Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

നാളെ ലോക പര്‍വത ദിനം; അറിയാം ചില പ്രത്യേകതകള്‍

മനുഷ്യജീവിതം പല നിലയ്‌ക്കും പര്‍വതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോക ജനസംഖ്യയുടെ 15 ശതമാനത്തിന്റെ ആവാസ സ്ഥാനമാണ് പര്‍വതങ്ങള്‍. പല വന്‍ നദികളുടേയും ഉത്ഭവം പര്‍വതങ്ങളില്‍ നിന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2023, 01:21 pm IST
in Special Article, Environment

മനുഷ്യനെ പലപ്പോഴും അതിശയിപ്പിക്കുന്ന പ്രകൃതിയുടെ വിസ്മയമാണ് പര്‍വതങ്ങള്‍. സൗന്ദര്യവും ഗാംഭീര്യവും ഒപ്പം നിഗൂഢതകളും അതിനുണ്ട്. പുരാണങ്ങളിലും ഐതിഹ്യങ്ങളിലും പര്‍വതങ്ങള്‍ സംബന്ധിച്ച് ധാരാളം കഥകളും വിവരണങ്ങളുമുണ്ട്.

മനുഷ്യജീവിതം പല നിലയ്‌ക്കും പര്‍വതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോക ജനസംഖ്യയുടെ 15 ശതമാനത്തിന്റെ ആവാസ സ്ഥാനമാണ് പര്‍വതങ്ങള്‍. പല വന്‍ നദികളുടേയും ഉത്ഭവം പര്‍വതങ്ങളില്‍ നിന്നാണ്. ഭൂമിയുടെ മൊത്തം കരഭാഗത്തിന്റെ 27 ശതമാനത്തോളം അവയാണ്. അനുപമമായ ആവാസ വ്യവസ്ഥയുടേയും ജൈവവൈവിധ്യത്തിന്റേയും കലവറ കൂടിയാണ് അവ. എന്നാല്‍ പര്‍വതങ്ങള്‍ പലതും നാശത്തിന്റെ വക്കിലാണ്. അവ നിരന്തര കടന്നുകയറ്റങ്ങള്‍ക്കും ആഗോളതാപനത്തിനും മലിനീകരണത്തിനും വിധേയമാവുക വഴി വലിയ ഭീഷണി നേരിടുന്നു.

മനുഷ്യജീവിതം നിലനിര്‍ത്തുന്നതില്‍ പര്‍വതങ്ങള്‍ വഹിക്കുന്ന പങ്കിനെപ്പറ്റി അവബോധം സൃഷ്ടിക്കുക, അവ സംരക്ഷിക്കപ്പെടേണ്ട ആവശ്യകത ലോകജനതയെ ബോധ്യപ്പെടുത്തുക തുടങ്ങിയവയാണ് അന്താരാഷ്‌ട്ര പര്‍വത ദിനാചരണത്തിന്റെ ലക്ഷ്യം. ശുദ്ധജലം, ശുദ്ധമായ വായു, ഭക്ഷണം, ഇന്ധനം, വിനോദം തുടങ്ങിയവ മനുഷ്യര്‍ക്ക് പര്‍വതങ്ങളില്‍നിന്ന് ലഭിച്ചുവരുന്നു.

1992ല്‍ യുഎന്‍ പരിസ്ഥിതിയും വികസനവും സംബന്ധിച്ച് സമ്മേളനം നടത്തി. ഈ അവസരത്തിലാണ് അന്താരാഷ്‌ട്ര പര്‍വതദിനം എന്ന ആശയം ചര്‍ച്ച ചെയ്തത്. പര്‍വതങ്ങളുടെ പ്രാധാന്യം എടുത്തുകാട്ടാന്‍ യുഎന്‍ പൊതുസഭ 2002 അന്താരാഷ്‌ട്ര പര്‍വത വര്‍ഷമായി പ്രഖ്യാപിച്ചു. 2003 ഡിസംബര്‍ 11ന് ആദ്യമായി പര്‍വത ദിനമായി ആചരിച്ചു തുടങ്ങി.

ഭക്ഷ്യകാര്‍ഷിക സംഘടന, യുഎന്‍ഇപി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പര്‍വത ദിനാചരണം നടക്കുന്നത്. 2023ലെ ദിനാചരണ വിഷയം ‘പര്‍വത പരിസ്ഥിതി വ്യവസ്ഥകള്‍ പുനഃസ്ഥാപിക്കുക’ (Restoring Mountain Ecosystem) എന്നതാണ്.

Tags: World Mountain Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.