Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രാവന്‍കൂര്‍ പാലസ് തട്ടിയെടുക്കാന്‍ സിപിഎം; ആദ്യം സ്ഥലം, പിന്നാലെ കെട്ടിടവും; പാര്‍ട്ടിയുടെ കുതന്ത്രം ഇങ്ങനെ

പാലസിലെ രണ്ടര ഏക്കര്‍ 1956ല്‍ സൊസൈറ്റിക്കു നല്കിയിരുന്നു. ഈ ഭൂമിയും അനുബന്ധ കെട്ടിടങ്ങളും ആറു മാസം മുമ്പ് സിപിഎം നിയന്ത്രണത്തിലാക്കി. ഇതേ കുതന്ത്രമാണ് ഇവിടെയും പയറ്റുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2023, 05:32 pm IST
in Kerala

തിരുവനന്തപുരം: അഞ്ഞൂറു കോടി രൂപ വില മതിക്കുന്ന ദല്‍ഹി ട്രാവന്‍കൂര്‍ പാലസ് സിപിഎം നിയന്ത്രണത്തിലാക്കുന്നത് കുതന്ത്രത്തിലൂടെ. പാലസ് വളപ്പിലെ കേരള എജ്യൂക്കേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തനമുപയോഗിച്ചാണിത്. പാലസിലെ രണ്ടര ഏക്കര്‍ 1956ല്‍ സൊസൈറ്റിക്കു നല്കിയിരുന്നു. ഈ ഭൂമിയും അനുബന്ധ കെട്ടിടങ്ങളും ആറു മാസം മുമ്പ് സിപിഎം നിയന്ത്രണത്തിലാക്കി. ഇതേ കുതന്ത്രമാണ് ഇവിടെയും പയറ്റുന്നത്.

ദല്‍ഹി സര്‍ക്കാര്‍ അധികാര പരിധിയില്‍ ചാരിറ്റബിള്‍ നിയമമനുസരിച്ചാണ് 15 അംഗങ്ങളടങ്ങുന്ന കേരള എജ്യൂക്കേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏഴു സര്‍ക്കാര്‍ പ്രതിനിധികളും പുറത്തുനിന്നുള്ള എട്ടു പേരും. മലയാളത്തിനു പ്രാധാന്യം നല്കിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സൊസൈറ്റി ലക്ഷ്യം. ഇതനുസരിച്ച് സൊസൈറ്റിക്കു കീഴില്‍ പ്ലസ്ടു വരെയുള്ള സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നു.

തുടര്‍ ഭരണം കിട്ടിയതോടെ എജ്യൂക്കേഷന്‍ സൊസൈറ്റിയെ വരുതിയിലാക്കാന്‍ കുതന്ത്രം തുടങ്ങിയിരുന്നു. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ പല തീരുമാനങ്ങളും കൈക്കൊണ്ടു. ഇതോടെ സര്‍ക്കാര്‍ പ്രതിനിധികള്‍ പുറത്തായി. സര്‍ക്കാര്‍ പ്രാതിനിധ്യമില്ലാതായതോടെ രണ്ടര ഏക്കര്‍ പൂര്‍ണമായും സൊസൈറ്റിക്കായി. ചാരിറ്റബിള്‍ സൊസൈറ്റി നിയമമനുസരിച്ച് ഭൂമി സര്‍ക്കാരിനു വീണ്ടെടുക്കാനുമാകില്ല. ഇപ്പോള്‍ ദല്‍ഹിയിലെ പ്രമുഖ വ്യവസായിയുടെ നിയന്ത്രണത്തിലാണ് സ്‌കൂള്‍. ആറു മാസത്തെ ചരടുവലിയിലാണ് രണ്ടര ഏക്കറും സ്‌കൂളും സിപിഎമ്മിന്റെ ബിനാമി നിയന്ത്രണത്തിലായത്.

ഇതേ തരത്തിലാണ് പാലസും കൈക്കലാക്കുക. സര്‍ക്കാര്‍ നോമിനികളായി സിപിഎം അടുപ്പക്കാരായ വ്യവസായികളെ ട്രാവന്‍കൂര്‍ പാലസ് മാനേജ്‌മെന്റ് സൊസൈറ്റിയില്‍ കയറ്റുക. തീരുമാനങ്ങളില്‍ ഭൂരിപക്ഷാഭിപ്രായമെന്ന സാങ്കേതികത്വത്തിലൂടെ സിപിഎം നിയന്ത്രണത്തിലാക്കുക. കോവളം കൊട്ടാരം സ്വകാര്യ വ്യക്തിക്ക് കൈമാറിയതും ഇത്തരത്തിലാണ്. അതീവ സുരക്ഷ വേണ്ട രാഷ്‌ട്രപതി ഭവനു സമീപത്താണ് ട്രാവന്‍കൂര്‍ പാലസ്.

ഇവിടെ ഓപ്പണ്‍ ഓഡിറ്റോറിയമുണ്ടാക്കാനുള്ള നീക്കവുമുണ്ട്. അനുമതി ലഭിച്ചാല്‍ വിവാഹാവശ്യങ്ങള്‍ക്കും മറ്റും ഇത് വാടകയ്‌ക്കു നല്കും. ലക്ഷക്കണക്കിനു രൂപ ഇതിലൂടെ ലഭിക്കും. സര്‍ക്കാരിനാകട്ടെ ഒരു രൂപ പോലും വാടകയിനത്തില്‍ ലഭിക്കില്ല. എല്ലാം സിപിഎം നിയന്ത്രണത്തിലെ സൊസൈറ്റിക്കു മാത്രം.

Tags: cpmDelhi Travancore Palace
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

Kerala

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

Thiruvananthapuram

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

Kerala

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

പുതിയ വാര്‍ത്തകള്‍

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.