Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

തീയില്ലാതെ പുകയുണ്ടാകില്ല’ ‘ഐശ്വര്യയ്‌ക്കും അഭിഷേകിനുമിടയിലുള്ള ഈ​ഗോ ക്ലാഷ് തീർത്തത് ബച്ചൻ;ചെയ്യാറു ബാലു

ഇത്രയും കാലത്തിന് അപ്പുറം പന്ത്രണ്ട് വയസ് പ്രായമുള്ള മകൾ ഉള്ളപ്പോൾ എന്തിനാണ് ഇരുവർക്കും ഇടയിൽ പ്രശ്നമെന്ന് മനസിലാകുന്നില്ലെന്നും', ചെയ്യാറു ബാലു പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2023, 03:06 pm IST
inEntertainment

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ പ്രചരിക്കുന്ന വാർത്ത ബോളിവുഡിലെ ഐഡിയൽ കപ്പിളെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നതാണ്.ഇതുവരെയും ഇതൊരു ​ഗോസിപ്പ് മാത്രമാണ്. ഇരുവരുമോ അല്ലെങ്കിൽ താരജോഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങളോ ഒന്നും വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ചില സാഹചര്യങ്ങളിലെ താരങ്ങളുടെ പെരുമാറ്റവും മറ്റും വിലയിരുത്തിയാണ് താരങ്ങൾ വിവാ​ഹമോചനത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പ്രചരിക്കാൻ തുടങ്ങിയത്.

അടുത്തിടെ ഒരു പരിപാടിയിൽ പങ്കെടുക്കവെ അഭിഷേക് തന്റെ വിവാഹ മോതിരം ധരിച്ചിട്ടില്ലായിരുന്നു. എപ്പോഴും തന്റെ വിവാഹ മോതിരം കൈകളിൽ ധരിക്കുന്നതാണ് അഭിഷേകിന്റെ ശീലം. അതൊക്കെയാണ് ​ഗോസിപ്പുകൾ പ്രചരിക്കാൻ കാരണമായത്. ബച്ചൻ കുടുംബത്തിൽ നിന്നും ഐശ്വര്യ റായ് അകന്നുവെന്നും താരം ഇപ്പോൾ സ്വന്തം കുടുംബത്തിനൊപ്പമാണ് കഴിയുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം താരദമ്പതികളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ തീയുണ്ടാകാതെ പുകയുണ്ടാകില്ലെന്നാണ് സിനിമാ നിരൂപകൻ ചെയ്യാറു ബാലു പറയുന്നത്. മുമ്പും ഐശ്വര്യയ്‌ക്കും അഭിഷേകിനുമിടയിൽ ഈ​ഗോ ക്ലാഷ് ഉണ്ടായിട്ടുണ്ടെന്നും ചെയ്യാറു ബാലു പറയുന്നു.

എന്തിനിത് ചെയ്യുന്നുവെന്ന് ആരാധകര്‍ ആ​ഗായം തമിഴിന് നൽകിയ അഭിമുഖത്തിലാണ് ചെയ്യാറു ബാലു ബോളിവുഡ് താരജോഡികളെ കുറിച്ച് വാചാലനായത്. ”തമിഴ് സിനിമയോട് എപ്പോഴും താൽപര്യമുണ്ട് ഐശ്വര്യയ്‌ക്ക്. അടുത്തിടെ കാനിൽ പങ്കെടുക്കാൻ ഐശ്വര്യ ഒറ്റയ്‌ക്കാണ് പോയത്. വിവാഹമോചനത്തിന് പ്രായ പരിധിയില്ലല്ലോ. കുറച്ചുനാൾ മുമ്പ് ഐശ്വര്യയ്‌ക്ക് തന്നെക്കാൾ ആരാധകരുള്ളത് അഭിഷേകിൽ ഈ​ഗോ ക്ലാഷിന് കാരണമായിരുന്നു.’

‘അന്ന് ഐശ്വര്യയ്‌ക്കും അഭിഷേകിനുമിടയിലുള്ള ഈ​ഗോ ക്ലാഷ് കണ്ടുപിടിച്ചതും തീർത്തതും ബച്ചൻ സാറാണ്. തുടർച്ചയായി മൂന്ന് പടം ചെയ്ത് നീ വിജയിപ്പിച്ചാൽ നിന്നെ പുകഴ്‌ത്താനും ആൾക്കൂട്ടം ഉണ്ടാകും. നിന്റെ ഈ​ഗോ വലിച്ചെറിഞ്ഞ് കളയൂ. നിന്റെ ഭാര്യയാണ് ഐശ്വര്യ അതിൽ നീ അഭിമാനിക്കൂവെന്നാണ് ബച്ചൻ സാർ അഭിഷേകിനോട് പറഞ്ഞത്.’

‘അതിനുശേഷം അഭിഷേക് ഒരുപാട് മാറി. ഇപ്പോൾ വീണ്ടും ഐശ്വര്യ-അഭിഷേക് വിവാഹമോചനം ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ വരുമ്പോൾ തീയില്ലാതെ പുകയുണ്ടാകില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇത്രയും കാലത്തിന് അപ്പുറം പന്ത്രണ്ട് വയസ് പ്രായമുള്ള മകൾ ഉള്ളപ്പോൾ എന്തിനാണ് ഇരുവർക്കും ഇടയിൽ പ്രശ്നമെന്ന് മനസിലാകുന്നില്ലെന്നും’, ചെയ്യാറു ബാലു പറയുന്നു.

അതേസമയം ഐശ്വര്യയും ബച്ചൻ കുടുംബവും തമ്മിലുള്ള കോൾഡ് വാർ താരം പങ്കുവെയ്‌ക്കുന്ന പോസ്റ്റുകളിലൂടെ വ്യക്തമാണ്. ദീപാവലി, പൂജ പാർട്ടികളിൽ പോലും ഐശ്വര്യയും അഭിഷേകും ഒന്നിച്ച് എത്താതിരുന്നത് ചർച്ചകളിൽ നേടിയിരുന്നു. ഐശ്വര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ചർച്ചയാകുന്നുണ്ട്.

അന്തരിച്ച പിതാവ് കൃഷ്ണരാജ് റായ്യുടെ ജന്മവാർഷികത്തിൽ മകൾ ആരാധ്യ അച്ഛനൊപ്പം പോസ് ചെയ്യുന്ന പഴയ ഫോട്ടോകളാണ് ഐശ്വര്യ പങ്കുവെച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്റെ ജന്മദിനത്തിന് കുടുംബ ഫോട്ടോയിൽ നിന്നും ജയ ബച്ചൻ അടക്കം മറ്റ് കുടുംബ അംഗങ്ങളെ ഐശ്വര്യ ക്രോപ്പ് ചെയ്ത് കളഞ്ഞ് ഫോട്ടോയിട്ടതും വാർത്തായിരുന്നു.

 

Tags: Amithab BachanAishwarya RaiAbhishekBachan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

Entertainment

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

Entertainment

ഐശ്വര്യയെ ഒറ്റയടിക്ക് ഷാരൂഖ് നീക്കിയത് അഞ്ച് ബ്ലോക്ബസ്റ്ററുകളിൽ നിന്ന്, അതും വിശദീകരണമില്ലാതെ

World

ഐശ്വര്യ റായിയെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത് നിക്കാഹ് കഴിച്ച് തന്റെ ബീഗമാക്കും, പേര് ആയിഷ എന്നാക്കും; ആഗ്രഹം തുറന്ന് പറഞ്ഞ് പാക് മൗലവി അബ്ദുൾ ഖ്വാവി

പുതിയ വാര്‍ത്തകള്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.