Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതികാര ബുദ്ധിയില്ല, ഉള്ളത് സ്‌നേഹവും സംരക്ഷണവും മാത്രം; ബിജെപിയെ കൈവിട്ട ചിന്ദ്‌വാരയില്‍ വിജയമന്ത്രവുമായി ശിവരാജ് സിങ് ചൗഹാന്‍

ജില്ലയിലെ ഏഴ് നിയമസഭാമണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് വിജയിച്ചതെങ്കിലും തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള തന്റെ ആദ്യ പൊതുസമ്മേളനം ശിവരാജ് സിങ് ചിന്ദ് വാരയിലാക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2023, 03:45 pm IST
in India
ചിന്ദ്‌വാരയില്‍ പൊതുസമ്മേളനത്തിനെത്തിയ ശിവരാജ് സിങ് ചൗഹാനെ പ്രവര്‍ത്തകള്‍ സ്വീകരിക്കുന്നു

ചിന്ദ്‌വാരയില്‍ പൊതുസമ്മേളനത്തിനെത്തിയ ശിവരാജ് സിങ് ചൗഹാനെ പ്രവര്‍ത്തകള്‍ സ്വീകരിക്കുന്നു

ചിന്ദ്‌വാര(മധ്യപ്രദേശ്): മധ്യപ്രദേശില്‍ ബിജെപി തരംഗത്തിനിടയിലും കോണ്‍ഗ്രസിനെ തുണച്ച ചിന്ദ്‌വാരയില്‍ ആവേശമുയര്‍ത്തി ശിവരാജ് സിങ് ചൗഹാന്റെ സന്ദര്‍ശനം. ജില്ലയിലെ ഏഴ് നിയമസഭാമണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് വിജയിച്ചതെങ്കിലും തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള തന്റെ ആദ്യ പൊതുസമ്മേളനം ശിവരാജ് സിങ് ചിന്ദ് വാരയിലാക്കുകയായിരുന്നു.

അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കുമെന്ന് ചിന്ദ്‌വാരയ്‌ക്ക് ശിവരാജ് സിങ് ചൗഹാന്‍ ഉറപ്പ് നല്കി, നിയമസഭാതെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ചിന്ദ്‌വാരയിലെ പ്രവര്‍ത്തകരെ കാണാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഇവിടെത്തുമ്പോള്‍ ഇത്രയും ഊഷ്മളമായ വരവേല്പ് എന്റെ പ്രതീക്ഷയിലുണ്ടായിരുന്നില്ല.

പക്ഷേ നിങ്ങള്‍ എന്നെ സഹോദരനായി കാണുന്നു. നമ്മുടെ സഹോദരന്‍ വിജയിച്ചു എന്ന് എഴുതിയ പ്ലക്കാര്‍ഡുകളുമായി നിങ്ങളെന്നെ സ്വീകരിക്കുന്നു. ഈ വിജയം സംസ്ഥാനത്തെ എല്ലാ സഹോദരങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നു, ചിന്ദ്‌വാരയിലെ പൊതുസമ്മേളനത്തില്‍ ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ അനുഗ്രഹമാണ്. രാജ്യത്തെ വിശ്വഗുരു സ്ഥാനത്തേക്ക് എത്തിക്കാനുള്ള പ്രയാണത്തിലാണ് നമ്മള്‍. കോണ്‍ഗ്രസ് എല്ലായ്‌പോഴും നമ്മളെ പരിഹസിക്കുമായിരുന്നല്ലോ രാമക്ഷേത്രം എന്തായി എന്ന്. ഉറക്കെ പറയൂ അവരോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാമക്ഷേത്രം ഭക്തകോടികള്‍ക്കായി സമര്‍പ്പിക്കാന്‍ പോകുന്നുവെന്ന്.

തെരഞ്ഞെടുപ്പില്‍ നല്കിയ ഒരു വാഗ്ദാനവും നിറവേറാതെ പോകില്ല. ഓരോ കുടുംബത്തിലും തൊഴിലെത്തും. നമ്മുടെ സഹോദരിമാര്‍ പരാശ്രിതരാകില്ല. ഇത് ബിജെപി നല്കുന്ന ഉറപ്പാണ്, ചൗഹാന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുന്നു. കഴിഞ്ഞ തവണ ചിന്ദ്‌വാര മാറി നിന്നു. 29ല്‍ 28 സീറ്റാണ് ലഭിച്ചത്.

ഞാനിന്ന് ഇവിടെ വന്നത് 29 സീറ്റും മോദിക്ക് നല്കണമെന്ന് അഭ്യര്‍ത്ഥിക്കാനാണ്. ഈ ദിവസം മുതല്‍ നമ്മള്‍ ആ ദൗത്യത്തിലാണ്. മിഷന്‍ 29. സംസ്ഥാനത്ത് 29 താമരകള്‍ വിരിയണം. ആ താമരപ്പൂവുകള്‍ കൊണ്ട് പ്രധാനമന്ത്രി മോദിക്കായി നമ്മള്‍ മാല തീര്‍ക്കണം. നമുക്ക് അത്ഭുതം സൃഷ്ടിക്കാനാകും, ആരവങ്ങള്‍ക്കിടെ ചൗഹാന്‍ പറഞ്ഞു.

Tags: bjpmadhya pradeshShivraj Singh Chouhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

India

പശ്ചിമ ബംഗാളില്‍ മുന്നേറ്റത്തിന് പിന്നില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണമെന്ന് സുവേന്ദു അധികാരി,തൃണമൂല്‍ വോട്ടുകളില്‍ വിളളല്‍

India

അപ്പർ അസമിൽ ‘മോദി മാജിക് ‘ ! തേയിലത്തോട്ട തൊഴിലാളികളുടെ കണ്ണീരൊപ്പിയത് ബിജെപിക്ക് നേട്ടമായി ; ശിഥിലമായി ‘ ഗ്രാൻഡ് ഓൾഡ് പാർട്ടി’ 

India

‘ബിജെപി 100-ലധികം സീറ്റുകൾ കൊള്ളയടിച്ചു , പകരം വീട്ടാൻ ഞാൻ തിരിച്ചുവരും’ ; തോൽവിയിലും അഹങ്കാരത്തിന്റെ മൂർത്തന്യ രൂപവുമായി മമത ബാനർജി

India

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

പുതിയ വാര്‍ത്തകള്‍

പിണറായിയെ പല റൗണ്ടിലും പിന്നിലാക്കിയ വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; വീടിനും സുരക്ഷ ഏര്‍പ്പെടുത്തി

ആര്‍എസ്പിക്ക് പുതുജീവന്‍

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അടിവേരിളകി കേരള കോണ്‍ഗ്രസ് എം; മത്സരിച്ച എല്ലാ സീറ്റിലും ജയിച്ച് ജോസഫ് വിഭാഗം

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.