Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മാജിക്കൽ മാസ് കോംബോ വീണ്ടുമെത്തുന്നു ! രവി തേജ-ഹരീഷ് ശങ്കർ-ടി ജി വിശ്വ പ്രസാദ് കൂട്ടുകെട്ടിൽ പീപ്പിൾ മീഡിയ ഫാക്ടറിയുടെ പുതിയ ചിത്രം

രവി തേജ-ഹരീഷ് ശങ്കർ കൂട്ടുകെട്ടിൽ എത്തിയ 'മിറപകെ' ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2023, 06:13 pm IST
inEntertainment

പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ജനപ്രിയ നിർമ്മാതാവ് ടി ജി വിശ്വ പ്രസാദ് നിർമ്മിക്കുന്ന എന്റർടെയ്നർ ചിത്രത്തിനായ് മാസ് മഹാരാജ രവി തേജയും ബ്ലോക്ക്ബസ്റ്റർ സംവിധായകൻ ഹരീഷ് ശങ്കറും വീണ്ടും ഒന്നിക്കുന്നു. ഈ മാജിക്കൽ മാസ് കോംബോയിൽ എത്തുന്ന മൂന്നാമത്തെ ചിത്രമാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞു. വിവേക് ​​കുച്ചിഭോട്ലയാണ് സഹനിർമ്മാതാവ്. തന്റെ നായകന്മാരെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിൽ പ്രശസ്തനായ സംവിധായകനാണ് ഹരീഷ് ശങ്കർ. രവി തേജക്ക് മാസ് മഹാരാജ എന്ന ടാഗ് നൽകിയത് ഹരീഷാണ്.

രവി തേജ-ഹരീഷ് ശങ്കർ കൂട്ടുകെട്ടിൽ എത്തിയ ‘മിറപകെ’ ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. അതുപോലെ പീപ്പിൾ മീഡിയ ഫാക്ടറിയുടെ കീഴിൽ പുറത്തിറങ്ങിയ രവി തേജയുടെ മുൻ ചിത്രം ‘ധമാക്ക’യും തകർപ്പൻ ഹിറ്റായിരുന്നു. അക്കാരണത്താൽ പ്രേക്ഷകരും ആരാധകരും സിനിമാപ്രേമികളുമെല്ലാം വൻ പ്രതീക്ഷയോടെയാണ് പുതിയ ചിത്രത്തിനായ് കാത്തിരിക്കുന്നത്.

ഇതൊരു ധമകേധാർ എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. വൻ മാസ്സ് എലമെന്റുകൾ സിനിമയിൽ ഉണ്ടായിരിക്കുമെന്ന സൂചനയും നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. മാർക്കറ്റിംങ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി.

Tags: Ravi ThejaHareesh Shankar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

രവി തേജ – ശിവ നിർവാണ- മൈത്രി മൂവി മേക്കേഴ്സ് ചിത്രം “ഇരുമുടി”

Entertainment

രവി തേജയുടെ ആക്ഷൻ ത്രില്ലർ ചിത്രം ‘ഈഗിൾ’ ‘ആടു മച്ചാ’ എന്ന ഗാനം പുറത്തിറങ്ങി

New Release

നായകനായി രവി തേജയും വില്ലനായി വിനയ് റായിയും.’ഈഗിൾ’ ബ്ലാസ്റ്റിംഗ് ടീസർ പുറത്തിറങ്ങി !

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.