Wednesday, July 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മധ്യപ്രദേശില്‍ അഭിപ്രായ സര്‍വ്വേകള്‍ പറഞ്ഞു: ‘കോണ്‍ഗ്രസ് ജയിക്കും’; ബിജെപിയെ കരകയറ്റിയത് വനിതാവോട്ടര്‍മാര്‍

അഭിപ്രായസര്‍വ്വേകള്‍ മധ്യപ്രദേശില്‍ പ്രവചിച്ചത് കോണ്‍ഗ്രസ് ജയിക്കുമെന്നാണ്. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും അട്ടിറിച്ച സ്ത്രീകളുടെ വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെത്തിയപ്പോള്‍ കോണ്‍ഗ്രസ് തറപറ്റി

Janmabhumi Online by Janmabhumi Online
Dec 4, 2023, 11:16 pm IST
in India
ബിജെപി മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സ്ത്രീകളെ അഭിസംബോധന ചെയ്യുന്നു

ബിജെപി മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സ്ത്രീകളെ അഭിസംബോധന ചെയ്യുന്നു

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: അഭിപ്രായസര്‍വ്വേകള്‍ മധ്യപ്രദേശില്‍ പ്രവചിച്ചത് കോണ്‍ഗ്രസ് ജയിക്കുമെന്നാണ്. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും അട്ടിറിച്ച സ്ത്രീകളുടെ വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെത്തിയപ്പോള്‍ കോണ്‍ഗ്രസ് തറപറ്റി. ബിജെപി സര്‍ക്കാര്‍ വനിതകള്‍ക്ക് വേണ്ടി ആവിഷ്കരിച്ച പദ്ധതികളെക്കുറിച്ച് വിശദമായ പ്രചാരണം ബിജെപി നടത്തിയിരുന്നു.

ബിജെപി മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ലാഡ് ലി ബഹന. 23 മുതല്‍ 60 വരെ പ്രായപരിധിയുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ വീതം നല്‍കുന്ന പദ്ധതിയായിരുന്നു ഇത്. തുക പിന്നീട് 250 രൂപ കൂടി വര്‍ധിപ്പിച്ച് 1250 രൂപ വീതം നല്‍കി. പ്രായപരിധിയാകട്ടെ രണ്ട് വയസ്സ് കൂടി താഴ്‌ത്തി 21 എന്നാക്കി. 1.32 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാസം തോറും തുകയെത്തി. വീണ്ടും ബിജെപിയെ അധികാരത്തില്‍ എത്തിച്ചാല്‍ തുക കൂട്ടിനല്‍കാമെന്നും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്തായാലും ഇത് ഫലിച്ചു. ഇതിന് പുറമെ സംസ്ഥാന സര്‍വ്വീസിലും അധ്യാപകനിയമനത്തിലും സ്ത്രീസംവരണവും ബിജെപി സര്‍ക്കാര്‍ പാലിച്ചിരുന്നു.

2018നെ അപേക്ഷിച്ച് മധ്യപ്രദേശില്‍ 2023ല്‍ പോളിംഗില്‍ 1.52 ശതമാനം വര്‍ധനവുണ്ടായിരുന്നു. സ്ത്രീവോട്ടര്‍മാരുടെ പോളിംഗില്‍ 2.03 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. അഭിപ്രായ സര്‍വ്വേകളെ അട്ടിമറിച്ച് സ്ത്രീവോട്ടര്‍മാരില്‍ നല്ലൊരു ശതമാനം ബിജെപിയെ പിന്തുണച്ചതാണ് ഇവിടെ കോണ്‍ഗ്രസിനെ കെട്ടുകെട്ടിച്ചത്. വനിതാ വോട്ടുകളെ ലക്ഷ്യംവെച്ചുള്ള ബിജെപിയുടെ പ്രചാരണം സകല കണക്കുകൂട്ടലുകളെയും തെറ്റിച്ചു.

Tags: madhya pradeshshivraj chouhanMadhya Pradesh Assembly electionsShivraj Chauhanwomen votersOpinion polls
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനാധിപത്യ സമര സേനാനികള്‍ക്ക് സൗജന്യ വൈദ്യചികിത്സയും എയര്‍ ആംബുലന്‍സ് സേവനവും പ്രഖ്യാപിച്ച് മധ്യപ്രദേശ്

India

മധ്യപ്രദേശിലെ നര്‍സിംഗ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു, അക്രമിക്കായി തെരച്ചില്‍

India

ബിജെപി, ആർഎസ്എസ് പ്രവർത്തകർക്ക് പ്രതിപക്ഷത്തെ പേടിയാണ് : ഞങ്ങളുടെ ഇന്ദിരാജി ആണെങ്കിൽ ചെയ്യേണ്ടത് ചെയ്യും ; അതാണ് അവരുടെ സ്വഭാവം ; രാഹുൽ

India

പഹൽഗാം ഭീകരാക്രമണത്തിൽ സന്തോഷം പങ്ക് വച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ ; വസീം ഖാനും , തൻവീർ ഖുറേഷിയും അറസ്റ്റിൽ

India

വഖഫ് നിയമഭേദഗതി : മധ്യപ്രദേശിൽ അനധികൃതമായി നിർമ്മിച്ച മദ്രസ സ്വമേധയാ പൊളിച്ചു നീക്കി ഉടമകൾ

പുതിയ വാര്‍ത്തകള്‍

വിമാനത്തിന് അടുത്തെത്തിയ യുവാവ് എഞ്ചിനുള്ളില്‍ കുടുങ്ങി ; ദാരുണമരണം

ഭാര്യയെ ആക്രമിച്ച കേസിലെ പ്രതി നെയ്യാറ്റിന്‍കര സബ് ജയിലില്‍ മരിച്ച നിലയില്‍

മുസ്ലീമാണെങ്കിലും മതത്തിൽ വിശ്വസിക്കുന്നില്ലെന്ന് നടി ഫാത്തിമ സന ​​ഷെയ്ഖ് ; മതം ആളുകളെ പല തെറ്റുകളും ചെയ്യാൻ പ്രേരിപ്പിക്കുന്നു

ദേശീയ പണിമുടക്ക് :ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാരും,നടപടി സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സമരമെന്ന് ആക്ഷേപത്തെ തുടര്‍ന്ന്

ദേശീയ പണിമുടക്ക് : ബുധനാഴ്ച നടത്താനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

‘ ശിവന്റെ വില്ല് ‘ പിനാക റോക്കറ്റിന് ഡിമാൻഡേറുന്നു ; ഇന്ത്യയിൽ നിന്ന് പിനാക ആവശ്യപ്പെട്ട് സൗദി അറേബ്യ

പണിമുടക്കിന്റെ പേരില്‍ വെറ്റില കര്‍ഷകരെ ചതിച്ചു വ്യാപാരികള്‍, ഒരു കെട്ട് വെറ്റിലയ്‌ക്ക് വെറും 10 രൂപ

ഭീകര പ്രവര്‍ത്തന കേസ് : തടിയന്റവിട നസീറിന് സഹായം നല്‍കിയ ജയില്‍ സൈക്യാട്രിസ്റ്റും പൊലീസുകാരനും അറസ്റ്റില്‍

സോണിയയ്‌ക്കും, മല്ലികാർജുൻ ഖാർഗെയ്‌ക്കും , രാഹുലിനും മറുപടി : ഇന്ത്യയിലെ ജനാധിപത്യ രീതികളിൽ സംതൃപ്തരാണെന്ന് 74 ശതമാനം പേർ

കൊച്ചി അമ്പലമേട്ടിലെ കൊച്ചിന്‍ റിഫൈനറി പ്രദേശത്ത് തീപിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies