Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മദ്യമല്ലേ കൂടുതല്‍ വിറ്റുപോവുന്നത് ബൈബിള്‍ അല്ലല്ലോ’; ഷൈൻ ടോം ചാക്കോ

മദ്യത്തെയും ബൈബിളിനേയും കുറിച്ച് ഷൈൻ പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞും ചിലർ രം​ഗത്തെത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2023, 01:22 pm IST
inEntertainment

മറ്റുള്ള സിനിമാ താരങ്ങളെപ്പോളെ ഡിപ്ലോമാറ്റിക്കായി സംസാരിച്ച് കണ്ണിൽപൊടിയിട്ട് പോകുന്നതിനോട് യോജിപ്പില്ലാത്ത നടൻ കൂടിയാണ് ഷൈൻ. പ്രേക്ഷകരിൽ ഒരു വിഭാ​ഗത്തിന് ഷൈനിന്റെ ചിന്തകളോട് താൽപര്യമാണ്. അതേസമയം എതിർക്കുന്നവർ ഷൈൻ ലഹരി ഉപയോ​ഗിച്ച് സ്ഥിരത നഷ്ടപ്പെട്ട് പരസ്പര ബന്ധമില്ലാതെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നുവെന്നാണ് കുറ്റപ്പെടുത്താറ്.

ഇപ്പോഴിതാ ഷൈനിന്റെ ഏറ്റവും പുതിയ അഭിമുഖത്തിലെ ചില ഭാ​ഗങ്ങളാണ് വൈറലാകുന്നത്. താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട അവതാരകയുടെ ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് താരം നൽകിയത്. ഇന്നേവരെ ഷൈൻ പ്രതികരിച്ചതുപോലെ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയത്തിൽ മറ്റൊരു താരം പ്രതികരിച്ചിട്ടുണ്ടാകുമോയെന്ന് സംശയമാണ്.

സിനിമയിൽ നായകന്മാരേക്കാൾ കുറഞ്ഞ ശബളമാണല്ലോ നായികമാർക്ക് ലഭിക്കുന്നത് എന്നതിനെ കുറിച്ച് ആയിരുന്നു അവതാരകയുടെ ചോദ്യം. വിജയ് 100 കോടി പ്രതിഫലം വാങ്ങുമ്പോൾ ലേഡി സൂപ്പർസ്റ്റാറെന്ന് വിളിക്കപ്പെടുന്ന നയൻതാരയ്‌ക്ക് അത്ര പ്രതിഫലമില്ലല്ലോ എന്നായിരുന്നു അവതാരകയുടെ ചോദ്യം.

ഒരു നടന്‍ നല്ലതാവണമെന്നില്ല ഉയർന്ന പ്രതിഫലം കിട്ടാന്‍ എന്നായിരുന്നു ഷൈൻ അതിന് നൽകിയ മറുപടി. ‘സൂപ്പര്‍സ്റ്റാറുകളെന്ന് വിളിക്കുന്നവര്‍ക്കൊക്കെ വിജയ്‌യുടെ സാലറി കിട്ടുമോ?. അങ്ങനെയെങ്കില്‍ മമ്മൂട്ടിയ്‌ക്കും മോഹന്‍ലാലിനും എത്ര പ്രതിഫലം കിട്ടുന്നുണ്ട്?. കമല്‍ ഹാസനോ? അവരേക്കാള്‍ നല്ല നടനാണോ വിജയ്..? അല്ലല്ലോ. അപ്പോള്‍ ഒരു നടന്‍ നല്ലതാവണമെന്നില്ല ഉയർന്ന പ്രതിഫലം കിട്ടാന്‍. അത് ആണാവണം പെണ്ണാവണം എന്നുമില്ല.’

‘മദ്യമല്ലേ ഏറ്റവും കൂടുതല്‍ വിറ്റു പോവുന്നത് ബൈബിള്‍ അല്ലല്ലോ’, എന്നായിരുന്നു ഷൈനിന്റെ മറുപടി. വീഡിയോ പുറത്തെത്തിയതോടെ ഇത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയും ചെയ്തു. ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രമെന്നാണ് ഷൈൻ ആരാധകർ താരത്തെ പ്രശംസിച്ച് കുറിച്ചത്. അതേസമയം മദ്യത്തെയും ബൈബിളിനേയും കുറിച്ച് ഷൈൻ പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞും ചിലർ രം​ഗത്തെത്തിയിട്ടുണ്ട്.

 

Tags: actor vijayNayanthara@MohanlalShine Tom Chacko
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ധൂമകേതു’ തിയേറ്ററുകളിൽ

Entertainment

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

New Release

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

India

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

News

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

പുതിയ വാര്‍ത്തകള്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.