Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

‘രാഷ്‌ട്രം ആദ്യം’ മുദ്രാവാക്യം സോഷ്യല്‍ മീഡിയ റ്റെടുക്കണം: കങ്കണ റണാവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 06:41 pm IST
inIndia, Entertainment
വിശ്വസംവാദ കേന്ദ്രം ബിലാസ്പൂരില്‍ സംഘടിപ്പിച്ച ഹിമാചല്‍ സോഷ്യല്‍ മീഡിയാ മീറ്റിന്റെ ഉദ്ഘാടനം കങ്കണാ റണാവത് നിര്‍വഹിക്കുന്നു

വിശ്വസംവാദ കേന്ദ്രം ബിലാസ്പൂരില്‍ സംഘടിപ്പിച്ച ഹിമാചല്‍ സോഷ്യല്‍ മീഡിയാ മീറ്റിന്റെ ഉദ്ഘാടനം കങ്കണാ റണാവത് നിര്‍വഹിക്കുന്നു

സിംല: നേഷന്‍ ഫസ്റ്റ് എന്ന മുദ്രാവാക്യം സോഷ്യല്‍ മീഡിയയുടെ പ്രാണനാകണമെന്ന് ബോളിവുഡ് നടി കങ്കണാ റണാവത്. ആധുനികതയുടെ ഒഴുക്കില്‍ സമാജം സംസ്‌കൃതിയില്‍ നിന്ന് അകലുന്നതിനെ പ്രതിരോധിക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് കടമയുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. വിശ്വസംവാദ കേന്ദ്രം ബിലാസ്പൂരില്‍ സംഘടിപ്പിച്ച ഹിമാചല്‍ സോഷ്യല്‍ മീഡിയാ മീറ്റില്‍ സംസാരിക്കുകയായിരുന്നു കങ്കണ റണാവത്.

സമൂഹത്തിനും സംസ്‌കാരത്തിനും ദോഷകരമായ ഘടകങ്ങളില്‍ നിന്ന് പുതിയ തലമുറയെ സംരക്ഷിക്കുന്നതില്‍ സോഷ്യല്‍ മീഡിയ സ്വാധീനമുള്ളവര്‍ക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്. പുതിയ തലമുറ സോഷ്യല്‍മീഡിയയിലാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ രാഷ്‌ട്രം ആദ്യം എന്ന ആശയം എല്ലാ പ്രചാരണങ്ങളുടെയും അന്തര്‍ധാരയാകണം, അവര്‍ പറഞ്ഞു.

ഭാരതം ഒരു ദിവസത്തെ കിനാവില്‍ നിന്ന് രൂപം കൊണ്ട രാഷ്‌ട്രമല്ലെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ പറഞ്ഞു. ഇന്നത്തെ ഭാരതം ആയിരക്കണക്കിന് വര്‍ഷങ്ങളുടെയും അനേകം തലമുറകളുടെയും അനുഭവത്തില്‍ നിന്നാണ് രൂപം കൊണ്ടത്. ലോകത്തിന്റെ ഒരു കോണിലും ഇത്തരമൊരു സമൂഹമില്ല. രാഷ്‌ട്രത്തിനായി സര്‍വം സമര്‍പ്പിക്കുന്ന സമൂഹമാണ് നമ്മുടെ കരുത്ത്. അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ എഴുതുകയോ പറയുകയോ ചെയ്യുന്ന ഒരു നല്ല കാര്യവും പാഴാകില്ലെന്നും അതിനാല്‍ ഹൃദയശുദ്ധിയോടെ എഴുതാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനെതിരായ സംവാദങ്ങള്‍ ഒഴിവാക്കാനും കുടുംബത്തെയും സംസ്‌കാരത്തെയും നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ സംഭാവന നല്‍കാനും അദ്ദേഹം സോഷ്യല്‍ മീഡിയ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ആര്‍എസ്എസ് ഹിമാചല്‍ പ്രാന്ത കാര്യവാഹ് ഡോ. കിസ്മത്ത് കുമാറും പരിപാടിയില്‍ സംസാരിച്ചു.

Tags: Social Mediakangana ranaut'nation first' slogan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

Entertainment

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.