയുടെ ബിനാമിയാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ആരോപിച്ചു. എന്‍ഡിഎ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് രാജ്യസഭാ അംഗത്തിന്റെ മടയില്‍ ചെന്ന് 300 കോടിയില്‍പരം കള്ളപ്പണം റെയ്ഡ് ചെയ്ത് പിടിച്ചത് മോദിയുടെ അഴിമുക്ത ഭാരതം എന്ന ഗ്യാരണ്ടിയാണ്. രണ്ടാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് കോണ്‍ഗ്രസ് നടത്തിയ അഴിമതി പണം യുഎഇയിലെ മദ്യരാജാവ് തൃശ്ശൂര്‍ സ്വദേശിയായ തമ്പിയെ ഏല്‍പിച്ചവരാണ് സോണിയയുടെ കുടുംബം. കള്ളപ്പണ വേട്ടയെപറ്റി രാഹുലും സോണിയയും മൗനം പാലിക്കുന്നത് ഇവരുടെ അവിഹിത ബിസിനസ് വിവരങ്ങള്‍ പുറത്തുവരുമെന്ന് ഭയന്നിട്ടാണ്. പിണറായി വിജയനും മകള്‍ വീണയും സിപിഎമ്മിന് എന്നും ബാധ്യതയാണ്. സ്വാശ്രയസമരം കത്തിനില്‍ക്കുമ്പോള്‍ കൂത്തുപറമ്പ് രക്തസാക്ഷികളുടെ ചോരയില്‍ ചവിട്ടി സ്വാശ്രയ കോളജില്‍ ചേര്‍ന്നതാണ് വീണ. ഭരണം കിട്ടിയപ്പോള്‍ ബെഗളൂരുലെ കമ്പനി പൂട്ടി ക്ലിഫ് ഹൗസില്‍ വന്നിരുന്ന് മാസപ്പടി പിരിക്കുകയാണ്. മുഖ്യമന്ത്രിയേയും മകള്‍ വീണയേയും ഒഴിവാക്കുന്നില്ലെങ്കില്‍ സിപിഎമ്മിന് ബംഗാളിലെ ഗതിവരും, അബ്ദുള്ളക്കുട്ടി പറഞ്ഞു.

മുസ്ലിം ലീഗിനെ കൂട്ടുപിടിച്ചിട്ടും രക്ഷയില്ലാത്ത സിപിഎം ഹമാസിനെ മുന്നണിയില്‍ എടുത്തിരിക്കുകയാണ്. സിപിഎമ്മിന്റെ ദുര്‍ഭരണത്തില്‍ മനം മടുത്ത ജനം രാഷ്‌ട്രീയ മാറ്റം ആഗ്രഹിക്കുകയാണ്. ഈ രാഷ്‌ട്രീയ ധ്രുവീകരണം കേരളത്തില്‍ മാറ്റമുണ്ടാക്കുമെന്നും അത് എന്‍ഡിഎയ്‌ക്ക് അനുകൂലമാകുമെന്നും അബ്ദുളള കുട്ടി പറഞ്ഞു.

യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് രാമപ്പ മഞ്ചേശ്വരം അധ്യക്ഷനായി. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, ആര്‍എല്‍ജെപി ജില്ലാ പ്രസിഡന്റ് രാമകൃഷ്ണന്‍ വാഴുന്നോറടി, ജെഡിഎസ് ജില്ലാ സെക്രട്ടറി രാമചന്ദ്രന്‍ ആചാരി, ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. വിജയന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ. വേലായുധന്‍, വിജയകുമാര്‍ റൈ എന്നിവര്‍ സംസാരിച്ചു.

എന്‍ഡിഎ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളകുട്ടി ഉദ്ഘാടനം ചെയ്യുന്നു

Tags: robert vadraA.P. AbdullahkuttyDP Sahu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

India

പ്രിയങ്ക വലിയ പദവിയിൽ എത്തണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത് ; ഭാര്യയ്‌ക്ക് രാഷ്‌ട്രീയത്തിൽ ശോഭനമായ ഭാവിയുണ്ടെന്ന് റോബർട്ട് വാദ്ര

India

‘എല്ലാവരും ഇത് തന്നെ പറയുന്നു , എനിക്കും സമ്മർദ്ദം’ ; പ്രിയങ്കയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യത്തെക്കുറിച്ച് റോബർട്ട് വാദ്ര

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.