Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എ.ആര്‍. റഹ്മാന്റെ വിവരമില്ലായ്‌മയെ പഴിച്ച് സമൂഹമാധ്യമം; ചെന്നൈനഗരം പ്രളയത്തില്‍ നിലവിളിക്കുമ്പോള്‍ പുതിയ പാട്ട് പങ്കുവെച്ച് റഹ്മാന്‍

സംഗീതസംവിധായകന്‍ എ.ആര്‍.റഹ്മാന്റെ ഔചിത്യബോധമില്ലായ്‌മയെയും വിവരമില്ലായ്‌മയെയും പഴിച്ച് സമൂഹമാധ്യമങ്ങള്‍. ചെന്നൈ നഗരം പ്രളയത്തിന്റെ നഖമുനയിലുടക്കി ഇപ്പോഴും നിലവിളിക്കുമ്പോള്‍ എ.ആര്‍. റഹ്മാന്‍ തന്റെ പുതിയ പാട്ട് സമൂഹമാധ്യമത്തില്‍ പങ്കുവെയ്‌ക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2023, 11:36 pm IST
inIndia, Bollywood, Entertainment

സംഗീതസംവിധായകന്‍ എ.ആര്‍.റഹ്മാന്റെ ഔചിത്യബോധമില്ലായ്‌മയെയും വിവരമില്ലായ്‌മയെയും പഴിച്ച് സമൂഹമാധ്യമങ്ങള്‍. ചെന്നൈ നഗരം പ്രളയത്തിന്റെ നഖമുനയിലുടക്കി ഇപ്പോഴും നിലവിളിക്കുമ്പോള്‍ എ.ആര്‍. റഹ്മാന്‍ തന്റെ പുതിയ പാട്ട് സമൂഹമാധ്യമത്തില്‍ പങ്കുവെയ്‌ക്കുകയായിരുന്നു. ഈ പാട്ടിനൊപ്പം റഹ്മാന്‍ നല്‍കിയ അടിക്കുറിപ്പാണ് ആളുകളെ ചൊടിപ്പിച്ചത്. അത് ഇപ്രകാരമാണ്: “താളത്തെ സ്വീകരിക്കുക. ഈ ഗാനത്തിലെ ചടുലമായ സ്പന്ദനങ്ങള്‍ നിങ്ങളുടെ നൃത്തത്തെ നയിക്കട്ടെ”.

ഇതോടെ സമൂഹമാധ്യമങ്ങളില്‍ രോഷവും സങ്കടവും അണപൊട്ടി. അനുചിതമായ സമയത്താണ് റഹ്മാന്‍ പാട്ട് പങ്കുവെച്ചതെന്നും ഇത് വിവരക്കേടാണെന്നും ഒരാള്‍ പ്രതികരിച്ചു. പിപ്പ എന്ന ചിത്രത്തിന് വേണ്ടി റഹ്മാന്‍ തയ്യാറാക്കിയ മേന്‍ പര്‍വനാ എന്ന ഗാനമാണ് ഇത്.

ഔചിത്യമില്ലാത്ത റഹ്മാന്റെ പിആര്‍ ഏജന്‍റിനെ എത്രയം വേഗം പുറത്താക്കണമെന്നായിരുന്നു മറ്റൊരു പ്രതികരണം. പ്രളയത്തില്‍ മരണവുമായി മല്ലിടുന്നതിനിടയില്‍ ഇത്തരമൊരു പോസ്റ്റ് ദൗര്‍ഭാഗ്യകരമായിപ്പോയി എന്നും മറ്റൊരാള്‍ പ്രതികരിക്കുന്നു. നൂറുകണക്കിന് പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

പിപ്പ എന്ന സിനിമയിലെ മറ്റൊരു ഗാനവുമായി ബന്ധപ്പെട്ട് റഹ്മാനെതിരെ മറ്റൊരു വിവാദം ഉയരുന്നതിനിടെയാണ് വീണ്ടും കുഴപ്പത്തില്‍ ചാടിയത്. കവി നസ്രുള്‍ ഇസ്ലാമിന്റെ കവിത ഈ സിനിമയ്‌ക്ക് വേണ്ടി സംഗീതം ചെയ്ത് കവിതയുടെ സൗന്ദര്യം നശിപ്പിച്ചു എന്ന് ആരോപിച്ച് കവിയുടെ കുടുംബം തന്നെ റഹ്മാനെതിരെ വന്നിട്ടുണ്ട്. നസ്രുള്‍ ഇസ്ലാമിന്റെ കൊച്ചുമകന്‍ അനിര്‍ബനാണ് കവിത വികൃതമാക്കിയെന്നാരോപിച്ച് രംഗത്തെത്തിയത്. മൃണാള്‍ താക്കൂര്‍, ഇഷാന്‍ ഖട്ടര്‍ എന്നിവര്‍ അഭിനയിക്കുന്ന ചിത്രമാണ് പിപ്പ. ആമസോണ്‍ പ്രൈമില്‍ നേരിട്ടാണ് സിനിമ റിലീസ് ചെയ്തത്.

 

Tags: Tamil Nadu floodMrinal ThakurChennaiA.R RahmanChennai FloodRahmanPippa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജമ്മു കശ്മീരിൽ ലൈവ് പെർഫോമൻസ് നടത്താനും തയ്യാർ , അനുഗ്രഹീത ഭൂമിയാണിത് ; എ.ആർ. റഹ്‌മാൻ

India

ചെന്നൈയില്‍ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; നടുക്കുന്ന വീഡിയോ പുറത്ത്

Kerala

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

India

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

India

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

പുതിയ വാര്‍ത്തകള്‍

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.