Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോവിഡ് കാലത്തെ ആയുര്‍വേദ മേഖലയുടെ സംഭാവനകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തണമെന്ന് വിദഗ്ധര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2023, 05:34 pm IST
inKerala, Health
ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ നടന്ന സെഷനില്‍ ലക്‌നൗ ആയുര്‍വേദ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ കായചികിത്സാ വിഭാഗം മേധാവി ഡോ. സഞ്ജീവ് റസ്‌തോഗി സംസാരിക്കുന്നു.

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ നടന്ന സെഷനില്‍ ലക്‌നൗ ആയുര്‍വേദ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ കായചികിത്സാ വിഭാഗം മേധാവി ഡോ. സഞ്ജീവ് റസ്‌തോഗി സംസാരിക്കുന്നു.

 

തിരുവനന്തപുരം: കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ക്കിടയിലും അനേകം ആളുകള്‍ക്ക് സേവനം നല്‍കിയ ആയുര്‍വേദ ഡോക്ടര്‍മാരുടെയും ഗവേഷകരുടെയും സംഭാവനകള്‍ അടയാളപ്പെടുത്താതെ പോകുന്നത് മഹാമാരി കാലത്തെ ആയുര്‍വേദ ചരിത്രത്തെ അപൂര്‍ണ്ണമാക്കുന്നതായി ജിഎഎഫ് സമ്മേളനത്തില്‍ വിദഗ്ധര്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘മഹാമാരികാലത്തെ അനുഭവങ്ങളും ഗവേഷണവും’ എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ സെന്‍റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ ആണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് സംഘടിപ്പിച്ചത്. ‘ആരോഗ്യ പരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും’ എന്നതാണ് മുഖ്യ പ്രമേയം.

കോവിഡ്19 ആയുര്‍വേദത്തിന്റെ പ്രസക്തിയും ഫലപ്രാപ്തിയും വ്യക്തമാക്കിയതായി ലക്നൗ ആയുര്‍വേദ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ കായചികിത്സാ വിഭാഗം മേധാവി ഡോ. സഞ്ജീവ് റസ്തോഗി പറഞ്ഞു. മഹാമാരികാലത്ത്  ആധുനിക മരുന്നുകളെ അപേക്ഷിച്ച് ആളുകള്‍ കൂടുതലായി ആയുര്‍വേദത്തെ ആശ്രയിച്ചതായി അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിവിധ നിയന്ത്രണങ്ങള്‍ക്കിടയിലും ആയുര്‍വേദ ചികിത്സകരും ഗവേഷകരും ആവശ്യക്കാര്‍ക്ക് ആയുര്‍വേദ ചികിത്സ നല്‍കിയതായി ഡോ. റസ്തോഗി പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തില്‍ മരണനിരക്ക് ഉയര്‍ന്നപ്പോള്‍ പരമ്പരാഗത ആരോഗ്യ സംവിധാനം നിരവധി ആളുകള്‍ക്ക് ആരോഗ്യകവചം തീര്‍ത്തു. നിയന്ത്രണങ്ങള്‍ അതിജീവിച്ച് രോഗികളെ ചികിത്സിക്കാന്‍ ഗവേഷകരും ചികിത്സകരും ധൈര്യം കാണിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് കാലത്ത് ആയുര്‍വേദം മികച്ച ചികിത്സകള്‍ ലഭ്യമാക്കി. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന രോഗികള്‍ക്ക് പോലും ആയുര്‍വേദ പരിചരണത്തിലൂടെ രോഗാവസ്ഥ മറികടക്കാന്‍ സാധിച്ചു. മഹാമാരികാലത്തെ ആരോഗ്യ പരിപാലന രീതികളെ പറ്റി പറഞ്ഞ അദ്ദേഹം സന്ധിവാത രോഗികള്‍ക്കായി ലക്നൗവിലെ സംസ്ഥാന ആയുര്‍വേദ  കോളേജ് വാട്ട്സാപ്പ് വീഡിയോ കണ്‍സള്‍ട്ടേഷന്‍ നടത്തിയെന്നും ഇത് ലോക്ഡൗണ്‍ കാലത്ത് രോഗികള്‍ക്ക് ആശ്വാസമായതായും പറഞ്ഞു.

സാംക്രമികരോഗങ്ങള്‍ നിയന്ത്രിക്കാന്‍ ആയുര്‍വേദത്തില്‍ പ്രതിവിധികളുണ്ടെന്നും ആധുനിക ശാസ്ത്രത്തിന് മാത്രമേ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാനാകു എന്നത് അര്‍ധസത്യം മാത്രമാണെന്നും ന്യൂഡല്‍ഹിയിലെ ചൗധരി ബ്രഹ്മ പ്രകാശ് ആയുര്‍വേദ് ചരക് സന്‍സ്ഥാനിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. പൂജ സബര്‍വാള്‍ പറഞ്ഞു. വൈറല്‍ രോഗങ്ങളെ തടയാന്‍ കഴിയുന്ന ആന്‍റിവൈറല്‍ മരുന്നുകളാല്‍ സമ്പന്നമാണ് ആയുര്‍വേദം. എന്നാല്‍ അതിനൊപ്പം തന്നെ സമകാലീന ശാസ്ത്ര സംവിധാനം കൂടെ മനസിലാക്കേണ്ടത് പ്രധാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തദ്ദേശസ്വയഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുജനങ്ങള്‍ക്ക് ആയുര്‍വേദ പരമ്പരാഗത ചികിത്സാ സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന സമീപനമാണ് പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ അനുയോജ്യമെന്ന് തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ പ്രോഫസര്‍ ഡോ. വി രാജ്മോഹന്‍ പറഞ്ഞു.

ന്യൂഡല്‍ഹി സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സിലെ ഡയറക്ടര്‍ ജനറല്‍ ഡോ. രബിനാരായണ്‍ ആചാര്യ, ഗോവ എഐഐഎ ഡീന്‍ ഡോ. സുജാത കദം, കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി സിഎസ്ഒ ഡോ. സുമിത് കുമാര്‍, ഡോ. അശ്വത് റാവു തുടങ്ങിയവര്‍ സംസാരിച്ചു

Tags: covidGlobal Ayurveda Festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.