Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി എന്നും പ്രണബിന്റെ കാല്‍തൊട്ട് വന്ദിച്ചിരുന്നു, ഭിന്നതകള്‍ വിഴുപ്പലക്കാതെ മുന്നോട്ട് കൊണ്ട് പോകാന്‍ മോദിക്കറിയാം: മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി

അന്തരിച്ച മുന്‍ രാഷ്‌ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജിയെ എന്നും മോദി കാല്‍തൊട്ട് വന്ദിച്ചിരുന്നുവെന്ന് മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2023, 09:48 pm IST
inIndia
പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന മോദി (ഇടത്ത്) പ്രണബിന്‍റെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി (വലത്ത്)

പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന മോദി (ഇടത്ത്) പ്രണബിന്‍റെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി (വലത്ത്)

ന്യൂദല്‍ഹി: അന്തരിച്ച മുന്‍ രാഷ്‌ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജിയെ എന്നും മോദി കാല്‍തൊട്ട് വന്ദിച്ചിരുന്നുവെന്ന് മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി. പ്രണബ് കുമാര്‍ മുഖര്‍ജിയെക്കുറിച്ച് എഴുതുന്ന ഓര്‍മ്മപ്പുസ്തകത്തിലാണ് മകള്‍ മോദിയും പ്രണബ് കുമാര്‍ മുഖര്‍ജിയും തമ്മിലുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് പറയുന്നത്.

പ്രണബ് കുമാര്‍ മുഖര്‍ജി മോദിയുമായി സവിശേഷബന്ധം സൂക്ഷിച്ചിരുന്നു. നരേന്ദ്രമോദി ബഹുമാനത്തോടെ എപ്പോഴും കാണുമ്പോള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയുടെ പാദങ്ങള്‍ തൊട്ട് നമസ്കരിക്കുമായിരുന്നു. ഇത് സത്യസന്ധതയുടെയും തുറന്നമനസ്സിന്റെയും അടയാളമായിരുന്നു. മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി പറഞ്ഞു.

‘പ്രണബ് മൈ ഫാദര്‍’ എന്ന പുസ്തകത്തില്‍ പ്രധാനമന്ത്രിയായ മോദിയും രാഷ്‌ട്രപതിയായ പ്രണബ് കുമാര്‍ മുഖര്‍ജിയും തമ്മിലുള്ള അസാധാരണ ബന്ധത്തെക്കുറിച്ച് സൂചനകള്‍ ഉണ്ട്. ആശയപരമായി രണ്ട് ധ്രുവങ്ങളിലായിരുന്നിട്ടും അവരുടെ സൗഹൃദം ഊഷ്മളമായി തുടര്‍ന്നു. പക്ഷെ പ്രണബ് കുമാറുമായുള്ള മോദിയുടെ ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒരു പക്ഷെ മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് തുടങ്ങിയതാണ് ആ ബന്ധം.

“മോദി തന്നെ എന്നോട് പറഞ്ഞത് അദ്ദേഹം പണ്ട് ഒരു സാധാരണ പാര്‍ട്ടിപ്രവര്‍ത്തകനായിരുന്നപ്പോള്‍ ദല്‍ഹിയില്‍ വന്നിട്ടുണ്ടെന്നും അപ്പോഴെല്ലാം പ്രഭാതനടത്തിന് വരുന്ന പ്രണബ് മുഖര്‍ജിയെ കാണാറുണ്ടെന്നും അദ്ദേഹം വളരെ നന്നായി സംസാരിക്കാറുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ കാല്‍തൊട്ട് താന്‍ വിന്ദിക്കാറുണ്ടെന്നുമാണ്.” -ശര്‍മ്മിഷ്ഠ മുഖര്‍ജി പറയുന്നു.

അച്ഛന്റെ ഡയറിയിലെ മോദിയെക്കുറിച്ചുള്ള കുറിപ്പും ശര്‍മ്മിഷ്ഠ പങ്കുവെയ്‌ക്കുന്നു. “മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ രാഷ്‌ട്രപതിയായ പ്രണബിനെ കാണാന്‍ വന്നു. മോദി കോണ്‍ഗ്രസിനെയും അതിന്റെ നയങ്ങളെയും കഠിനമായി വിമര്‍ശിച്ചിരുന്നു. എന്നിട്ടും കാണുമ്പോഴൊക്കെ മോദി പ്രണബിന്റെ കാല്‍ തൊട്ട് വന്ദിച്ചു. അത് തനിക്ക് സന്തോഷം നല്‍കുന്നു എന്നാണ് മോദി പറയുന്നത്. എന്നാല്‍ എന്തുകൊണ്ടാണതെന്ന് എനിക്കറിയുന്നില്ല….”.- ശര്‍മ്മിഷ്ഠ അച്ഛന്റെ ഓര്‍മ്മക്കുറിപ്പ് പങ്കുവെച്ചുകൊണ്ട് പറയുന്നു. ഇതേക്കുറിച്ച് പുസ്തകത്തില്‍ എഴുതിക്കൊള്ളട്ടെ എന്ന് മോദിയോട് ശര്‍മ്മിഷ്ഠ അനുമതി ചോദിച്ചപ്പോള്‍ സന്തോഷത്തോടെ മോദി അതിന് സമ്മതിക്കുകയായിരുന്നുവെന്ന് മോദിയുടെ മനസ്സിന്റെ വലിപ്പത്തെക്കുറിച്ച് ഓര്‍മ്മിച്ച് ശര്‍മ്മിഷ്ഠ എഴുതുന്നു.

“അതുപോലെ പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്‌ട്രപതിയായിരുന്നപ്പോള്‍ മോദിയുമായുള്ള ബന്ധത്തില്‍ ഒട്ടേറെ അഭിപ്രായഭിന്നതകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഈ അഭിപ്രായഭിന്നതകള്‍ പരസ്യമായി വിഴുപ്പലക്കാതെ നിശ്ശബ്ദം കൊണ്ടുനടക്കാന്‍ മോദിയ്‌ക്കറിയുമായിരുന്നു. “- പ്രണബിന്റെ മറ്റൊരു മോദിയെക്കുറിച്ചുള്ള സ്മരണയാണിത്.

 

Tags: modiPM ModirespectPranab Kumar MukherjeeSharmishta MukherjeePranab my father
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

പുതിയ വാര്‍ത്തകള്‍

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.