Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

കോപ്പ അമേരിക്ക 2024: പോരാട്ടമിങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2023, 02:03 am IST
inFootball
കോപ്പ അമേരിക്ക ഗ്രൂപ്പ് നിര്‍ണയത്തിനിടെ ബ്രസീല്‍ ഇതിഹാസതാരം റൊണാള്‍ഡീഞ്ഞോ, പാരഗ്വായ് താരം റോഖ്യു സാന്റ ക്രൂസ്, കോണ്‍മെബോല്‍ കോമ്പറ്റീഷന്‍ സെക്രട്ടറി ഫ്രെഡ് നാന്റെസ്, അര്‍ജന്റീന മുന്‍ താരം ഹാവിയര്‍ സനേറ്റി, കാര്‍ലോസ് ഫെര്‍ണാന്‍ഡസ്, ജോര്‍ജ് കാംപോസ് എന്നിവര്‍

കോപ്പ അമേരിക്ക ഗ്രൂപ്പ് നിര്‍ണയത്തിനിടെ ബ്രസീല്‍ ഇതിഹാസതാരം റൊണാള്‍ഡീഞ്ഞോ, പാരഗ്വായ് താരം റോഖ്യു സാന്റ ക്രൂസ്, കോണ്‍മെബോല്‍ കോമ്പറ്റീഷന്‍ സെക്രട്ടറി ഫ്രെഡ് നാന്റെസ്, അര്‍ജന്റീന മുന്‍ താരം ഹാവിയര്‍ സനേറ്റി, കാര്‍ലോസ് ഫെര്‍ണാന്‍ഡസ്, ജോര്‍ജ് കാംപോസ് എന്നിവര്‍

അറ്റ്‌ലാന്റ: മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന 2024 കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയ്‌ക്ക് മുന്‍ ചാമ്പ്യന്‍മാരായ ചിലിയെ എതിരിടേണ്ടിവരും. മറ്റൊരു കടുപ്പമേറിയ ഗ്രൂപ്പില്‍ ബ്രസീലിനൊപ്പം ശക്തരായ കൊളംബിയയും ഒത്തുവന്നിട്ടുണ്ട്. ഭാരത സമയം ഇന്നലെ രാവിലെയാണ് അറ്റ്‌ലാന്റയില്‍ 2024 കോപ്പ അമേരിക്ക ഫു്ടബോള്‍ ഗ്രൂപ്പ് നിര്‍ണയം നടന്നത്.

അടുത്ത വര്‍ഷം ജൂണ്‍ 20നാണ് കിക്കോഫ്. ആദ്യ മത്സരത്തില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ കാനഡയോ ട്രിനിഡാഡ് ആന്റ് ടുബാഗോയോ ആയിരിക്കും. മാര്‍ചില്‍ നടക്കുന്ന കാനഡ-ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ പോരില്‍ ജയിക്കുന്നവരായിരിക്കും ആദ്യ മത്സരത്തിനിറങ്ങുക. അറ്റ്‌ലാന്റയിലാണ് ഉദ്ഘാടന മത്സരം. അന്ന് തന്നെ ടെക്‌സസില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ആതിഥേയരായ അമേരിക്ക ബൊളീവിയയെ നേരിടും.

ഗ്രൂപ്പ് എയില്‍ അര്‍ജന്റീനയ്‌ക്ക് നേരിടേണ്ട കരുത്തന്‍ ടീം മുന്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ ചിലിയാണ്. ഇതിന് മുമ്പ് 2016ല്‍ അമേരിക്കയില്‍ കോപ്പ അമേരിക്ക നടന്നപ്പോള്‍ ഇരുവരും ഫൈനലില്‍ ഏറ്റുമുട്ടിയിരുന്നു. ജൂണ്‍ 25ന് ന്യൂജേഴ്‌സിയിലാണ് അര്‍ജന്റീന-ചിലി പോരാട്ടം. ഗ്രൂപ്പ് എയിലെ നാലാം ടീം പെറു ആണ്.

മുന്‍ ചാമ്പ്യന്‍മാരായ ബ്രസീലും കൊളംബിയയും അടങ്ങുന്നത് ഗ്രൂപ്പ് ഡിയിലാണ്. പരാഗ്വെ ആണ് ഇതിലെ മറ്റൊരു ടീം. കോസ്റ്ററിക്ക-ഹോണ്ടുറാസ് പ്ലേഓഫ് മത്സര വിജയികളായിരിക്കും ഗ്രൂപ്പിലെ മറ്റൊരു ടീം. ജൂലൈ 14ന് മിയാമി ഗാര്‍ഡന്‍സിലാണ് ഫൈനല്‍.

ഗ്രൂപ്പ് എ: അര്‍ജന്റീന, ചിലി, പെറു, (കാനഡ/ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ)
ഗ്രൂപ്പ് ബി: മെക്‌സിക്കോ, ഇക്വഡോര്‍, വെനസ്വേല, ജമൈക്ക
ഗ്രൂപ്പ് സി: അമേരിക്ക, ഉറുഗ്വായ്, പാനമ, ബൊളീവിയ
ഗ്രൂപ്പ് ഡി: ബ്രസീല്‍, കൊളംബിയ, പരാഗ്വെ, (കോസ്റ്റ റിക്ക/ഹോണ്ടുറാസ്)

Tags: Copa America 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിക്കോളാസ് ഒട്ടോമെന്‍ഡിയും എയ്ഞ്ചല്‍ ഡി മരിയയും
Football

സ്വപ്‌ന സമാനം ഈ ഒഴിഞ്ഞുപോകല്‍

Football

കോപ്പ അമേരിക്ക കിരീടം അർജന്‍റീനയ്‌ക്ക്; കൊളംബിയയെ കീഴടക്കിയ ഗോൾ നേടിയത് ലൗറ്റാരോ മാർട്ടിനസ്, മൂന്ന് വർഷത്തിനിടെ നാലാം ഇന്റർനാഷണൽ കിരീടം

കോപ്പ അമേരിക്കയിലെ കാനഡ ടീം, കോച്ച് ജെഫെ മാര്‍ഷ്‌
Football

കരുത്ത് തെളിയിച്ച് കനേഡിയന്‍ മടക്കം

കോപ്പ അമേരിക്ക മൂന്നാം സ്ഥാന പോരില്‍ രണ്ടാം ഗോള്‍ നേടിയ ലൂയിസ് സുവാരസിന്റെ ആഹ്ലാദം
Football

സുവാരസ് ഉറുഗ്വേയുടെ മാനം കാത്തു; കാനഡയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് മൂന്നാം സ്ഥാനം

Football

കോപ്പ അമേരിക്ക 2024: വിജയക്കുതിപ്പ് തുടരാന്‍ അര്‍ജന്റീനയും കൊളംബിയയും

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.