Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാമക്ഷേത്രത്തിലേക്ക് വസ്ത്രമൊരുക്കാന്‍ 25 കൈത്തറികള്‍; ‘രാമന് രണ്ട് നൂല്‍’ കാമ്പയിനില്‍ രജിസ്റ്റര്‍ ചെയ്തത് 10 ലക്ഷം പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 02:10 am IST
inIndia
പൂനെ കക്കാഡെ ഫാമില്‍ ശ്രീരാമജന്മഭൂമിതീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദദേവ് ഗിരി കൈത്തറിയില്‍ നൂല്‍ നൂല്‍ക്കുന്നു

പൂനെ കക്കാഡെ ഫാമില്‍ ശ്രീരാമജന്മഭൂമിതീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദദേവ് ഗിരി കൈത്തറിയില്‍ നൂല്‍ നൂല്‍ക്കുന്നു

പൂനെ: അയോധ്യയിലെ ഭഗവാന്‍ രാമന് വസ്ത്രമൊരുക്കാന്‍ പൂനെ നിവാസികള്‍ നൂല്‍ നൂല്‍ക്കുന്നു. ‘ദോ ധാഗേ ശ്രീറാം കേ ലിയേ’ (ശ്രീരാമന് രണ്ട് നൂല്‍) എന്ന പേരില്‍ ആരംഭിച്ച കാമ്പയിന്റെ ഭാഗമായി ആയിരക്കണക്കിന് ഭക്തരാണ് ബാലക രാമന് വസ്ത്രമൊരുക്കാന്‍ എത്തുന്നത്.

പതിമൂന്ന് ദിവസത്തെ കാമ്പയിന് കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പൂനെയില്‍ തുടക്കം കുറിച്ചത്. കൈത്തറിയില്‍ നൂല്‍ നൂറ്റാണ് കേന്ദ്രമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റും പൂനെ ഹെറിറ്റേജ് ഹാന്‍ഡ് വീവിങ് റിവൈവല്‍ ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നാണ് കാമ്പയിന്‍ തുടങ്ങിയത്.

പൂനെ കക്കാഡെ ഫാമില്‍ ഇതിനായി 25 കൈത്തറികള്‍ സ്ഥാപിച്ചു. രാമഭക്തര്‍ ഇവിടെയെത്തി കൈത്തറിയില്‍ രണ്ട് നൂലുകള്‍ നെയ്യും, അതില്‍ നിന്ന് നിര്‍മ്മിച്ച പട്ടുവസ്ത്രം ഭഗവാന്‍ ശ്രീരാമന് സമര്‍പ്പിക്കും. വെറും പതിമൂന്ന് ദിവസം കൊണ്ട് അവസാനിക്കുന്ന കാമ്പയിനില്‍ പങ്കെടുക്കാന്‍ പത്ത് ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തതെന്ന് പരിപാടിക്ക് നേതൃത്വം നല്കുന്ന അനഘ ഗൈസാസ് പറഞ്ഞു. ഭഗവാന്‍ രാമന് വേണ്ടി വസ്ത്രമൊരുക്കുന്നതിന് ജാതി, മത, പ്രാദേശിക ഭേദമില്ലാതെ വലിയ ജനപങ്കാളിത്തമാണുള്ളത്. എല്ലാവരുടെയും രാമന്‍ എന്ന മുദ്രാവാക്യത്തിന് കീഴില്‍ നാട് ഒന്നാവുകയാണ്. രാമഭക്തി എല്ലാവരെയും ഒന്നിപ്പിക്കുകയാണ്, ഗൈസാസ് പറഞ്ഞു.

രാംലാലയ്‌ക്കുള്ള വസ്ത്രങ്ങള്‍ പ്രധാനമായും പട്ട് കൊണ്ട് നിര്‍മ്മിച്ച് വെള്ളി തൊങ്ങലുകള്‍ കൊണ്ട് അലങ്കരിക്കും. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും ശ്രീരാമജന്മഭൂമിതീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദദേവ് ഗിരിയുടെയും സന്ദര്‍ശനത്തോടെ ‘രാമന് രണ്ട് നൂല്‍’ പ്രചാരണം ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രമാണെന്ന് ഉദ്ഘാടനപരിപാടിയില്‍ പങ്കെടുത്ത ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി പറഞ്ഞു. ഭഗവാന്‍ രാമന് ക്ഷേത്രങ്ങളും ക്ഷേത്രങ്ങളില്‍ ആരാധനയും ലോകമെമ്പാടുമുണ്ട്. എന്നാല്‍ അയോധ്യയിലെ രാമക്ഷേത്രം ദേശീയസ്വാഭിമാനത്തിന്റെ പ്രതീകമാണ്. എല്ലാവരുടെയും രാമനാണ് പ്രതിഷ്ഠിക്കപ്പെടുന്നത്. ശ്രീരാമജന്മഭൂമിയിലെ ക്ഷേത്രനിര്‍മ്മാണത്തിനുള്ള ഉത്തരവാദിത്തം രാമന്റെ സൈന്യത്തിലാണ് നിയുക്തമായിരിക്കുന്നത്, സുരേഷ് ജോഷി പറഞ്ഞു. അനഘ ഗൈസാസ് രചിച്ച ‘രാമജന്മഭൂമിച്ചേ രാമായണം’ എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു.

 

Tags: Ayodhya Ram temple'Raman two thread' campaignhandlooms
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി യുപിയിലെ പ്രതിപക്ഷ രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ രാമക്ഷേത്ര ഭണ്ഡാരം മോഷ്ടിക്കാന്‍ വന്നാല്‍ വിവരമറിയും

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.