Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയരുന്നു; 300 കോടി കള്ളപ്പണത്തില്‍ നിരോധിച്ച 500 രൂപ നോട്ടുകള്‍

കോണ്‍ഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിന്റെ വീട്ടില്‍ നിന്നും ഓഫീസുകളില്‍ നിന്നും കണ്ടെടുത്ത നോട്ടുകെട്ടുകളില്‍ അധികവും നടു കീറിയ നിരോധിച്ച 500 രൂപ നോട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2023, 06:46 pm IST
inIndia

ന്യൂദല്‍ഹി:കോണ്‍ഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിന്റെ വീട്ടില്‍ നിന്നും ഓഫീസുകളില്‍ നിന്നും കണ്ടെടുത്ത നോട്ടുകെട്ടുകളില്‍ അധികവും നടു കീറിയ നിരോധിച്ച 500 രൂപ നോട്ടുകള്‍. ഇത്രയ്‌ക്കധികം പഴയ 500 രൂപ നോട്ടുകള്‍ എങ്ങിനെ എത്തി എന്നതാണ് അത്ഭുതമാകുന്നത്. ചില നോട്ടുകളില്‍ പൂപ്പലും പിടിച്ചിട്ടുണ്ട്. അത്രയ്‌ക്ക് പഴയ നോട്ടുകളാണ്.

“രാഹുല്‍ ഗാന്ധിയും സോണിയയും എപ്പോഴും നോട്ടുനിരോധനത്തിനെതിരെ സംസാരിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ധീരജ് പ്രസാദ് സാഹുവിന്റെ കയ്യില്‍ നിന്നും 200 കോടിയുടെ കള്ളപ്പണമെന്ന് പിടിച്ചത്. കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ കള്ളപ്പണമുണ്ട്”.- ഇതായിരുന്നു പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം.

കോണ്‍ഗ്രസ് നേതാവ് ധീരജ് പ്രസാദ് സാഹുവിനെ അറസ്റ്റ് ചെയ്യണമെെന്ന് ബാബുലാല്‍ മറാണ്ടി
കോണ്‍ഗ്രസ് നേതാവ് ധീരജ് പ്രസാദ് സാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് ജാര്‍ഖണ്ഡ് ബിജെപി നേതാവ് ബാബുലാല്‍ മറാണ്ടി ആവശ്യപ്പെട്ടു. ഈ പണത്തിന്റെ ഉറവിടം അന്വേഷിച്ചാല്‍ അത് ജാര്‍ഖണ്ഡിന്റെ ജെഎംഎം മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വീട്ടുപടിക്കല്‍ ചെന്ന് നില്‍ക്കുമെന്നും ബാബുലാല്‍ മറാണ്ടി ആരോപിച്ചു. “ഏകദേശം 300 കോടിയോളം കിട്ടിക്കഴിഞ്ഞു. ഇത് ധീരജ് പ്രസാദ് സാഹുവിന്റെ മാത്രമല്ല, മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും കോണ്‍ഗ്രസ് സഖ്യകക്ഷികളുടെയും പണമാണ്. “- ബാബുലാല്‍ മറാണ്ടി പറഞ്ഞു.

ഇപ്പോള്‍ ധീരജ് പ്രസാദ് സാഹുവിനെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ഉള്‍പ്പെടെയുള്ളവര്‍ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഈ പണത്തിന് കോണ്‍ഗ്രസുമായി ബന്ധമില്ലെന്നാണ് ജയറാം രമേഷിന്റെ പ്രതികരണം.

ആദായനികുതി വകുപ്പ് ആദ്യം റെയ്ഡ് ചെയ്തത് ഒഡിഷയിലെ ബൗദ് ഡിസ്റ്റിലറി എന്ന മദ്യനിര്‍മ്മാണക്കമ്പനിയിലായിരുന്നു. ബൗദ് ഡിസ്റ്റിലറി നാടന്‍ മദ്യം നിര്‍മ്മിച്ചിരുന്നു. ഇതിന്റെ വില്‍പനയില്‍ നിന്നുള്ള വരുമാനം കണക്കില്‍ കാണിച്ചിരുന്നില്ല. മദ്യം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ആല്‍ക്കഹോള്‍ ഉണ്ടാക്കുന്ന ബൗദ് ഡിസ്റ്റലറിയുടെ മാനേജിംഗ് ഡയറക്ടര്‍ കോണ്‍ഗ്രസ് നേതാവ് ധീരജ് പ്രസാദ് സാഹുവിന്റെ മകന്‍ റിതേഷ് സാഹു ആണ്. കമ്പനിയുടെ ചെയര്‍മാന്‍ ധീരജ് പ്രസാദ് സാഹുവിന്റെ സഹോദരന്‍ ഉദയ് ശങ്കര്‍ പ്രസാദാണ്. ബുധനാഴ്ച ഒഡിഷയിലെ ബൗദില്‍ ആരംഭിച്ച റെയ്ഡ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബൗദ് ഡിസ്റ്റിലറിയുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന പശ്ചിമബംഗാളിലേക്കും ജാര്‍ഖണ്ഡിലേക്കും നീങ്ങി. ഒടുവില്‍ ധീരജ് പ്രസാദ് സാഹുവിന്റെ കമ്പനിയായ ബാല്‍ദേവ് സാഹു ഇന്‍ഫ്ര തുടങ്ങിയ കമ്പനികളിലേക്കും റെയ് ഡ് നീങ്ങി. കോണ്‍ഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിന്റെ ജാര്‍ഖണ്ഡിലെ ഓഫീസും വീടും വരെ റെയ്ഡ് ചെയ്തു. നിരനിരയായി ഇട്ടിരിക്കുന്ന അലമാരകളില്‍ 500 രൂപ നോട്ടുകെട്ടുകള്‍ അടുക്കി വെച്ചിരിക്കുകയാണ്. രാജ്യത്ത് തന്നെ ഒരൊറ്റ റെയ്ഡില്‍ ഇത്രയധികം പണം ഇതുവരെ പിടിച്ചിട്ടില്ല. നാല് ദിവസമായി 40 നോട്ടെണ്ണല്‍ യാത്രങ്ങളുപയോഗിച്ചിട്ടും പണം എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. എണ്ണിക്കഴിഞ്ഞ പണം അപ്പപ്പോള്‍ സര്‍ക്കാര്‍ ബാങ്കുകളില്‍ നിക്ഷേപിക്കുകയാണ്.

ബാല്‍ദേവ് സാഹു ആന്‍റ് ഗ്രൂപ്പ് കമ്പനിയുടെ പങ്കാളിത്ത ബിസിനസാണ് ബൗദ് ഡിസ്റ്റിലറി. കമ്പനിക്ക് 2019ലും 2021ലും വരുമാനം തീരെ കുറവായിരുന്നെങ്കിലും ഈ കമ്പനികള്‍ വന്‍തുക ചെലവിട്ടതാണ് ആദായനികുതിവകുപ്പിനെ ആശയക്കുഴപ്പത്തിലാക്കിയത്. അതാണ് റെയ്ഡിലേക്ക് നയിച്ചത്. ജനങ്ങളില്‍ നിന്നും കൊള്ളയടിച്ച് ഉണ്ടാക്കിയ ഒരു രൂപ പോലും തിരിച്ചുപിടിക്കുമെന്നും മോദി റെയ്ഡിന് ശേഷം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ആദര്‍ശങ്ങള്‍ പ്രസംഗിക്കുന്നതും അവരുടെ പ്രവൃത്തിയും മനസ്സിലാക്കാനും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

ഇത്രയും വലിയ റെയ്ഡ് നടന്നിട്ടും കോണ്‍ഗ്രസ് എംപി ധീരജ് പ്രസാദ് സാഹു ഈ റെയ്ഡിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് കോണ്‍ഗ്രസ് നേതാക്കളെ വരെ അത്ഭുതപ്പെടുത്തുന്നു.

 

 

Tags: modicongresschattisgarhJharkhandDheeraj Prasad SahuBabulal Marandi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

India

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.